വിശുദ്ധ .യൗസേപ്പിതാവിന്റെ തിരുനാൾ ഗാനങ്ങൾ|ആശംസകളും പ്രാർത്ഥനകളും
കാലകാലങ്ങളിൽ പാടിപതിഞ്ഞ വി.യൗസേപ്പിതാവിന്റെ ഗാനങ്ങൾ വി.യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥതയാൽ എല്ലാവിധ ദൈവാനുഗ്രഹങ്ങളും ലഭിക്കാനായി നമുക്കു പ്രാർത്ഥിക്കാം, WATCH AND PRAY!!
കാലകാലങ്ങളിൽ പാടിപതിഞ്ഞ വി.യൗസേപ്പിതാവിന്റെ ഗാനങ്ങൾ വി.യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥതയാൽ എല്ലാവിധ ദൈവാനുഗ്രഹങ്ങളും ലഭിക്കാനായി നമുക്കു പ്രാർത്ഥിക്കാം, WATCH AND PRAY!!
വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ… ജോസഫിന്റെ ജീവിത ഇടനാഴിയിൽ പ്രതിസന്ധികളുടെ കൊടുങ്കാറ്റ് ആഞ്ഞുവീശുമ്പോഴും അദ്ദേഹം സ്വന്തം ഹൃദയത്തെ ദൈവത്തോട് ചേർത്ത് നിർത്തുന്നു. വെറും സ്വപ്നം ആണെന്ന് കരുതി വീണ്ടും തിരിഞ്ഞു കിടന്നുറങ്ങാമായിരുന്നിട്ടും ദൈവം നൽകിയ നിർദ്ദേശങ്ങൾ പാലിക്കുവാനായി സ്വന്തം സ്വപ്നവും ഉറക്കവും അദ്ദേഹം…
ഇരിങ്ങാലക്കുട : സഭയുടെയും സമൂഹത്തിന്റെയും ആധ്യാത്മിക, വിദ്യാഭ്യാസ, ആതുരശുശ്രൂഷ, സാമൂഹിക ക്ഷേമപ്രവര്ത്തനങ്ങള്ക്ക് ആറു പതിറ്റാണ്ടിലേറെ കാലം ശക്തമായ നേതൃത്വം നല്കിയ ഇടയശ്രേഷ്ഠനായിരുന്നു ആര്ച്ച് ബിഷപ് മാര് ജോസഫ് പൗവ്വത്തില് എന്ന് മാര് പോളി കണ്ണൂക്കാടന് അനുസ്മരിച്ചു. തന്റെ അജപാലന ശുശ്രൂഷയെ വിശ്വാസി…
പവ്വത്തിൽ പിതാവ്; നിലപാടുകളുടെ ഇടയൻ പവ്വത്തിൽ പിതാവിന്റെ വേർപാടിൽ പ്രാർത്ഥനാപൂർവ്വം ആദരാഞ്ജലികൾ അർപ്പിക്കുന്നു. കേരളത്തിന്റെ മത സാസ്കാരിക രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞു നിന്ന നക്ഷത്ര ശോഭയായിരുന്നു പവ്വത്തിൽ പിതാവ്. 1980 കൾ മുതൽ കേൾക്കുകയും കാണുകയും ചെയ്തിരുന്ന വ്യക്തിത്വം. നിരന്തരമായ ഇടപെടലുകളിലൂടെ…
സീറോ മലബാർ സഭയെ സ്നേഹിക്കുന്ന വിശ്വാസികൾ ആകാംക്ഷയോടെ കാത്തിരുന്ന വിധി ഇന്നലെ 17-03-2023-ന് സുപ്രീം കോടതി പ്രസ്താവിച്ചു. സഭയെ സ്നേഹിക്കുന്നവർക്ക് ആശ്വാസവും വലിയ പ്രതീക്ഷയും ഒരു പോലെ നൽകുന്ന വിധിയായിരുന്നു രാജ്യത്തെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ചത്. ഈ വിധി സഭയെ സംബന്ധിച്ച്…
ആത്മീയതയിൽ ജീവിതം അടിസ്ഥാനമിട്ട മഹാമനീഷിയും കത്തോലിക്കാ സഭയിലെ ആധികാരിക സ്വരവുമായിരുന്നു മാർ ജോസഫ് പൗവ്വത്തിൽ മെത്രാപ്പോലീത്ത. ഇന്നത്തെ കാലഘട്ടത്തിന്റെ സ്പന്ദനങ്ങളോടുള്ള പിതാവിന്റെ പ്രതികരണങ്ങള് പ്രവാചക നിഷ്ഠയിലും ശൈലിയിലും ദൗത്യത്തിലുമായിരുന്നു. 93 വർഷത്തെ ജീവിതകാലയളവിനുള്ളില് പിതാവിന് ഒരിക്കല്പോലും താന് പറഞ്ഞ വാക്കുകൾ പിന്വലിക്കേണ്ടി…
മാര് ജോസഫ് പവ്വത്തില് കാലം ചെയ്തു. ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന് അധ്യക്ഷൻ ആര്ച്ച് ബിഷപ്പ് മാര് ജോസഫ് പവ്വത്തില് കാലം ചെയ്തു. വാര്ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്ന്നു ഇന്നലെ ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രിയില് വെന്റിലേറ്ററിലേക്ക് മാറ്റിയിരിന്നു. ഇന്ന് ഉച്ചയ്ക്ക്…
കർത്താവ് നമ്മളെ ഉള്ളം കൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടെ നാം കാണുന്നത് ദൈവമക്കൾ ആയ നമ്മളോടുള്ള കർത്താവിൻറെ ഒരു കരുതലും, സംരക്ഷണവുമാണ്. നമ്മുടെ ചെറിയ ആവശ്യങ്ങൾ പോലും മനസ്സിലാക്കുകയും അവ നൽകി നമ്മെ അനുഗ്രഹിക്കുകയും ചെയ്യുന്നവനാണ് നമ്മുടെ കർത്താവ്. അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവാകുന്നതിനു…
When Catholics serve others, they give witness to Jesus Christ. As acts of love that help us care for the needs of others, the Works of Mercy are an opportunity…