പപ്യുവ ന്യൂ ഗുനിയ രാജ്യത്തിലെ അതിപ്പേ രൂപതയുടെ മൊത്രാനായി ഇടുക്കി മേലോരം ഇടവകക്കാരനായ സിബി മാത്യൂ പീഡികയിൽ അച്ചനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു.
ഇടുക്കി ജില്ലക്കാരനായ മേലോരം ഇടവകക്കാരനായ സിബി മാത്യൂ പീഡികയിൽ അച്ചനെ പപ്യുവ ന്യൂ ഗുനിയ രാജ്യത്തിലെ അതിപ്പേ രൂപതയുടെ മെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇടുക്കി സ്വദേശിയായ പീടികയിൽ സിബി അച്ചൻ ഹെറാൾഡ് ഓഫ് ഗുഡ് ന്യൂസ് കോൺഗ്രിഗേഷൻ അംഗമായി പപ്പ്യൂ…










