Happy Ordination Day
Mar Mathew Moolakkatt , Mar Antony Kariyil,Mar John Nellikunnel,Mar Lawrence Mukkuzhy,Mar Jacob Muricken,Mar Tony Neelankavil,Mar Ephrem Nariculam
Mar Mathew Moolakkatt , Mar Antony Kariyil,Mar John Nellikunnel,Mar Lawrence Mukkuzhy,Mar Jacob Muricken,Mar Tony Neelankavil,Mar Ephrem Nariculam
യേശുനാമവും, തിരുവചനവും പ്രഘോഷിക്കുന്നവർക്കും, അവരെ ഭവനത്തിൽ സ്വീകരിക്കുന്നവർക്കും ദൈവം നൽകുന്ന നൻമകളാണ് തിരുവചനത്തിലൂടെ പ്രതിപാദിക്കുന്നത്. മര്‍ക്കോസ് 16 : 15 ൽ പറയുന്നു യേശു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. ഇന്ന് നാൽക്കവലകളിലും, സഭകൾ മുഖാന്തിരവും,…
December 26, 2021 ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 142 കഴിഞ്ഞ 24 മണിക്കൂറിനിടെ 38,929 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച 1824 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 374, എറണാകുളം 292,…
https://www.facebook.com/watch/?v=674179190239559&cft[0]=AZVfmJ1BqKNti7t6Qkm1_fNanL2AZ9GZ7csyQ8j6dKInIVKKAqSPSFcQQg9ztYFiwc-zWD1MsrDUouMW478xiPlgvL6Swey9QSkkqZ2womBr4HKceXPQkn9esMkWr1TBvWJqA-aBri-r6moGuXtLCyJ3SSCYakEPfZvOBS6u4nZpVA&tn=FH-R
പ്രൊജക്റ്റ് ഡയറക്ടർ വിൽസൺ മലയാറ്റൂർ, ജനകീയ വികസന സമിതി ചെയർമാൻ സുരേഷ് മാലി, വൈസ് ചെയർമാൻ ബിജു മുട്ടാൻതൊട്ടിൽ, ജനറൽ കൺവീനർ സിജു തോമസ്, എക്സിക്യൂട്ടീവ് അംഗമായ സണ്ണി പുല്ലറക്കൽ, മാർട്ടിൻ കോളകാട്ടുശ്ശേരിൽ എന്നിവർ സമീപം
വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണ സമാപനത്തിൽ ഒരു കുടുംബത്തിലെ ആറ് കുഞ്ഞുങ്ങൾ ചേർന്ന് വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിക്കുന്ന സമ്മാനമാണ് ഈ ധ്യാനാത്മക ഗാനം. സിയന്നയിലെ സെന്റ് ബർണഡൈൻ രചിച്ച, വിശുദ്ധ യൗസേപ്പിതാവിന്റെ പ്രതിഷ്ഠാജപം എത്രമനോഹരമായാണ് ഇവർ ആലപിച്ചിരിക്കുന്നത്. അനുഗൃഹീത സംഗീതസംവിധായകൻ ബിജു മലയാറ്റൂരാണ്…
*Joyful 6 എന്ന മഹാദ്ഭുതം!* ആറു കുഞ്ഞുങ്ങൾ ചേർന്ന ഒരു മ്യൂസിക് ബാൻഡിലൂടെ ദൈവം തൻ്റെ സംഗീത ജൈത്രയാത്ര തുടരുകയാണ്… മൂന്നു കോടി മനുഷ്യർ അത് ആസ്വദിച്ചു കഴിഞ്ഞു.. .ക്രിസ്മസ്സിൻ്റെ ജീവൽസന്ദേശം ഷെജിൻ്റെയും സ്മിതയുടെയും വലിയ കുടുംബത്തിലൂടെ ദൈവം പകരുകയാണ്… കൂടുതൽ…
ദിവസേന ശരാശരി മൂന്ന് ദേവാലയങ്ങള്‍ വീതം കൂദാശ ചെയ്തുകൊണ്ടാണ്, ക്രിസ്ത്യാനിറ്റിയെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയ കമ്യൂണിസ്റ്റ് വരട്ടുവാദത്തോട് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ ഇന്ന് പ്രതികാരം ചെയ്യുന്നത്. ക്രൈസ്തവ സഭയുടെ രണ്ടായിരം കൊല്ലത്തെ ചരിത്രത്തിൽ ഇത് അത്യന്തം അത്ഭുതാവഹമായ കാര്യമായി റഷ്യൻ സഭ കരുതുന്നത്.…
ക്രിസ്മസ്സിന്റെ പിറ്റേന്ന് വിവാഹമെന്നതും ഒരു ഭാഗ്യംതന്നെ. പുണ്യവും. ഭർത്താവുംഭാര്യയും മര്യാദക്കാരായാൽഅതിന്റെ ഗുണം മക്കൾക്കുംഉണ്ടാകുമല്ലോ. അത് തൊടുകയിൽ കാണാനുമുണ്ട്.നല്ല വിദ്യാർഥിയാവുക. പിന്നീട്നല്ല അധ്യാപകനായി പേരെടുക്കുക. ഒന്നാംതരം പ്രഭാഷകനും എഴുത്തുകാരനുമാവുക.മികച്ചസംഘാടകനാവുക.എവിടെയും നല്ല അതിഥിയും വീട്ടിൽ ഒരു നല്ല ആതിഥേയനു മാവുക. സാബുവിന്റെ സദ് ഗുണങ്ങൾ…