Month: January 2021

അമ്പുകളേറ്റു മുറിഞ്ഞവൻ…ഗദ പ്രഹരത്തിൽ മരിച്ചവൻ..

അമ്പുകളേറ്റു മുറിഞ്ഞവൻ…ഗദ പ്രഹരത്തിൽ മരിച്ചവൻ… സൈന്യത്തിൽ ചേരുവാൻ ആ യുവാവിന് ഒട്ടും താത്പര്യമില്ലായിരുന്നു. എന്നാൽ, ക്രൈസ്തവ വിശ്വാസികളായ സൈനികർ ബാഹ്യ പ്രേരണകൾക്ക് വഴങ്ങി വിശ്വാസം ഉപേക്ഷിക്കുവാൻ ഒരുമ്പെടുന്നു എന്ന് കണ്ടപ്പോൾ എങ്ങനെയെങ്കിലും അവർക്ക് വിശ്വാസം പകർന്നു കൊടുക്കണമെന്ന് അയാൾ തീരുമാനിക്കുകയായിരുന്നു.അങ്ങനെ അദ്ദേഹവും…

കോവിഡിനിടെ പ്രതിസന്ധിയിലായ കലാകാരന്മാര്‍ക്കു പിന്തുണയുമായി കെ‌സി‌ബി‌സി മീഡിയ കമ്മീഷന്‍

കൊച്ചി: കോവിഡ് വ്യാപനത്തോടെ തൊഴില്‍പരമായും സാമ്പത്തികമായും പ്രതിസന്ധിയിലായ കേരളത്തിലെ കലാകാരന്മാര്‍ക്കു പിന്തുണയുമായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുമെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മീഡിയ കമ്മീഷന്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ‘ആള്‍ട്ടര്‍'(ആര്‍ട്ട് ലവേഴ്സ് ആന്‍ഡ് തിയറ്റര്‍ എന്‍തൂസിയാസ്റ്റ്സ് റൂട്ട്) എന്ന പേരില്‍ പാലാരിവട്ടം…

“കര്‍ത്താവേ, എന്റെ പ്രാര്‍ഥന ചെവിക്കൊള്ളണമേ! എന്റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ!

പ്രഭാത പ്രാർത്ഥന “കര്‍ത്താവേ, എന്റെ പ്രാര്‍ഥന ചെവിക്കൊള്ളണമേ! എന്റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ! എന്റെ രാജാവേ, എന്റെ ദൈവമേ, എന്റെ നിലവിളിയുടെ സ്വരം ശ്രവിക്കണമേ! അങ്ങയോടാണല്ലോ ഞാന്‍ പ്രാര്‍ഥിക്കുന്നത്. കര്‍ത്താവേ, പ്രഭാതത്തില്‍ അങ്ങ് എന്റെ പ്രാര്‍ഥന കേള്‍ക്കുന്നു; പ്രഭാതബലി ഒരുക്കി ഞാന്‍ അങ്ങേക്കായി…

സ്നേഹത്തിൽ ഒരുമിപ്പിക്കുന്ന ഭരണഘടന

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ മംഗളവാർത്തയിലൂടെ പങ്കുവെയ്ക്കുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ…

പ്രിയപ്പെട്ട ദേവസ്യ കൊങ്ങോല സാറിന്റെ മരണവിവരം വേദനയോടെ അറിയിക്കുന്നു.

വളരെ ദുഃഖത്തോടെ ഒരു വിവരം അറിയിക്കട്ടെ. തലശ്ശേരി അതിരൂപതയുടെ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ദേവസ്യ കൊങ്ങോല സാറിന്റെ മരണവിവരം വേദനയോടെ അറിയിക്കുന്നു. സാറിന്റെ ആത്മാവിന് നിത്യശാന്തിക്കായി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം.

പ്രാർത്ഥന സഹായം ചോദിക്കുന്നു.

കർത്താവിൽ പ്രിയ സഹോദരി സഹോദരൻ മാരെ.., ഞാൻ സിറിൽ Texas ലെ Dallas നിന്നും നിങ്ങളോട് പ്രാർത്ഥന സഹായം ചോദിക്കുന്നു. Dec.26 മുതൽ ഞാൻ കോവിഡ് ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്.എന്റെ മകൻ Aibel (22 മാസം പ്രായം )ന്യൂമോണിയ ആയി…

നിങ്ങൾ വിട്ടുപോയത്