Tag: mangalavarthaonline

അല്മായരെ മുന്നിൽ നിർത്തി സഭയെ ധിക്കരിക്കാൻ പദ്ധതികളൊരുക്കുന്ന വൈദികരും ഒന്നോർക്കുക:” നിങ്ങൾ ജീവിക്കുന്ന പൗരോഹിത്യത്തെയും നിങ്ങളെ നിങ്ങളാക്കിയ സഭയെയുമാണ് നിങ്ങൾ അപമാനിക്കുന്നതും ദുർബലപ്പെടുത്തുന്നതും.”

കാക്കനാട് മേജർ ആർച്ച് ബിഷപ്പിന്റെ കാര്യാലയത്തിൽ നിന്നും, സീറോ മലബാർ സഭ മീഡിയ കമ്മീഷൻ, എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികരെ രൂക്ഷമായി വിമർശിച്ച് പുറപ്പെടുവിച്ച ജാഗ്രത നിർദ്ദേശത്തിലെ അവസാന വരികൾ…👇🏽 (എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികരെ, യാതൊരു കാരണവശാലും,…

സത്യാന്വോഷിയായവിശുദ്ധ ജോൺ ഹെൻട്രി ന്യൂമാൻ|ഒക്ടോബർ 9 വിശുദ്ധ ജോൺ ഹെൻട്രി ന്യൂമാൻ്റ തിരുനാൾ ദിനം.

ഒരു സത്യാന്വോഷിയായി ജീവിച്ചു ക്രൈസ്തവ ദൈവശാസ്ത്ര മേഖലയ്ക്കു മഹത്തായ സംഭാവനകൾ നൽകിയ ദാർശികൻ. ആ ബഹുമുഖപ്രതിഭയെക്കുറിച്ച് ഒരു കുറിപ്പ്. ലഘു ജീവചരിത്രം 1801 ഫെബ്രുവരി 21 നു ലണ്ടൻ നഗരത്തിലായിരുന്നു ജോൺ ഹെൻട്രി ന്യൂമാൻ്റ ജനനം. ഇരുപത്തി അഞ്ചാം വയസ്സിൽ ദൈവത്തെ…

തൊഴിലിടങ്ങൾ മാനസികാരോഗ്യത്തിന് മുൻഗണന നൽകണമെന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിന സന്ദേശം

നാളെ ലോക മാനസികാരോഗ്യ ദിനം . തൊഴിലിടങ്ങൾ മാനസികാരോഗ്യത്തിന് മുൻഗണന നൽകണമെന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിന സന്ദേശം .വ്യക്തികൾ മനസ്സിന് പരിക്കേൽക്കാത്ത വിധത്തിൽ സ്വയം ശ്രദ്ധിക്കണം. സ്വാസ്ഥ്യം നൽകും വിധത്തിൽ തൊഴിൽ സംസ്കാരത്തെ തൊഴിൽ ദാതാക്കൾ ചിട്ടപ്പെടുത്തുകയും വേണം.ടാർഗെറ്റും,ഡെഡ്…

എറണാകുളം അങ്കമാലിഅതിരൂപതയിൽ സുപ്രധാന നിയമനങ്ങൾ.|ജേക്കബ് പാലയ്ക്കാപിള്ളിയച്ചനെ അതിരൂപതയുടെ പ്രോട്ടോസിഞ്ചെലൂസായും ജോഷി പുതുവയച്ചനെ ചാൻസലറായുംനിയമിച്ചു.

കൊച്ചി.സീറോ മലബാർ സഭയിലെ പ്രധാന അതിരൂപതയായ എറണാകുളം അങ്കമാലി അതിരൂപതയിൽ സുപ്രധാന നിയമനങ്ങൾ. അപ്സത്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ നൽകിയ അറിയിപ്പ് ഇപ്രകാരം ആണ്‌ . അറിയിപ്പ് എറണാകുളം-അങ്കമാലി മേജർ ആർച്ച് ബിഷപ്പ് ഹൗസ്, എറണാകുളം, 09 ഒക്ടോബർ 2024…

ജപമാല: രക്ഷാകര രഹസ്യധ്യാനം|ഡോ. കെ. എം. ഫ്രാന്‍സിസ്

കത്തോലിക്കാ സഭയുടെ പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയെ പരിഹസിക്കുന്നവര്‍ അനേകമാണ്. മാതാവിനെ വണങ്ങുന്ന കത്തോലിക്കാ പാരമ്പര്യം വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ തെറ്റാണെന്ന് പെന്തക്കോസ്തു വിഭാഗങ്ങള്‍ ആരോപിക്കുന്നു. എന്നാല്‍ വി. ഗ്രന്ഥവും, ദൈവശാസ്ത്രവും കന്യകാമറിയത്തെ ബഹുമാനിക്കുന്നത് ശരിയാണെന്ന് വെളിപ്പെടുത്തുന്നു. മരിയന്‍ ഭക്തിയുടെ വി. ഗ്രന്ഥ…

“മലയോര കർഷകരെ മറക്കരുത്” മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിൻെറലേഖനം മലയോരങ്ങളിൽ വിവിധ വിഷമങ്ങൾ സഹിച്ചു ജീവിക്കുന്നവരുടെ വേദനിക്കുന്ന മനസ്സ് വെളിപ്പെടുത്തുന്നു .

സീറോ മലബാർ സഭയുടെ മനുഷ്യ ജീവൻെറ സംരക്ഷണ വിഭാഗമായ പ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ ചെയർമാനായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിൻെറ “മലയോര കർഷകരെ മറക്കരുത് ‘-എന്ന ലേഖനം മലയോരങ്ങളിൽ വിവിധ വിഷമങ്ങൾ സഹിച്ചു ജീവിക്കുന്നവരുടെ വേദനിക്കുന്ന മനസ്സ് വെളിപ്പെടുത്തുന്നു . അഭിവന്ന്യ…

വൈദികരെ വിമർശിക്കാമോ?

അനുദിനമെന്നോണം വൈദികർ വിമർശനവിധേയരായിക്കൊണ്ടിരിക്കുന്ന കാലമാണിത്. നിർഭാഗ്യകരമെന്നു പറയട്ടെ, വൈദികരെ വിമർശിക്കുന്നതിൽ നല്ലൊരു പങ്കും ക്രിസ്ത്യാനികളും, അതിൽ തന്നെ കൂടുതലും കത്തോലിക്കരും ആണ്. എന്നാൽ അതിനേക്കാൾ ദുഖകരം വൈദികരെ വിമർശിക്കുന്നവർ ഉപയോഗിക്കുന്ന വാക്കുകൾ പലപ്പോഴും സഭ്യതയുടെ സീമകൾ ലംഘിക്കുന്നതാണെന്നതാണ്. ഈ സാഹചര്യത്തിൽ Mutter…

ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനപ്രകാരം ആഗോള കത്തോലിക്ക സഭയില്‍ ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനം

വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനപ്രകാരം ഇന്ന് ലോകസമാധാനത്തിനായി ആഗോള കത്തോലിക്കാസഭ ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കുന്നു. ഇസ്രയേലിനു നേരേ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഒന്നാം വാർഷിക ദിനമായ ഇന്ന്, ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനം കൂടിയാണ്. മധ്യപൂര്‍വ്വേഷ്യയില്‍ വർദ്ധിച്ചുവരുന്ന സംഘർഷത്തിനിടയിൽ ലോക…

സീറോ മലബാർ നസ്രാണി സഭക്ക് ഇത് അഭിമാന നിമിഷം.

ചങ്ങനാശ്ശേരി അതിരൂപതാംഗമായ മോൻസിഞ്ഞോർ ജോർജ് കൂവക്കാട് അച്ചൻ ആഗോള കത്തോലിക്കാ സഭയിലെ കർദിനാൾ തിരു സംഘത്തിലേക്ക് നിയുക്തനാക്കപ്പെട്ടിരിക്കുന്നു. സീറോ മലബാർ നസ്രാണി സഭയ്ക്കാകമാനവും, ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് പ്രത്യേകമായും അഭിമാനത്തിന്റെ നിമിഷങ്ങൾ. പൗരസ്ത്യ സുറിയാനി കത്തോലിക്കാ സഭയായ സീറോ മലബാർ സഭയുടെ കിരീടമെന്നു…

ഒക്ടോബർ മാസത്തെ ജപമാലമാസമെന്ന് പേരിട്ട് സ്വർഗ്ഗറാണിക്ക് പ്രതിഷ്ഠിച്ച, പരിശുദ്ധ ജപമാലയുടെ രാജ്ഞി എന്ന് ലുത്തിനിയയിൽ കൂട്ടിച്ചേർത്ത ലിയോ പതിമൂന്നാമൻ പാപ്പ

ഒക്ടോബർ ജപമാലമാസമായി പ്രഖ്യാപിച്ച, പന്ത്രണ്ടോളം ചാക്രികലേഖനങ്ങൾ ജപമാലയെക്കുറിച്ചു തന്നെ എഴുതിയിട്ടുള്ള, ജപമാലയുടെ പാപ്പ എന്നറിയപ്പെടുന്നp…ലിയോ പതിമൂന്നാമൻ പാപ്പ. ഇന്നത്തെ തിരുന്നാൾ ദിവസത്തിൽ ആ പാപ്പ പരിശുദ്ധ അമ്മയെ കുറിച്ചും ജപമാലയെ കുറിച്ചും പറഞ്ഞ കുറച്ച് കാര്യങ്ങൾ ഓർമ്മിച്ച് പാപ്പക്ക് ഒരു tribute…

നിങ്ങൾ വിട്ടുപോയത്