Tag: mangalavarthaonline

ദൈവം യേശുക്രിസ്‌തുവിലൂടെയാണ്‌ പരിശുദ്‌ധാത്‌മാവിനെ നമ്മുടെമേല്‍ സമൃദ്‌ധമായി വര്‍ഷിച്ചത്‌.(തീത്തോസ്‌ 3: 6)|Renewal of Holyspirit whom he poured out on us richly through Jesus Christ our Savior,(Titus 3:6)

പരിശുദ്ധാൽമാവിന്റെ ശക്തിയാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി. ശക്തനായ യേശുവിൽകൂടിയാണ് ദൈവം നമ്മുടെമേൽ പരിശുദ്ധാൽമാവിനെ വർഷിക്കുന്നത്. യേശു ഭൂമിയിൽ നിന്ന് സ്വർഗത്തിലേയ്ക്ക് സ്വർഗാരോഹണം ചെയ്തപ്പോൾ യേശുവിനെ അനുഗമിക്കുന്നവർക്കായി ദൈവം തന്ന സഹായകനാണ് പരിശുദ്ധാൽമാവ്. നാം കർത്താവിന്റെ സാക്ഷികളായി ജീവിക്കാൻ പരിശുദ്ധാൻമാവ് ഇന്നും…

ഞായറാഴ്ച്ച പൂർണ്ണമായി അടച്ചിടുന്നതിന്റെ യുക്തി എന്താണ്…?

ഞായറാഴ്ച്ച പൂർണ്ണമായി അടച്ചിടുന്നതിന്റെ യുക്തി എന്താണ്…? എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത സംഗതിയാണ് ഇത് ! സർക്കാർ ഞായറാഴ്ച മാത്രം കേരളം അടച്ചിടുന്നതാണ് കാരണം രോഗ വ്യാപനം കൂടുമത്രേ! ഒപ്പം ആരാധനലയങ്ങളിൽ ഒന്നും പാടില്ല എന്ന മുന്നറിയിപ്പും! സങ്കുചിതമായി ചിന്തിച്ചു എന്ന് വിചാരിക്കണ്ട,…

നസ്രത്തിലെ ജനങ്ങൾക്ക് അവരുടെ ഇഷ്ടത്തിന് വഴങ്ങുന്ന ഒരു ദൈവത്തെയാണ് ആവശ്യം. അവരുടെ ഹൃദയത്തെ പരിവർത്തനപ്പെടുത്തുന്ന ഒരു ദൈവത്തെയല്ല, മറിച്ച് അവരെ സന്തോഷിപ്പിക്കുന്ന ഒരു ദൈവത്തെ വേണം.

ആണ്ടുവട്ടത്തിലെ നാലാം ഞായർവിചിന്തനം :- ജോസഫിന്റെ പുത്രൻ (ലൂക്കാ 4: 20-30) യേശു സ്വദേശമായ നസ്രത്തിൽ സ്വയം വെളിപ്പെടുത്തിയപ്പോൾ ഉണ്ടായ സംഭവവികാസങ്ങളാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. തന്റെ നാട്ടുകാരുടെ മുമ്പിൽ അവൻ ഏശയ്യ 61:1-2 വായിക്കുന്നു. എന്നിട്ടത് തന്നിലൂടെ യാഥാർത്ഥ്യമാകുമെന്ന് അവൻ…

ശ്രീ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി (പുതുമന ) എന്ന ലൂണാർഐസക്ക് എന്നും ഒരു ഉറച്ച ദൈവ വിശ്വാസിയായിരുന്നു

ലൂണാർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ M. D ഐസക് ജോസഫ് കൊട്ടുകാപ്പള്ളി പുതുമന നിര്യാതനായി. ശ്രീ ഐസക് ജോസഫ് രോഗബാധിതനായി ബാംഗ്ലൂരിലാണെന്നു അറിഞ്ഞിരുന്നു. ക്രിസ്മസ്കാലത്തു അയച്ച ഒരു വാട്സപ്പു സന്ദേശത്തിനുള്ള മറുപടിയിലാണ് രോഗ വിവരം പറഞ്ഞതുംപ്രാർത്ഥന ഉണ്ടാകണമെന്നു സൂചിപ്പിച്ചതും. അന്നു മുതൽ ഇന്നുവരെ…

2022 ഫെബ്രുവരി 11-ന് കത്തോലിക്കാസഭ മുപ്പതാമത് ലോക രോഗീദിനം ആചരിക്കും.

വത്തിക്കാനിൽ മുപ്പതാമത് ലോക രോഗീദിനാചരണം: വെബിനാർ2022 ഫെബ്രുവരി 11-ന് കത്തോലിക്കാസഭ മുപ്പതാമത് ലോക രോഗീദിനം ആചരിക്കും.അന്നേ ദിവസം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ വച്ച് ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കാനിരിക്കെ, ലോക രോഗീദിനാചരണത്തിന്റെ ഭാഗമായി, ഫെബ്രുവരി 10-ന് വൈകുന്നേരം (15.00 –…

ജീർണ്ണിച്ച ജേർണലിസവും മരവിച്ച നിയമ സംവിധാനങ്ങളും|ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ ദാരിദ്ര്യം ആവോളം ഉള്ളതിനാൽ ധാരാളം പ്രേഷകരെ കിട്ടും എന്ന ഉറപ്പുള്ളതിനാൽ സ്ത്രീപീഢന കേസുകൾ ചർച്ച ചെയ്യാൻ കേരളത്തിലെ മാധ്യമങ്ങൾക്ക് വല്ലാത്ത ആർത്തിയാണ്.

വിവേകാനന്ദൻ്റെ ഭ്രാന്താലയവും ദൈവത്തിൻ്റെ സ്വന്തം ന്യൂജെൻ നാടും പിന്നെ കുറെ കന്യാസ്ത്രീകളും: ജാതിയുടെയും മതത്തിൻ്റെയും പേര് പറഞ്ഞ് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഒക്കെ കൊടുമ്പിരി കൊണ്ടിരുന്ന 1892-ൽ ആണ് സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചത്. വേർതിരിവുകളുടെ മതിൽ കെട്ടിനുള്ളിൽ ശ്വാസം മുട്ടി ജീവിക്കുന്ന…

മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്‌.(ലൂക്കാ 12: 15)|one’s life does not consist in the abundance of his possessions(Luke 12:15)

ലോകത്തിൽ നാമെല്ലാവരും ഐശ്വര്യത്തിലും സമൃദ്ധിയിലും ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന സ്നേഹപിതാവാണ് നമ്മുടെ ദൈവം. ഇതുകൊണ്ടു തന്നെയാണ്, മനുഷ്യസൃഷ്ടിക്കു മുൻപായി മനുഷ്യനാവശ്യമുള്ളതെല്ലാം ദൈവം സൃഷിച്ചത്. ദൈവത്തോടൊപ്പം ആയിരിക്കുക എന്നുപറഞ്ഞാൽ ലൗകീകമായതെല്ലം ഉപേക്ഷിക്കുക എന്നല്ല ദൈവം വിവക്ഷിക്കുന്നത്. എന്നാൽ ലൗകീകവസ്തുക്കൾക്ക് ദൈവത്തിലും കൂടുതൽ പ്രാധാന്യം നല്കാതെ,…

നിങ്ങൾ വിട്ടുപോയത്