Tag: mangalavarthaonline

കള്ളാടി മേപ്പാടി തുരങ്കപാത – ഡിപിആറിൻ അംഗീകാരം ലഭിച്ചു.എം.എൽ.എ ലിൻ്റോ ജോസഫ്

നടപടികൾ ത്വരിതപ്പെടുത്താൻ യോഗതീരുമാനം തിരുവമ്പാടി : നിർദിഷ്ട ആനക്കംപോയിൽ – കള്ളാടി-മേപ്പാടി തുരങ്കപാതയുടെ വിശദ പ്രോജക്ട് റിപ്പോർട്ടിന് ഉന്നത തല സമിതി തത്വത്തിൽ അംഗീകാരം നൽകി. 14/7/2021 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്തെ വൻകിട പദ്ധതികൾ വിലയിരുത്തുന്ന യോഗത്തിലാണ് ഡിപിആറിന് തത്വത്തിൽ…

മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്

ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിൽ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും. ഈ ദിവസങ്ങളിൽ എ, ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന (പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി, ബേക്കറി) കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട,…

മുഴൂർ മാമ്പുഴയ്ക്കൽ കുഞ്ഞാമ്മ തോമസ് 16-7-21ൽ കർത്താവിൽ നിദ്ര പ്രാപിച്ചു.

എന്റെ പിതാവിന്റെ ഇളയ സഹോദരി മുഴൂർ മാമ്പുഴയ്ക്കൽ കുഞ്ഞാമ്മ തോമസ് 16-7-21ൽ കർത്താവിൽ നിദ്ര പ്രാപിച്ചു. ഈ വിവരം പ്രാർത്ഥനയോടെ അറിയിക്കുന്നു. Varghese P. Thomas

പറപ്പൂർ പള്ളി അൾത്താരയും അതിൻ്റെ ശിൽപ്പി ശ്രീ. ജോസഫ്കുന്നത്തും ഇനി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ

2017 നവംബറിൽ കൂദാശ കർമ്മം നിർവ്വഹിക്കപ്പെട്ട പറപ്പൂർ സെൻ്റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളിയിലെ അൾത്താര, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു.ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സ്റ്റെയിൻഡ് ഗ്ലാസ്സ് അൾത്താരയെന്ന വിഭാഗത്തിലാണ്, ശിൽപ്പി ശ്രി.ജോസഫ്.സി.എൽ. ൻ്റെ പേരിൽ…

തമിഴ്‌നാട് പബ്ലിക് സര്‍വീസ് കമ്മീഷനില്‍ കത്തോലിക്ക വൈദികനും

ചെന്നൈ: തമിഴ്‌നാട് പബ്ലിക് സര്‍വീസ് കമ്മീഷനില്‍ (ടിഎന്‍പിഎസ്‌സി) മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍ നടത്തിയ നിയമനങ്ങളില്‍ കത്തോലിക്ക വൈദികനും. സലേഷ്യന്‍ സഭാംഗമായ ഫാ. എ. രാജ് മരിയസുസൈയാണ് ടിഎന്‍പിഎസ്‌സി നിയമനങ്ങളില്‍ ഇടം നേടിയിരിക്കുന്നത്. പ്രമുഖ മാധ്യമ വിദ്യാഭ്യാസ വിദഗ്ധനും എഴുത്തുകാരനുമായ ഫാ.…

സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമം: മുസ്ലീങ്ങള്‍ക്ക് കിട്ടിവന്ന ആനുകൂല്യം സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ന്യൂ​ന​പ​ക്ഷ വി​ദ്യാ​ര്‍​ഥി സ്‌​കോ​ള​ര്‍​ഷി​പ്പി​നു​ള്ള അ​നു​പാ​തം ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ പു​നഃ​ക്ര​മീ​ക​രി​ക്കാ​നു​ള്ള സര്‍ക്കാര്‍ തീ​രു​മാ​ന​ത്തി​നെ​തി​രെ അതിരൂക്ഷ വിമര്‍ശനവുമായി മു​സ്‌​ലിം ലീ​ഗ് ​. സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ആരോപിച്ചു. മു​സ്‌​ലിം​ക​ള്‍​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഇ​ല്ലാ​താ​യെ​ന്ന്…

തിരുസഭയിലെ ഉത്തരീയ ഭക്തികൾ

നമ്മുടെ ജീവിതങ്ങളെ വിശുദ്ധീകരിക്കാനും കൂദാശകളിലേക്കു നമ്മെ നയിക്കാനും സഭയാൽ വേർതിരിക്കപ്പെട്ടതും ആശീർച്ചദിച്ചതുമായ വസ്തുക്കളെയാണ് സാക്രമെന്റൽസ് അഥവാ കൂദാശാനുകരണങ്ങൾ എന്നു വിളിക്കുക. സഭയുടെ മധ്യസ്ഥ്യം വഴി അവ വിശുദ്ധമായ അടയാളങ്ങളും കൃപയുടെ മാർഗ്ഗവുമാകുന്നു. സഭയിൽ പ്രചുരപ്രചാരത്തിലുള്ള ഒരു ഭക്താനുഷ്ഠാനമാണ് ഉത്തരീയ ഭക്തി. പ്രധാനപ്പെട്ട…

വ്യാഴാഴ്ച 13,773 പേർക്ക് കോവിഡ്; 12,370 പേർ രോഗമുക്തി നേടി

July 15, 2021കേരളത്തിൽ വ്യാഴാഴ്ച 13,773 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂർ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂർ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസർഗോഡ് 674, കോട്ടയം 555,…

നിങ്ങൾ വിട്ടുപോയത്