“പെട്രോൾ പമ്പിനു മുൻപിൽ തീപ്പെട്ടി ഉരയ്ക്കുന്നത് പോലെയാണ്.”|ശക്തമായ മുന്നറിയിപ്പുമായി കല്ലറങ്ങാട്ട് പിതാവ്
https://youtu.be/8RPzQ4jtu-U
https://youtu.be/8RPzQ4jtu-U
തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരുടെ മുറിവുകളില്‍ മരുന്നുവച്ചുകെട്ടുന്നതും അവര്‍ക്ക് അഭയം നല്‍കുന്നതും അക്ഷര വെളിച്ചം അന്യമായിപ്പോകുന്നവര്‍ക്ക് അറിവിന്റെ വിശാലമായ ലോകം തുറക്കുന്നതും എങ്ങനെയാണ് മതപരിവര് ത്തനമാകുന്നത്? എന്നാല്‍, ബജ്റംഗദള്‍ പോലുള്ള തീവ്രഹിന്ദുത്വ സംഘടനകള്‍ക്കും അവരുടെ സംരക്ഷകര്‍ക്കും അതെല്ലാം മതപരിവര്‍ത്തനമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിലെ…
മട്ടാഞ്ചേരി: കൂവപ്പാടം ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന ജീവ കൗൺസലിങ് സെന്റർ രജത ജൂബിലി ആഘോഷം കെ. ജെ. മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജീസസ് ഫ്രറ്റേണിറ്റി സംസ്ഥാന ഡയറക്ടർ ഫാ. മാർട്ടിൻ തട്ടിൽ അധ്യക്ഷത വഹിച്ചു. സബ് ജയിൽ…
OCl കാര്‍ഡുകാർക്കും വോട്ടവകാശം വേണം; സീറോമലബാര്‍ സിനഡ് ചര്‍ച്ച ചെയ്യണം ……………………………………… “യുവാക്കള്‍ 18 വയസ് മുതല്‍ പ്രണയിക്കണമെന്നും 25 വയസ്സിന് മുന്‍പ് വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും” തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞതായി വാർത്ത…
1946 ജൂലൈ 28. “കുഞ്ഞേ സമാധാനമായിരിക്കുക” എന്ന് പറഞ്ഞ മഠാധിപ ഊർസുലാമ്മയോട് അവൾ പറഞ്ഞു “മദർ, ഞാൻ പരിപൂർണ്ണ സമാധാനത്തിലാണ്.എനിക്ക് ഉറങ്ങാൻ സമയമായി. ഈശോ മറിയം യൗസേപ്പേ, എന്റെ അടുത്തുണ്ടായിരിക്കണമേ, ഇനി ഞാൻ ഉറങ്ങട്ടെ…ആരും എന്നെ ഉണർത്തരുതേ..” ഫ്രാൻസിസ്കൻ ക്ലാരമഠത്തിലെ ഒരു…
പ്ലാംപാനി പിതാവിനോട് പകുതി യോജിപ്പ് പതിനെട്ടു വയസ്സായാൽ യുവാക്കൾ പ്രണയിച്ചു തുടങ്ങണമെന്നും ഇരുപത്തി അഞ്ചു വയസ്സായാൽ വിവാഹം കഴിക്കണമെന്നും ബിഷപ്പ് മാർ ജോസഫ് പ്ലാംപാനി. ഇതിൽ ചെറുപ്പത്തിൽ തന്നെ യുവാക്കൾ പ്രണയിച്ചു തുടങ്ങണം എന്ന കാര്യത്തിൽ പൂർണ്ണ യോജിപ്പ്. അതിനിടയിൽ ജാതിയും…
സീറോമലബാര്‍ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ വച്ച് നടത്തിയ വൊക്കേഷന്‍ പ്രമോട്ടേഴ്സ് വാര്‍ഷിക സമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളുടെ കൂട്ടായ്മയും കുടുംബപ്രാര്ത്ഥനയും ആണ് ദൈവവിളിയുടെ അടിസ്ഥാനം എന്നും ഭവനങ്ങളിലേക്ക് വൈദികരും സമര്‍പ്പിതരും…
പേരിൽ വെറും രണ്ടക്ഷരങ്ങൾ മാത്ര മേയുള്ളു. പക്ഷേ “അമ്പലം ചെറുതെ ങ്കിലും പ്രത്യക്ഷം കൂടും” എന്നുള്ള പ്രമാണത്തിൻ്റെ സാക്ഷാൽ സാക്ഷ്യ മാണ് പാലാ എന്നു പറയുവാൻ പാലാ യെ അറിയുന്ന ആർക്കും രണ്ടാമതൊ ന്നാലോചിക്കേണ്ടതില്ല. രണ്ടായിരം വർഷങ്ങൾക്കും മുൻപേ ( യേശു…
TIPS FOR CAREGIVERS TO DE-STRESS In situations where one has to take up caregiving responsibilities of dear ones at home , ensure to build coping strategies to prevent or mitigate…