ഷംഷാബാദ് രൂപത ബിഷപ്സ് ഹൗസിന്റെ വെഞ്ചരിപ്പ് നടന്നു
ഷംഷാബാദ് (തെലങ്കാന): ഷംഷാബാദ് സീറോ മലബാര്‍ രൂപതയുടെ ബിഷപ്സ് ഹൗസിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു. വെഞ്ചരിപ്പിനോടനുബന്ധിച്ച് നടന്ന ദിവ്യബലിയില്‍ ഹൈദരാബാദ് ആര്‍ച്ച്ബിഷപ്പ് ഡോ.അന്തോണി പൂലാ വചനസന്ദേശം നല്കി.…










