Month: June 2021

ഇനിയും പറയാത്ത കുറെ കഥകൾ ബാക്കി വെച്ചാണ് അവൾ യാത്രയായത്. എല്ലാം ഓർമ്മകളാകുകയാണ്

മതവർഗ്ഗലിംഗഭേദ വ്യത്യാസമില്ലാത്ത കൊറോണയുടെ തെരെഞ്ഞെടുപ്പിൽ എന്റെ ഭാര്യ നിമ്മിയും അകപ്പെട്ടു മുപ്പതു ദിവസത്തെ ആശുപത്രിവാസത്തിനുശേഷം മെയ്‌ 26 ന് മരണപ്പെട്ടു. അവൾ എന്റെ നല്ലൊരു ഭാര്യയായിരുന്നു എന്ന പതിവു വാചകത്തിനപ്പുറം, സൗഹൃദവും, കരുതലും, കരുണയും കൊണ്ട് മൂടിയ നല്ലൊരു പ്രണയമായിരുന്നു എന്ന്…

ക്ഷേ​ത്ര​ങ്ങ​ളി​ല്‍ പൂ​ജാ​രി​മാ​രാ​യി സ്ത്രീ​ക​ളെ നി​യ​മി​ക്കും: നി​ര്‍​ണാ​യ​ക പ്ര​ഖ്യാ​പ​ന​വു​മാ​യി ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍

ചെന്നൈ: സ്ത്രീകളെയും ക്ഷേത്രങ്ങളിലെ പൂജാരിയായി നിയമിക്കുമെന്ന നിർണായക പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍. ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം, മന്ത്രി പി.​കെ. ശേഖര്‍ ബാബുവാണ് തീരുമാനം വ്യക്തമാക്കിയത്. താത്പര്യമുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ പരിശീലനം നല്‍കും. ബോര്‍ഡിന്…

ഞായറാഴ്ച 11,584 പേര്‍ക്ക് കോവിഡ്; 17,856 പേര്‍ രോഗമുക്തി നേടി

June 13, 2021 ചികിത്സയിലുള്ളവര്‍ 1,23,003 ആകെ രോഗമുക്തി നേടിയവര്‍ 25,93,625 കഴിഞ്ഞ 24 മണിക്കൂറിനിടെ 94,677 സാമ്പിളുകള്‍ പരിശോധിച്ചു 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഞായറാഴ്ച 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം…

പ്രചോദനമാകുന്ന ജോയലിന്റെ ജീവിതത്തെപ്പറ്റി അമ്മ പറഞ്ഞ സന്ദേശം

കഴിഞ്ഞദിവസം സാൻ അന്റോണിയോയിൽ വച്ച് ബോട്ടപകടത്തിൽ മരണപ്പെട്ട ഹൂസ്റ്റൺ സ്വദേശി ജോയലിന്റെ അമ്മ മകന്റെ മൃതസംസ്കാര ശുശ്രൂഷയിൽ ഹൃദയസ്പർശിയായ ഒരു സന്ദേശമാണ് നൽകിയത്. ദൈവം നൽകി, ദൈവം എടുത്തു എന്ന വാക്കുകളോടെയാണ് ആ അമ്മ ആരംഭിച്ചത്. വീട്ടുകാരുടെയും, കൂട്ടുകാരുടെയും ഇടയിൽ ജോയൽ…

കേരളരാഷ്ട്രീയ ചരിത്രത്തിൽ അങ്കമാലിയെ ചോരകൊണ്ട് അടയാളപ്പെടുത്തിയ അങ്കമാലി പോലീസ്‌ വെടിവെയ്പ്പിന് ഇന്ന് 62 വയസ് തികയുന്നു.

“അങ്കമാലിക്കല്ലറയിൽഞങ്ങടെ സോദരരുണ്ടെങ്കിൽഓരോ തുള്ളിച്ചോരയ്ക്കുംപകരം ഞങ്ങൾ ചോദിക്കും . . . “ കേരളരാഷ്ട്രീയ ചരിത്രത്തിൽ അങ്കമാലിയെ ചോരകൊണ്ട് അടയാളപ്പെടുത്തിയ അങ്കമാലി പോലീസ്‌ വെടിവെയ്പ്പിന് ഇന്ന് 62 വയസ് തികയുന്നു.വിമോചന സമരത്തിന്‍റെ ഭാഗമായി 1959 ജൂൺ 13 ന് നടന്ന വെടിവെയ്പിൽ കൊല്ലപ്പെട്ടത്…

യൂറോപ്പിൽ എങ്ങനെയാണ് ചികിത്സ സൗജന്യമായി ലഭിക്കുന്നത്?|ഹ്യുമാനിറ്റേറിയൻ ഹോസ്പിറ്റൽ

യൂറോപ്പിൽ എങ്ങനെയാണ് ചികിത്സ സൗജന്യമായി ലഭിക്കുന്നത്?കഴിഞ്ഞ ദിവസങ്ങളിൽ ഫാ. ഡേവിസ് ചിറമേൽ നന്മമരങ്ങളുമായി ചേർന്ന് പ്രഖ്യാപിക്കകുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത “ഹ്യുമാനിറ്റേറിയൻ ഹോസ്പിറ്റലിന്റെ” പേരിൽ നടന്ന നല്ലതും ചീത്തയുമായ ചർച്ചകളുടെ വെളിച്ചത്തിലാണ് ഈ കുറിപ്പ്: യൂറോപ്പിൽ ജീവിക്കുന്നവരും, ഫ്രീ ചികിത്സയ്ക്കു അർഹരായവർ…

മാമോദീസയിലൂടെ സഭയുടെ അംഗമായി തീർന്ന ഈശോയുടെ പൊന്നുമോൾ എലിസബ ത്തിന് ആശംസകൾ

മാമോദീസയിലൂടെ സഭയുടെ അംഗമായി തീർന്ന ഈശോയുടെ പൊന്നുമോൾ എലിസമ്പത്തിന് ചക്കരയുമ്മ.ആശംസകൾ ഈശോക്കും മാതാവിനും ഇഷ്ട്ടപെട്ട മോളായി,മാമോദീസയിലൂടെ ലഭിച്ച പരിശുദ്ധാത്മാവിന്റെ നിറവാൽ എന്നും എപ്പോളും ആയിരിക്കാൻ പൊന്നുമോളെ ദൈവം അനുഗ്രഹിക്കട്ടെ . എൽസി സാബു ,ചേക്കോന്തയിൽ

നിങ്ങൾ വിട്ടുപോയത്