ദൈവമായ കര്‍ത്താവേ, അങ്ങുതന്നെ ദൈവം, അങ്ങയുടെ വചനം സത്യം (2 സാമുവേൽ 7:28)| ഭൂമിയിലെ ദൈവത്തിന്റെ സൃഷ്ടിയിൽ പോലും തിരുവചനത്തിന്റെ നിഴൽ കാണുവാൻ സാധിക്കും.
O Lord God, you are God, and your words are true (2 Samuel 7:28)🛐 ആൽമീയ ഭാഷയിൽ സത്യത്തിലാണ് ജീവിക്കുന്നത് എന്നത് കൊണ്ട് ഉദേശിക്കുന്നത്, വചനത്തിലും, ആൽമാവിലും അധിഷ്ഠിതമായി ജീവിക്കുന്നതിനെയാണ്. യോഹന്നാൻ 1:14 ൽ പറയുന്നു, കൃപയുടെയും…










