Tag: mangalavarthaonline

നിഖ്യാ വിശ്വാസപ്രമാണം തിരുസ്സഭയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ട് ഇന്ന് 1700 വർഷം തികയുന്നു.

നിഖ്യാ വിശ്വാസപ്രമാണം തിരുസ്സഭയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ട് ഇന്ന് 1700 വർഷം തികയുന്നു. AD 325 ജൂൺ 19-നായിരുന്നു ഔദ്യോഗിക പ്രഖ്യാപനമെന്നു പൗരാണിക രേഖകളുടെയും സഭാ പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ ചരിത്രകാരന്മാർ അനുമാനിക്കുന്നു. AD 325 മേയ് 20-നായിരുന്നു കോൺസ്റ്റാൻ്റിനോപ്പിളിലെ (ഇന്നത്തെ തുർക്കി) നിഖ്യായിൽ…

കോർപ്പൂസ് ക്രിസ്റ്റി തിരുനാൾ എങ്ങനെ സഭയിൽ രൂപപ്പെട്ടു ഒരു ലഘു ചരിത്രം

യേശുക്രിസ്തു തന്റെ ശരീര രക്തങ്ങൾ തന്നെത്തന്നെ നമുക്കു നൽകുന്ന കൂദാശയാണ് വിശുദ്ധ കുർബാന അഥവാ ദിവ്യകാരുണ്യം (CCC 1322) .ക്രിസ്തുവിന്റെ തിരു ശരീരത്തിന്റെയും തിരു രക്തത്തിന്റെയും തിരുനാൾ അഥവാ കോർപ്പൂസ് ക്രിസ്റ്റി തിരുനാൾ (Corpus Christi) കത്തോലിക്കാ സഭയിൽ പരിശുദ്ധ ത്രിത്വത്തിൻ്റെ…

പേടിപ്പിക്കുന്ന വിമാനയാത്രകൾ അനവധി ഉണ്ടായിട്ടുണ്ടെങ്കിലും വിമാനയാത്രയെപ്പറ്റിയുള്ള ചിന്ത എന്നെ ഒട്ടും പേടിപ്പിക്കാറില്ല.|മുരളി തുമ്മാരുകുടി

സുരക്ഷിതമായ വിമാനയാത്ര വീണ്ടും നാട്ടിലേക്ക് വിമാനം കയറാൻ വിമാനത്താവളത്തിൽ ഇരിക്കുകയാണ്. ഇന്നലത്തെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ ഏതൊക്കെ വിമാനങ്ങൾ ആണ് സുരക്ഷിതം എന്നുള്ള ചർച്ചകളും നിർദ്ദേശങ്ങളും കണ്ടു. മാസത്തിൽ പല പ്രാവശ്യം ലോകത്തിൽ പലയിടത്തും വിമാനയാത്ര ചെയ്യുന്ന ഒരാൾ എന്ന സാഹചര്യത്തിൽ ഈ…

‘നീയാണ് എന്റെ പ്രതീക്ഷ’: 9-ാമത് ലോക ദരിദ്ര ദിനത്തിനായുള്ള ലിയോ പതിനാലാമൻ പാപ്പയുടെ സന്ദേശം|2025 നവംബർ 16 ഞായറാഴ്ച ഒമ്പതാം ലോക ദരിദ്ര ദിനം

നവംബർ 17 ന് ആഘോഷിക്കുന്ന 2025 ലെ ലോക ദരിദ്രദിനം പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമുള്ള ഒരു ദിവസമാണ്. ഈ വർഷത്തെ പ്രമേയം “സമാധാനത്തിന്റെയും പ്രത്യാശയുടെയും വിത്തുകൾ” എന്നതാണ്. സങ്കീർത്തനങ്ങളിൽ നിന്നും ദാരിദ്ര്യം അനുഭവിക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്നും ഉൾക്കൊണ്ട്, ദരിദ്രരെ കാരുണ്യത്തിന്റെ വസ്തുക്കളായിട്ടല്ല, പ്രത്യാശയുടെ…

വിമാന യാത്രകളിൽ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണ്?

വിമാനയാത്രക്കിടെ അപകടത്തിൽ കൊല്ലപ്പെടാനുള്ള സാധ്യത 1.10 കോടിയിൽ ഒന്നു മാത്രമാണ്. എങ്കിലും ഈ സാധ്യതയേയും നിങ്ങൾ തിരഞ്ഞെടുക്കുന്ന സീറ്റുകൾ സ്വാധീനിച്ചേക്കാം. വിമാനത്തിലെ ഏറ്റവുംഅപകട സാധ്യതയുള്ളതും ഏറ്റവും സുരക്ഷിതവുമായ സീറ്റുകളെക്കുറിച്ചാണ് സെൻട്രൽ ക്യൂൻസ്‌ലാൻഡ് സർവകലാശാലയിലെ പ്രഫ. ഡോങ് ഡ്രൂറിക്ക് പറയാനുള്ളത്. മുൻ വശത്തെ…

പുതിയ ആർച്ച് ബിഷപ്പുമാര്‍ക്ക് പാലിയം ധരിപ്പിക്കല്‍ ചടങ്ങ് പുനഃസ്ഥാപിച്ച് മാര്‍പാപ്പ

ത്തിക്കാന്‍ സിറ്റി: പുതിയതായി മെത്രാപ്പോലീത്താന്മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സ്ഥാനികചിഹ്നമായ പാലിയം ഉത്തരീയം വെഞ്ചിരിക്കലും ധരിപ്പിക്കലും വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനമായ ജൂണ്‍ 29ന് നടക്കും. പ്രാദേശിക സഭകളുമായി ഐക്യപ്പെടുന്നതിനായി പുതിയ മെത്രാപ്പോലീത്തമാര്‍ പാലിയം സ്വീകരിക്കുന്നത് അവരുടെ സ്വന്തം അതിരൂപതകളിലായിരിക്കണമെന്നു ഫ്രാന്‍സിസ്…

അഹമ്മദാബാദ് ദുരന്തത്തിന്റെ ആഘാതത്തിൽ കഴിയുന്ന എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

അഹമ്മദാബാദിൽ ഇന്നുച്ചക്കുണ്ടായ വ്യോമയാന ദുരന്തം ചങ്കുലക്കുന്നതാണ് . 230 യാത്രക്കാരും 12 ജീവനക്കാരുൾപ്പടെ 242 പേർ വിമാനത്തിലുണ്ടായിരുന്ന എയർ ഇന്ത്യ 171 ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ലണ്ടനിലേക്ക് പറന്നുയർന്നതിന് തൊട്ടുപിന്നാലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള BJ…

നാലാമത്തെ പാപ്പയെ കണ്ടുമുട്ടിയ അനുഭവം പങ്കുവച്ച് ജീസസ് യൂത്ത് ലീഡർ മനോജ് സണ്ണി | POPE LEO XIV

Greetings from Rome! What a blessing to restart the second innings of my life in this city, which I love and have traveled to the most in my life! When…

വൈരുദ്ധ്യങ്ങളുടെ പ്രഭുകുമാരൻ !!|പാദുവായിലെ വിശുദ്ധ അന്തോണീസ്

പാദുവായിലെ വിശുദ്ധ അന്തോണീസ് എന്നാണ് എല്ലാരും വിളിക്കുന്നത്. പക്ഷെ പാദുവയിലല്ല ഈ വിശുദ്ധൻ ജനിച്ചത്‌ . 1195ൽ പോർച്ചുഗലിലെ ലിസ്ബണിൽ, ബുൾഹോം പ്രഭുകുടുംബത്തിലെ ഏക അവകാശിയായി ജനിച്ചു. അന്തോണീസ് / ആന്റണി എന്നതല്ലായിരുന്നു 26 വയസ്സ് വരെ അദ്ദേഹത്തിന്റെ പേര് .…

നിങ്ങൾ വിട്ടുപോയത്