Tag: mangalavarthaonline

മനുഷ്യരാണ്ലോകത്തിന്റെ യഥാർത്ഥ സമ്പത്ത്

ജീവന്റെ സംസ്കാരത്തിലേക്കുള്ള ഒരു ആഹ്വാനം ഇന്ന് ലോകമെമ്പാടും വലിയ പ്രചാരണമായി ഉയരുന്ന ഒരു വാദമാണ്: *“ഭൂമി നിറഞ്ഞുകവിയുന്നു… ജനസംഖ്യ നിയന്ത്രിക്കണം… മനുഷ്യരാണ് ഭൂമിയുടെ ഭാരം…”* ഈ ആശയങ്ങൾ പല മാധ്യമങ്ങളിലൂടെയും വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെയും സാമൂഹിക പ്രചാരണങ്ങളിലൂടെയും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. എന്നാൽ ഈ…

കേരളത്തിൽ ആദ്യമായാണ് ഒരു Master’s Degree ഉള്ള മുഖ്യമന്ത്രി ഉണ്ടാവുന്നത്അതും രണ്ട് Master’s degree അടക്കം 4 degree ഉളള ആളാണ് VD സതീശൻ..

കേരളത്തിൽ ആദ്യമായാണ് ഒരു Master’s Degree ഉള്ള മുഖ്യമന്ത്രി ഉണ്ടാവുന്നത് അതും രണ്ട് Master’s degree അടക്കം 4 degree ഉളള ആളാണ് VD സതീശൻ.. B.A Sociology, Master’s in Social work, Bachelor of Laws, Master of…

മുഖ്യമന്ത്രി വി ഡി സതീശനെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് അനുമോദിച്ചു .

കൊച്ചി. സമകാലിക കേരള പൊതുസമൂഹത്തിന്റെയും യൂ ഡി എഫിലെ ഘടക കക്ഷികളുടെയും പിന്തുണയും കാഴ്ചപ്പാടും ഉൾക്കൊണ്ടുണ്ടുകൊണ്ട് മുൻ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശനെ കേരള മുഖ്യമന്ത്രിയായി നിയമിച്ചതിൽ കോൺഗ്രസ്‌ ദേശിയ നേതൃത്തെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് നന്ദിയും അഭിനന്ദനങ്ങളും…

കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗത്തിന് ശേഷം ഗവർണ്ണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു.

ഉറങ്ങും മുൻപ്‌…|മറ്റുള്ളവരെ ആദരിക്കുവാനും പരസ്പരം സഹായിക്കുവാനുമുള്ള നല്ല മനസ്‌ എല്ലാ മനുഷ്യർക്കും ഉണ്ടാകുമാറാകട്ടെ.

ഉറങ്ങും മുൻപ്‌……… നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്‌തനാണ്‌. അവിടുന്ന്‌ അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യും. 1 തെസലോനിക്കാ 5 : 24 സമാധാനത്തിന്റെ രാജാവായ മിശിഹായെ… ഞങ്ങൾക്ക്‌ ചുറ്റിലും സംഭവിക്കുന്ന അക്രമങ്ങളും അരാജകത്വവും വിമോചിക്കുവാൻ അവിടുന്ന് വരേണമേ. ഞങ്ങളുടെ കുടുംബങ്ങളിൽ ഐക്യവും സ്നേഹവും പുനസ്ഥാപിക്കണമേ.…

ഒരു മരുന്ന് തകർത്ത പതിനായിരം ജീവിതങ്ങൾ!വൈദ്യശാസ്ത്രം മറക്കാത്ത ആ കറുത്ത അധ്യായം.

​നമ്മൾ ഇന്ന് കഴിക്കുന്ന ഓരോ മരുന്നും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നത് കടുത്ത നിയമങ്ങളിലൂടെയാണ്. എന്നാൽ ഈ നിയമങ്ങളെല്ലാം ഉണ്ടായത് ഒരു വലിയ ദുരന്തത്തിന്റെ ചാരത്തിൽ നിന്നാണെന്ന് നിങ്ങൾക്കറിയാമോ? ​എന്താണ് താലിഡോമൈഡ് (Thalidomide) ദുരന്തം 1957-ൽ ഒരു നിദ്രാമരുന്നായാണ് (sedative) ആദ്യം അറിയപ്പെട്ടിരുന്നത്. ഗർഭിണികൾക്കുണ്ടാകുന്ന…

തെരുവ് രാഷ്ട്രീയവും കോൺഗ്രസിലെ നേതൃമാറ്റവും : ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ

**തെരുവ് *രാഷ്ട്രീയവും* കോൺഗ്രസിലെ *നേതൃമാറ്റവും* : *ജനാധിപത്യം* *നേരിടുന്ന* *വെല്ലുവിളികൾ*** കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം ഇപ്പോൾ ഉറ്റുനോക്കുന്നത് കോൺഗ്രസ് പാർട്ടിയുടെ നേതൃമാറ്റ ചർച്ചകളിലേക്കാണ്. 63 മണ്ഡലങ്ങളിൽ ജനവിധി നേടി എത്തിയ യു.ഡി.എഫ് മുന്നണിയിൽ, ഭരണം നയിക്കേണ്ടത് ആരെന്ന ചോദ്യം ഉയരുമ്പോൾ അത്…

വിദേശരാജ്യങ്ങളിൽ ഉപരിപഠനം പൂർത്തിയാക്കി തൊഴിൽ വിസ ലഭിക്കാതെ കേരളത്തിലേക്ക് മടങ്ങേണ്ടി വരുന്നത് മുപ്പതിനായിരത്തിലധികം വിദ്യാർത്ഥികൾ?

വിദേശരാജ്യങ്ങളിൽ ഉപരിപഠനം പൂർത്തിയാക്കി തൊഴിൽ വിസ ലഭിക്കാതെ കേരളത്തിലേക്ക് മടങ്ങേണ്ടി വരുന്നത് മുപ്പതിനായിരത്തിലധികം വിദ്യാർത്ഥികളാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ. കേരളത്തിലെ രാഷ്ട്രീയ മുന്നണികൾക്ക് സമർപ്പിച്ച പ്രത്യേക റിപ്പോർട്ടിലാണ് സംസ്ഥാനം നേരിടാൻ പോകുന്ന ഈ ഗുരുതര സാഹചര്യം വ്യക്തമാക്കുന്നത്. യുകെ,…

ഗർഭച്ഛിദ്രത്തിന് പകരം ജീവന്റെ സംരക്ഷണം: സുപ്രീം കോടതി കേസിലെ കുഞ്ഞിന്റെ ജനനം സ്വാഗതാർഹം – പ്രൊ ലൈഫ് ഗ്ലോബൽ ഫെല്ലോഷിപ്പ്

**കൊച്ചി:** ഗർഭച്ഛിദ്രത്തിന് സുപ്രീം കോടതി അനുമതി നൽകിയിരുന്ന കേസിലെ 30 ആഴ്ച വളർച്ചയെത്തിയ കുഞ്ഞ് ജനിച്ചത് ജീവന്റെ സംരക്ഷണത്തിലെ സുപ്രധാന വഴിതിരിവാണെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെല്ലോഷിപ്പ് പ്രസ്താവിച്ചു. കുഞ്ഞിന് ജനിക്കുവാനും ജീവിക്കുവാനുമുള്ള അവസരം നൽകിയ അമ്മയെയും കുടുംബത്തെയും ഫെല്ലോഷിപ്പ് അഭിനന്ദിക്കുകയും…

നിങ്ങൾ വിട്ടുപോയത്