സ്ത്രീധനം സാമൂഹ്യ വിപത്ത്: മുഖ്യമന്ത്രി
സ്ത്രീധനമെന്നത് സാമൂഹ്യ വിപത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചില മരണങ്ങൾ നമ്മെയാകെ ഉത്കണ്ഠപ്പെടുത്തുന്നതാണ്. സ്ത്രീധന പീഡനത്തിന്റെ ഫലമായി പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നമ്മുടെ നാട്ടിലുണ്ടാകുന്നത് നിസ്സാര കാര്യമല്ല. അത്തരം വിഷയങ്ങൾ ഗൗരവമായി കണ്ട്…
കർഷകരുടെ ഉന്നമനത്തിനുവേണ്ടിയും അവകാശങ്ങൾക്കുവേണ്ടിയുമുള്ള പോരാട്ടങ്ങൾക്ക് ധീരമായ നേതൃത്വം കൊടുത്തുകൊണ്ടാണ് മാർ ജോർജ് ഞറളക്കാട്ട്ശ്രദ്ധേയനാകുന്നത്
ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ടിന് നാളെ 75 വയസ് പൂർത്തിയാകുന്നു. കണ്ണൂർ: തലശേരി അതിരൂപതാധ്യക്ഷനും ഭാരത കത്തോലിക്കാ മെത്രാൻസമിതിയുടെ വൈസ് പ്രസിഡന്റുമായ ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ടിന് നാളെ 75 വയസ് പൂർത്തിയാകുന്നു. ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേക ആഘോഷങ്ങളൊന്നുമില്ല. അതിരൂപതാകേന്ദ്രത്തിലെ വൈദികരോടൊപ്പം രാവിലെ…
🌷ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ.
1🌷. ഇത് ക്ഷമിക്കുവാൻ പഠിപ്പിക്കുന്നു.2🌷. ഇത് സന്തോഷം പ്രദാനം ചെയ്യുന്നു.3🌷. ഇത് നമുക്ക് വ്യക്തത നൽകുന്നു.4🌷. ഇത് നമ്മുടെ കണ്ണുകൾ തുറക്കുന്നു.5🌷. ഇത് നമ്മുടെ ചുവടുകൾ നിയന്ത്രിക്കുന്നു. 6🌷. ഇത് സ്നേഹം പ്രകടമാക്കുന്നു.7🌷. ഇത് കരുണ പഠിപ്പിക്കുന്നു.8🌷. ഇത് കരുത്ത് നൽകുന്നു.9🌷.…
ചൊവ്വാഴ്ച 12,617 പേര്ക്ക് കോവിഡ്; 11,730 പേര് രോഗമുക്തി നേടി
ചികിത്സയിലുള്ളവര് 1,00,437ആകെ രോഗമുക്തി നേടിയവര് 27,16,284കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകള് പരിശോധിച്ചുടി.പി.ആര്. 30ന് മുകളിലുള്ള 16 പ്രദേശങ്ങള്
ആരാധനാലയങ്ങള് തുറക്കാന് അനുമതി; ഒരേസമയം 15 പേര്ക്ക് മാത്രം പ്രവേശനം
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള് തുറക്കാന് സര്ക്കാര് അനുമതി നല്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിലാണ് ആരാധനാലയങ്ങള് തുറക്കുക. ഒരേസമയം പരമാവധി 15 പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. ചൊവ്വാഴ്ച ചേര്ന്ന കോവിഡ് അവലോകന യോഗത്തിലാണ് ആരാധനാലയങ്ങള് തുറക്കാനുള്ള…










