സിനഡ് തീരുമാനത്തിന് പൂർണ പിന്തുണ :കത്തോലിക്ക കോൺഗ്രസ്.
കൊച്ചി :നവീകരിക്കപ്പെട്ട കുർബാന ക്രമം നടപ്പിൽ വരുത്താനുള്ള സീറോ മലബാർ സഭാ സിനഡ് തീരുമാനത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും ഇതിനെതിരെയുള്ള പ്രവർത്തികൾ വിശ്വാസ വിരുദ്ധമാണെന്നും അത് നിയന്ത്രിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. നാല് പതിറ്റാണ്ടുകളായി വിവിധ തലങ്ങളിൽ ആലോചിച്ചും ചർച്ചകൾ…










