Tag: mangalavarthaonline

സത്യാഗ്രഹ സമരം അഞ്ചാം ദിവസം; ജനവാസ മേഖലയിലെ അനധികൃത മധ്യശാല പൂട്ടി കോർപറേഷൻ അധികൃതർ

കൊച്ചി: ജനവാസ മേഖലയായ എം.ജി റോഡിലെ അനധികൃത ബെവ്കോ ഔട്ട് ലറ്റ് അടച്ചു പൂട്ടി. കൊച്ചി കോർപറേഷൻ അധികൃതർ ഇന്ന് വൈകുന്നേരം 6ന് എത്തി പൂട്ടി സീൽ വെക്കുകയായിരുന്നു. വിവിധ മദ്യ വിരുദ്ധ സംഘടനകളും റെസിഡന്റ്സ് അസോസിയേഷനുകളും നടത്തിയ റിലേ നിരാഹാര…

13 മുതല്‍ സ്കൂള്‍ യൂണിഫോം നിര്‍ബന്ധം.

തിരുവനന്തപുരം: പത്താം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് ഡിസംബര്‍ 13 മുതല്‍ യൂണിഫോം നിര്‍ബന്ധമാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സ്‌കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞതിനാലാണ് യൂണിഫോം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. കൊവിഡ് കാരണം വൈകിയാണ് സ്‌കൂളുകള്‍ തുറന്നതെങ്കിലും ജൂണില്‍ തന്നെ യൂണിഫോം തുണി…

സ്വര്‍ഗത്തില്‍ വാഴുന്നവനേ,അങ്ങയിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു.(സങ്കീര്‍ത്തനങ്ങള്‍ 123: 1)|To you, I lift up my eyes, O you who are enthroned in the heavens! (Psalm 123:1)

സർവ്വശക്തനായ കർത്താവിൽ വിശ്വസിക്കുക. ഏത് പ്രതിസന്ധിയിലും ഏത് ആവശ്യത്തിലും നമ്മെ സഹായിക്കാൻ യേശുവിന് കഴിയും. പച്ചവെള്ളത്തെ വീഞ്ഞാക്കിമാറ്റാനും, അഞ്ച് അപ്പംകൊണ്ട് ആയിരക്കണക്കിന് ആളുകളെ തീറ്റി തൃപ്തരാക്കാനും അനേകം രോഗികളെ സുഖപ്പെടുത്തുവാനും അനേകരിൽ നിന്ന് പിശാചുക്കളെ പുറത്താക്കുവാനും മരിച്ചവരെ ഉയിർപ്പിക്കുവാനും ‘അടങ്ങുക, ശാന്തമാവുക’…

കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നിന്നുംമേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽഡിസംബർ 5 2021 ഞായറാഴ്ച രാവിലെ 10:30ന് വിശുദ്ധ കുർബാന തത്സമയം

കേരളത്തിന്റെ പുരോഗതിയില്‍ ചാവറയച്ചന്റെ നേതൃത്വത്തിന്റെ സംഭാവന അവിസ്മരണീയം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ .

*ചാവറ സംസ്കൃതി പുരസ്‌കാരം 2021 |ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ.ആരിഫ് മുഹമ്മദ് ഖാൻ പ്രൊഫ്.എം കെ സാനുവിന് സമർപ്പിച്ചു * കൊച്ചി: നവോത്ഥാന മൂല്യങ്ങള്‍ക്കൊത്ത് കേരളത്തെ വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളില്‍ പുരോഗതിയിലേക്കു നയിച്ചതില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നേതൃത്വം അവിസ്മരണീയമെന്നു…

100 നര്‍ത്തകര്‍…100 സാങ്കേതിക പ്രവര്‍ത്തകര്‍…തൂമഞ്ഞിന്റെ കുളിര്‍മയോടെ ബ്രഹ്മാണ്ഡ ദൃശ്യവിരുന്നായി ക്രിസ്മസ് നൃത്താവിഷ്‌കാരം പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നു…

കേരളത്തിലും യു.കെയില്‍ നിന്നുമുള്ള 100 കുട്ടികള്‍ നൃത്തച്ചുവടുകളുമായി അണിനിരക്കുന്ന ക്രിസ്മസ് ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം മഞ്ഞ് പെയ്യട്ടെ… റിലീസ് ചെയ്തു. ഒരു ക്രിസ്മസ് ഗാനത്തിനായി 100 അഭിനേതാക്കളും 100 സാങ്കേതിക പ്രവര്‍ത്തകരും ഒത്തു ചേരുന്നത് സംഗീത ലോകത്തെ അപൂര്‍വതയാണ്. അത്തരമൊരു ചരിത്രം കുറിക്കുകയാണ്…

പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിച്ചിരിക്കുന്നവരുടെ ഫോട്ടോ പിന്നീട് നോക്കുന്നത് ആരാണ്? . സ്വന്തം വിവാഹ ഫോട്ടോ പോലും അപൂർവ്വമായി മറിച്ചു നോക്കുന്ന നമ്മൾ മറ്റൊരു മതത്തിലുമില്ലാത്ത പാഴ്ച്ചെലവുകൾ നിർത്തിക്കൂടെ?.

ആയിരം കഥകൾ പറയുന്നതാണ് ഓരോ നിശ്ചല ചിത്രങ്ങളും. നമ്മുടെ അവസ്ഥകളും, അനുഭവങ്ങളും, ചിന്തകളും അനുസരിച്ച് ഓരോ ചിത്രത്തിന്റെയും അർഥങ്ങൾ മാറിക്കൊണ്ടേയിരിക്കും. നമ്മുടെ ഓരോ നിമിഷങ്ങളും ലോകം മുഴുവൻ പ്രദർശിപ്പിക്കുവാൻ നിമിഷങ്ങൾ മാത്രം മതിയാകുന്ന ഡിജിറ്റൽ യുഗത്തിലാണ് നമ്മൾ. ഇന്നത്തെ ഓരോ മൊബൈൽ…

നിങ്ങൾ വിട്ടുപോയത്