വിവാഹജീവിതവിജയത്തിന് 10 തത്വങ്ങൾ|10 Principles for Marriage Success
https://youtu.be/glj34Rv3nIc
https://youtu.be/glj34Rv3nIc
ജീവനെടുക്കുന്ന ജോലിഭാരം നൽകി പീഡിപ്പിക്കരുത്.കൊച്ചി.ജീവനും ജീവിതവും നഷ്ട്ടപ്പെടുത്തുന്ന രീതിയിലുള്ള ജോലിഭാരം തൊഴിൽ മേഖലയിൽ നൽകുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. വ്യക്തികൾക്ക് താങ്ങാവുന്നതിലും അപ്പുറം ജോലിഭാരവും സമ്മർദവും യുവതല മുറയെ വിഷമിപ്പിക്കുകയും പ്രതിസന്ധിയിലാക്കുകയുംചെയ്യുന്നു.ബഹുരാഷ്ട്ര കമ്പനികളിലെ ജോലിക്കാർക്ക് മാനസിക സംഘർഷമില്ലാതെ ജോലിചെയ്യാനുള്ള…
കൊച്ചി: ആറ് ജില്ലയിലെ ഒരു കോടിയിൽ അധികം മനുഷ്യജീവിതങ്ങളുടെയും ജീവജാലങ്ങളുടെയും ജീവന്റെ സുരക്ഷയെ ബാധിക്കുന്ന മുല്ലപെരിയാർ ഡാം വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് സീറോ മലബാർ സഭ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. മുല്ലപെരിയാർ ഡാം നിർമ്മിച്ചതിന്റെ 129 വർഷങ്ങൾ പിന്നിടുമ്പോൾ പൊതുജനങ്ങളുടെ…
കാഞ്ഞങ്ങാട്. സഭയിലും സമൂഹത്തിലും ജീവന്റെ സംസ്കാരം സജീവമാക്കുവാൻ ലോകവ്യാപകമായി പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നുവെന്ന് ആർച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി പറഞ്ഞു. ക്രിസ്തിയ ജീവിതത്തിന്റെ അടിസ്ഥാനവും ആധാരവും ജീവന്റെ സംരക്ഷണമാണ്. ജീവന്റെ മൂല്യം സംരക്ഷിക്കുമ്പോഴാണ് സമൂഹത്തിൽ സമാധാനം നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…
കൊച്ചി: 27 ആഴ്ച പ്രായമുള്ള ഭ്രൂണത്തിനും ജീവിക്കാൻ മൗലികാവകാശമുണ്ടെന്ന് സുപ്രീം കോടതിവിധിയെ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്‌തു . ഗർഭച്ഛിദ്രത്തിന് അനുമതി നൽകണമെന്ന ഇരുപതുകാരിയുടെ ഹർജി തള്ളിയാണ് സുപ്രീം കോടതിയുടെ പരാമർശം. നീറ്റ് പരീക്ഷയ്ക്കു പരിശീലിക്കുന്ന…
ഭ്രുണഹത്യ അരുതേ :പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ബോധവൽക്കരണ ക്യാമ്പയിൻ തുടങ്ങികാഞ്ഞിരപ്പള്ളി :ഉദരത്തിലെ കുഞ്ഞിന്റെ ജനിക്കാനുള്ള അവകാശം നിഷേധിക്കരുത്, ഭ്രുണഹത്യ അരുതേ തുടങ്ങിയ ജീവൻ സംരക്ഷണ സന്ദേശബോധവൽക്കരണം പ്രവർത്തനങ്ങൾക്ക് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് തുടക്കം കുറിച്ചു. ഉദരത്തിൽ വളരുമ്പോഴും,…
കൊച്ചി: സ്ത്രീക ളുടെയും കുട്ടികളുടെയും ആരോഗ്യ അവകാശങ്ങൾ എന്ന പേരിൽ ആരോഗ്യവകുപ്പ് തയ്യാറാക്കിയ പോസ്റ്ററിൽ സുരക്ഷിത ഗർഭഛിദ്രം പ്രാപ്യത എന്നത് ഒഴിവാക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്‌തലെറ്റ്. സുരക്ഷിതവും ആത്മാഭിമാനത്തോടു കൂടിയതുമായ ഗർഭധാരണവും പ്രസവവും എന്നത് ആരോഗ്യ അവകാശങ്ങളായി പറഞ്ഞശേഷം മനുഷ്യജീവനെ നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച്…
കൊച്ചി : സ്വവർഗഅനുരാഗികളുടെ ഒത്തുവാസത്തിന് കത്തോലിക്ക സഭ അംഗീകാരം നൽകിയെന്ന രീതിയിലുള്ള പ്രചരണം തെറ്റാണെന്നും ഇത്തരം പ്രചരണത്തിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. സ്വവർഗഅനുരാഗികളോടുള്ള കരുണ വി ശ്വാസവ്യതിയാനമല്ല. വിവാഹമെന്നത് കത്തോലിക്കസഭയുടെ കാഴ്ചപ്പാടിൽ സ്ത്രിയും…
മാർ ആലഞ്ചേരിയെ സഭയുടെ പ്രഥമ പാത്രിയാർക്കിസായി സഭാ സിനഡ് തിരഞ്ഞെടുത്താൽ അത്ഭുതപ്പെടേണ്ട ഇന്നിറങ്ങിയ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും മാർ ജോർജ് ആലഞ്ചേരി പിതാവ് സീറോ മലബാർ സഭയുടെ മേജർ ആർച്ബിഷപ്പ് സ്ഥാനത്യാഗം ചെയ്‌ത വാർത്തകൾ നൽകിയിരിക്കുന്നു . അദ്ദേഹത്തിൻെറ സവിശേഷമായ വ്യക്തിത്വം മനോഹരമായി…
കൊച്ചി.മേൽവിലാസംപോലുമില്ലാത്ത സ്ഥാപനങ്ങൾ നിർമ്മിച്ച നിത്യോപയോഗ സാധനങ്ങളും സൗന്ദര്യവർദ്ധക വസ്തുക്കളും മാരകരോഗം വ്യാപകമാക്കുന്നുവെന്ന വാർത്തകൾ ആശങ്കയുളവാക്കുന്നുവെന്നും ഇവയുടെ വില്പന നിരോധിക്കണമെന്നും പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. വൃക്ക തകരാറിലാക്കുന്ന സൗന്ദര്യവർധകലേപനം വഴി നിരവധിപേർക്ക് നെഫ്രാട്രിക് സിൻഡ്രോം എന്ന വൃക്കരോഗം കണ്ടെത്തിയ സാഹചര്യത്തിൽ ഇത്തരം ഉൽപ്പന്നങ്ങളുടെ…