Tag: mangalavarthaonline

സീറോമലബാർസഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി ആരംഭിച്ചു|കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് അസംബ്ലിയുടെ ആദരവ് സമർപ്പിക്കും.

ഒന്നിച്ചു ചിന്തിക്കാം ഒപ്പം നടക്കാം: മാർ റാഫേൽ തട്ടിൽ *സീറോമലബാർസഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി ആരംഭിച്ചു പാലാ: ഒന്നിച്ചു ചിന്തിക്കാനും ഒപ്പം നടക്കാനും ആഹ്വാനം ചെയ്ത് മാർ റാഫേൽ തട്ടിൽ പിതാവ്. സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനത്തിൽ…

ക്രൈസ്തവ പഠന റിപ്പോര്‍ട്ടിന്മേലുള്ള സര്‍ക്കാരിന്റെ ഒളിച്ചുകളിഅവസാനിപ്പിക്കണം: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ പഠിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്‍ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് 15 മാസം പിന്നിട്ടിട്ടും റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തിറക്കാതെ ഭരണസംവിധാനങ്ങള്‍ ഒളിച്ചോടുന്നത് നിര്‍ഭാഗ്യകരമാണെന്നും റിപ്പോര്‍ട്ട് അടിയന്തരമായി വെളിച്ചത്തുകൊണ്ടുവരണമെന്നും കാത്തലിക് ബിഷപ്‌സ്…

പ്രിയപ്പെട്ട കെസ്റ്റർ ജീ…. ഇനിയും ഇനിയുംഉണരട്ടെ ശബ്ദ നാദ താള ശ്രുതി ലയ ഭാവങ്ങളോടെ ആ സ്വരം ജനകോടികൾക്ക് അഭിഷേകമായി..

ദൈവത്തോട് നന്ദി പറയുകയാണ്, ഹൃദയം നിറഞ്ഞ നന്ദി….. ഇതുപോലൊരു സ്വർഗ്ഗീയ ശബ്ദം സമ്മാനിച്ചതിന്… പ്രിയപ്പെട്ട കെസ്റ്ററിലൂടെ ജനകോടികളുടെ ഹൃദയങ്ങളിലേക്ക് ആ നാദധാര വർഷിച്ചതിന്…. എത്രയോ ഹൃദയങ്ങളിലേക്കാണ് ശാന്തിയും, സമാധാനവും, ദൈവസ്നേഹവും പകർന്ന് ആ ശബ്ദം ഒഴുകി ഇറങ്ങിയത്…. 1995 ൽ തോപ്പുംപടിയിലുള്ള…

ഇനി പഠനത്തിന്റെയും പ്രാർത്ഥനയുടെയും നാല് ദിനരാത്രങ്ങൾ|സീറോമലബാർ സഭാഅസംബ്ലി ഓഗസ്റ്റ് 22 മുതൽ 25 വരെ പാലായിൽ

പാലാ .സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനം 2024 ഓഗസ്റ്റ് 22നു പാലാ അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യുട്ടിൽ ആരംഭിക്കുന്നു. അസംബ്ലിയുടെ സുഗമമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അസംബ്ലി കമ്മിറ്റി കൺവീനർ മാർ പോളി കണ്ണൂക്കാടനും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ്…

ബിഷപ് അൾത്താര ബാലനായ കഥ|ആ അൾത്താര ബാലൻ പിന്നീടു മാർപാപ്പയുമായി

ആഗസ്റ്റുമാസം 21-ാംതീയതി തിരുസഭ ദിവ്യകാരുണ്യത്തിൻ്റെ പാപ്പ എന്നറിയപ്പെടുന്ന വിശുദ്ധ പത്താം പീയൂസിൻ്റെ തിരുനാൾ ആഘോഷിക്കുമ്പോൾ അദ്ദേഹം മെത്രാനായിരുന്ന സമയത്തു അൾത്താരബാലനായ കഥ നമുക്കു കേട്ടാലോ! പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാന കാലയളവിൽ റോമിലാണ് സംഭവം കൃത്യമായി പറഞ്ഞാൽ 1888. പത്രോസിൻ്റെ ബസിലിക്കയിലെ ഒരു…

ഒരു താപസനെപ്പോലെ മിശിഹായെ അടുത്തനുഗമിക്കുന്ന മാർ‌ ജോസഫ് പെരുന്തോട്ടത്തിന് അമ്മയായ സഭയാണ് എല്ലാമെല്ലാം.

മാർ ജോസഫ് പെരുന്തോട്ടം പിതാവ് ഔദ്യോഗികമായി വിരമിക്കുന്നു, പിതാവിന് പ്രാർത്ഥനാ മംഗളങ്ങൾ 50 വർഷം മിശിഹായുടെ വിശ്വസ്ത പുരോഹിതനായും, 22 വർഷം മെത്രാൻ ആയും, 17 വർഷം മെത്രാപ്പോലീത്ത ആയും ചങ്ങനാശേരി അതിരൂപതയെ വിശ്വസ്തതയോടെ നയിക്കുന്ന മാർ ജോസഫ് പെരുന്തോട്ടം പിതാവ്…

‘സമ്പത്തിന്റെ ദൈവശാസ്ത്രം’ എന്ന പേരിൽ റോസമ്മ പുൽപ്പേൽ എഴുതിയ പുസ്തകത്തിൽ തന്റെ മാതാപിതാക്കൾ കാണിച്ചു തന്ന മാതൃക പറയുന്നുണ്ട്.

‘മനുഷ്യജീവിതം സമ്പത്ത് കൊണ്ടല്ല ധന്യമാകുന്നത് ‘(ലൂക്കാ 12:15). മനുഷ്യമനസ്സ് നന്നായി അറിയാവുന്ന കൊണ്ടാണ് ഈശോ അങ്ങനെ പറഞ്ഞത്. ഭക്ഷണാസക്തി, ജഢികാസക്തി ഒക്കെ പ്രായം ചെല്ലും തോറും കുറയാനും അപ്രത്യക്ഷമാകാനുമാണ് സാധ്യത. എന്നാൽ മരണം വരെയും കുറയാതെ ചിലരുടെ കൂടെ നിൽക്കാൻ ചാൻസുള്ള…

ഉദയംപേരൂർ സൂനഹദോസിന്റെ 425 -ാം വാർഷിക ആഘോഷങ്ങൾ എറണാകുളത്ത് നടക്കും

ഉദയംപേരൂർ സൂനഹദോസിന്റെ 425 വാർഷിക ആഘോഷങ്ങൾ ഓഗസ്റ്റ് 22, വ്യാഴാഴ്ച എറണാകുളത്ത് പിഒസിയിൽ സംഘടിപ്പിക്കും. 1599ൽ നടന്ന ഉദയംപേരൂർ സൂനഹദോസ് കേരളത്തിൻ്റെ നവോത്ഥാനത്തിന് നാന്ദി കുറിച്ച ചരിത്ര സംഭവമാണ്. സാമൂഹിക മതാത്മക മേഖലകളിലെ അനാചാരങ്ങൾക്കും നീതികേടുകൾക്കും എതിരെ ഉയർന്ന ആദ്യത്തെ ശബ്ദ…

വൈദീകരുടെയും സന്യസ്തരുടെയും അല്മായരുടെയും പ്രതിനിധികൾ ‘പ്രവര്‍ത്തനരേഖ’ പഠിച്ച് സീറോമലബാർ അസംബ്ലിയ്ക്കായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്

സഭാനിയമങ്ങൾക്കനുസൃതമായി നടത്തപ്പെടുന്ന സീറോമലബാർ സഭാഅസംബ്ലി കാക്കനാട്: 2024 ഓഗസ്റ്റ് 22 മുതൽ 25 വരെ പാലാ അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യുട്ടിൽ വെച്ച് നടത്തപ്പെടുന്ന സീറോമലബാർ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനം സഭാനിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനു വിരുദ്ധമായ ചർച്ചകളും…

നിങ്ങൾ വിട്ടുപോയത്