ഏകീകൃത വിശുദ്ധ കുർബാന അർപ്പണത്തിന് ആരംഭം കുറിച്ചു കൊണ്ട് കൊറ്റനെല്ലൂർ പരിശുദ്ധ ഫാത്തിമ മാതാ ദേവാലയം,
ഇരിങ്ങാലക്കുട രൂപത, സിനഡ് തീരുമാനിച്ച പ്രകാരം മാറ്റം വന്ന കുർബാന ഇടവക ജനത്തിന് പരിചയപ്പെടുത്തുവാൻ വേണ്ടി ഇന്ന് നമുക്ക് വേണ്ടി ബലിയർപ്പിച്ച റവ. ഫാ. മോൺ.ജോസ് മാളിയേക്കൽ അച്ചനും ഇടവക വികാരി റവ ഫാദർ സെബാസ്റ്റ്യൻ മാളിയേക്കൽ അച്ചനും
സഭയിൽ സമാധാനത്തിന്റെ പുതുയുഗപ്പിറവി: കർദിനാൾ മാർ ആലഞ്ചേരി
കാക്കനാട്: നവീകരിച്ച കുർബാന ക്രമവും ഏകീകൃത അർപ്പണരീതിയും നിലവിൽ വന്നതോടെ സഭയിൽ സമാധാനത്തിന്റെ പുതുയുഗപ്പിറവിയാണു സാധ്യമായതെന്നു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. നവീകരിച്ച കുർബാന ക്രമവും ഏകീകൃത അർപ്പണരീതിയും നിലവിൽ വന്ന ആരാധനക്രമവത്സരത്തിന്റെ ആദ്യദിനമായ ഇന്നലെ…
ഞായറാഴ്ച 4350 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5691
November 28, 2021 ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 257 കഴിഞ്ഞ 24 മണിക്കൂറിനിടെ 48,112 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670,…
“വിവാഹബന്ധത്തിന് പരിഗണിക്കുമ്പോള്‍, ക്വാളിഫിക്കേഷനേക്കാള്‍ ഉപരിയായി ക്വാളിറ്റിയെ വിലയിരുത്തുന്ന മനോഭാവത്തിലേക്കു നമ്മള് ഇനി മാറിയേ മതിയാകൂ”.
കഴിവും പ്രാപ്തിയും കണ്ടെത്തുവാന്‍ ഒരു പ്രൊപ്പോസല്‍ വരുമ്പോള്‍, അത് യോജിക്കുന്നതാണോ എന്നു വിലയിരുത്താന്‍ ഇന്നത്തെ കാലത്ത് നമ്മള് ആദ്യം പരിഗണിക്കുന്ന ഘടകം, അയാളുടെ വിദ്യാഭ്യാസ യോഗ്യതയാണ്. ഒരു ക്വാളിഫിക്കേഷന്‍ ഉണ്ടെന്നു പറയുമ്പോൾ സര്‍ട്ടിഫിക്കേറ്റ് മാത്രമല്ല, ആ ക്വാളിഫിക്കേഷന്‍ ഉള്ളവരില്‍ നിന്നു പ്രതീക്ഷിക്കുന്ന…
ജീവിതം അടിച്ചു പൊളിക്കാന്‍ കുരുന്നു ജീവനെ കൊലചെയ്ത യുവ ദമ്പതികള്‍ക്ക് കാലം കരുതി വച്ച ‘കറുത്ത സമ്മാനം’|ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ |
ജീവിതം അടിച്ചു പൊളിക്കാന്‍ കുരുന്നു ജീവനെ കൊലചെയ്ത യുവ ദമ്പതികള്‍ക്ക് കാലം കരുതി വച്ച ‘കറുത്ത സമ്മാനം’ സൂചന: ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട സ്വകാര്യത നിലനിര്‍ത്തണമെന്ന് നിയമം അനുശാസിക്കുന്നതിനാല്‍ ഇനിയുള്ള ചില അധ്യായങ്ങളിലെ പേരുകളില്‍ മാത്രം മാറ്റം വരുത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍…
വിശ്വസമില്ലെങ്കിൽ ആരാധന നിരർത്ഥകമായിത്തീരും. സക്കറിയ ആരാധനയ്ക്കു നേതൃത്വം നൽകിയെങ്കിലും വചനത്തെ അവിശ്വസിച്ചു.അതിനാൽ മൂകനായിത്തീർന്നു
ഇന്നത്തെ സുവിശേഷം ഹേറോദേസ്യൂദയാരാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തില്‍ സഖറിയാ എന്ന ഒരു പുരോഹിതന് ഉണ്ടായിരുന്നു. അഹറോന്റെ പുത്രിമാരില്‍പ്പെട്ട എലിസബത്ത് ആയിരുന്നു അവന്റെ ഭാര്യ.അവര്‍ ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്ഠരും കര്‍ത്താവിന്റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു. അവര്‍ക്കു മക്കളുണ്ടായിരുന്നില്ല; എലിസബത്ത് വന്ധ്യയായിരുന്നു. ഇരുവരും…










