എന്റെ അടുക്കല്‍ വന്ന് എന്റെ വാക്കു കേള്‍ക്കുവിന്‍. നിങ്ങള്‍ ജീവിക്കും(ഏശയ്യാ 55 : 3)|Incline your ear, and come to me; hear, that your soul may live. (Isaiah 55:3)
ദൈവം ഒന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. നിങ്ങൾ എന്റെ വാക്കുകൾ കേൾക്കുക,അത് അനുസരിക്കുക.പക്ഷേ അനുസരിക്കുക പോയിട്ട് പലരും കേൾക്കുക പോലും ചെയ്തിട്ടില്ല. അതുകൊണ്ട് ദൈവവചനം കേൾക്കാത്തവരുടെ നടപ്പ് മുന്നോട്ടല്ല,പിന്നോട്ടാണ്. നമ്മൾ ദൈവത്തിന്റെ പിന്നാലെ പോകുകയും പറയുന്നത് ശ്രവിക്കുകയും ചെയ്യണം. നമുക്ക് ഉണ്ടാകേണ്ട വളരെ…
Syro Malankara Catholic 2021 batch Deacons with Moran Mor Baselios Cardinal Cleemis Catholicos
Syro Malankara Catholic 2021 batch Deacons with Moran Mor Baselios Cardinal Cleemis Catholicos, Mar Paulose thirumeni, MarTheodosios thirumeni and Rev.Fr’s @ Catholicate center,Pattom, Trivandrum.
ശ്രീ.ടി കുര്യൻആ ച്ചോത്ത്,കാക്കനാട് (റിട്ട്. DYSP) ( 86 )നിര്യാതനായി |സംസ്കാരം വിജോഭവൻ സെമിത്തേരിയിൽ നടത്തപ്പെട്ടു
എന്റെ വത്സല പിതാവ് ശ്രീ. T Kurian Achoth (റിട്ട്. DYSP) 86 വയസ്സ്, 18/12/2021 ഉച്ചക്ക് 1.30 മരണപെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു. സംസ്കാരം 19/12/2021 -ന്ഉ ച്ചകഴിഞ്ഞു 4 മണിക്ക് വിജോഭവൻ സെമിത്തേരിയിൽ വെച്ച് നടത്തപ്പെട്ടു. Vinson Kurian
മറിയത്തെ എലിസബത്തിന്റെ അടുത്തേക്ക് കൂട്ടി കൊണ്ടുവന്നതുപോലെ ബന്ധങ്ങളുടെ ദൈവികതയിലേക്കും ലാവണ്യത്തിലേക്കും ദൈവമാണ് നമ്മെ കൈപിടിച്ച് നടത്തുന്നത്.
ആഗമനകാലം നാലാം ഞായർവിചിന്തനം:- “നീ അനുഗ്രഹീത/തൻ ആണ്” (ലൂക്കാ 1:39 – 45) സ്ത്രീകളുടെ സന്തോഷം ലോകത്തോട് പങ്കുവയ്ക്കുന്ന ഒരു സുവിശേഷഭാഗം. മറിയം – പരിശുദ്ധാത്മാവിനാൽ ഗർഭവതിയായവൾ, ഉദരത്തിൽ പ്രകാശത്തെ വഹിക്കുന്നവൾ – യൂദയായിലെ ഒരു മലമ്പ്രദേശത്തേക്ക് യാത്ര പുറപ്പെടുന്നു. ഗർഭാവസ്ഥയുടെ…
കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി.(ലൂക്കാ 1: 45)|Blessed is she who believed that there would be a fulfillment of what was spoken to her from the Lord.”(Luke 1:45)
യേശുവിന്റെ അമ്മയാകാൻ ദൈവത്തിനു മുൻപാകെ സ്വയം ഏൽപിച്ചു കൊടുത്തപ്പോളും, ദൈവത്തിൽ പൂർണ്ണമായി വിശ്വസിച്ചപ്പോഴും മറിയം ഭാഗ്യവതിയും, അനുഗ്രഹീതയും ആയി. ദൈവത്താൽ തിരഞ്ഞെടുക്കപ്പെടുക എന്നുള്ളത് ഒരു വിശേഷഭാഗ്യമാണ്. എന്നാൽ, ദൈവത്തിന്റെ പ്രത്യേകമായ അനുഗ്രഹത്തിന് അർഹയായശേഷം മറിയം ഒട്ടേറെ വേദനനിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ട്.…
കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പൗരോഹിത്യ ജൂബിലിയുടെ സുവർണ്ണ വർഷം:അഭിമാനത്തോടെ,പ്രാർത്ഥനയോടെ സീറോ മലബാർ സഭ
സീറോ മലബാർ സഭാ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനൊപ്പം സീറോ മലബാര്‍ സഭാ വിശ്വാസികള്‍ ഒന്നായി ശക്തമായി മുന്നോട്ട് മാര്‍പാപ്പയുമായി പുര്‍ണ്ണമായും ഐക്യത്തില്‍ കഴിയുന്ന സ്വയം ഭരണാധികാരസഭയാണ് സീറോമലബാര്‍ സഭ.ഏകദേശം 23 ഓളം ഈസ്റ്റേണ്‍ (ഓറിയന്റല്‍) കത്തോലിക്കാ സഭകളില്‍…










