Tag: mangalavarthaonline

ഹൃദയത്തിനു കാവലാളാണ് ഈ കന്യാസ്ത്രീ …|ഡോ. സി. ആനി ഷീലയ്ക്കും പി.എസ്. മിഷൻ ആശുപത്രിക്കും സി.ടി.സി സന്യാസ സമൂഹത്തിനും ഹൃദ്യമായ അനുമോദനങ്ങൾ!

ഹൃദയത്തിനു കാവലാളാണ് ഈ കന്യാസ്ത്രീ … മരട്‌ പി എസ് മിഷൻ ഹോസ്പിറ്റൽ ഡയറക്ടറും കാർഡിയോളജിസ്റ്റുമായ CTC സന്യാസിനി ഡോ. ആനി ഷീല ദീപിക ഐക്കൺ 2024 അവാർഡിന് അർഹയായി. അഡ്മിനിസ്ട്രേഷനും ആതുരസേവനവും തന്മയത്വത്തോടെ നിർവഹിച്ചാണ് സിസ്റ്റർ ഈ അവർഡിന് അർഹയായത്.…

“വൈവിധ്യങ്ങളെവൈരുദ്ധ്യങ്ങളായി കാണരുത്”

ക്രൈസ്തവ സഭയുടെ അടിസ്ഥാന വിശ്വാസസംഹിതകളെ സംബന്ധിച്ച് വികലമായ പഠനങ്ങളോ ദുരുപദേശങ്ങളോ ഉയർന്ന സാഹചര്യങ്ങളില്‍ സഭയതിനെ ശക്തമായി പ്രതിരോധിച്ചിരുന്നു. ഇതാണ് സൂന്നഹദോസുകളുടെ (ecumenical council) ചരിത്രത്തില്‍ നിന്നു നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നത്. സഭയില്‍ വിശ്വാസ ഏകീകരണം (unity of faith) സാധ്യമാകണമെന്നും ദൈവപുത്രനെക്കുറിച്ചുള്ള…

കുട്ടികൾ വാഹനമോടിച്ചാൽ രക്ഷാകർത്താക്കൾക്കു ജയിൽശിക്ഷ

കുട്ടികളെ കൊണ്ടുള്ള ഡ്രൈവിങ് ഒരു തരത്തിലും അംഗീകരിക്കതക്കതല്ല. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടികൾക്ക് വാഹനം നൽകി വിടുന്ന മാതാപിതാക്കൾ കുട്ടികളുടെ മാത്രമല്ല റോഡിലെ മറ്റുള്ളവരുടെ ജീവനു കൂടിയാണ് ഭീഷണി സൃഷ്ടിക്കുന്നത്. ലൈസൻസ് ലഭിക്കാത്ത കുട്ടികൾ പ്രതികളായ…

കൊച്ചി രൂപതയുടെ മെത്രാൻ അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവ് സ്ഥാനമൊഴിഞ്ഞു.|മോൺസിഞ്ഞോർ ഷൈജു പര്യാത്തുശ്ശേരിയെ രൂപതാ അസ്മിനിസ്ട്രേറ്ററായി തിരഞ്ഞെടുത്തു

ജോസഫ് കരിയിൽ പിതാവ് ഇനി ‘ബിഷപ്പ് എമേരിതൂസ്’ ‘രൂപതകളുടെ മാതാവ്’ എന്നു വിളിക്കപ്പെടാൻ യോഗ്യതയുള്ള കേരളത്തിലെ ഏക രൂപതയായ കൊച്ചി രൂപതയുടെ മെത്രാൻ അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവ് സ്ഥാനമൊഴിഞ്ഞു. 467 വർഷങ്ങൾ പൂർത്തിയാക്കിയ കൊച്ചി രൂപതയുടെ 35-ാമതു മെത്രാനായിരുന്ന അദ്ദേഹം…

“പാപത്തിൽ തുടരാൻ ആത്മാവിനെ ഒരിക്കലും അനുവദിക്കരുത്. കഴിയുന്നത്ര വേഗത്തിൽ പാപങ്ങളെ കഴുകി വിശുദ്ധീകരിക്കുക.”|വിശുദ്ധ മാക്‌സിമില്യൻ കോൾബെ (1894- 1941)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം “പാപത്തിൽ തുടരാൻ ആത്മാവിനെ ഒരിക്കലും അനുവദിക്കരുത്. കഴിയുന്നത്ര വേഗത്തിൽ പാപങ്ങളെ കഴുകി വിശുദ്ധീകരിക്കുക.” വിശുദ്ധ മാക്‌സിമില്യൻ കോൾബെ (1894- 1941) റെയ്മണ്ട് കോൾബെ പോളണ്ടിലെ ‘സഡൻസ്‌ക വോള’യിൽ 1894 ജനുവരി എട്ടിന് ജനിച്ചു. 1907ൽ കോൾബെ…

വിശ്വസപ്രമാണത്തിൽ വരുത്തിയ മാറ്റം |കുർബാനക്രമത്തിൽ ചേർത്തിരിക്കുന്ന വിശ്വാസപ്രമാണം?!|പിതാവിൽനിന്നും പുത്രനിൽനിന്നും

നിന്റെ മാര്‍ഗങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും അനുസരിച്ച് ഞാന്‍ നിന്നെ വിധിക്കും – ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു(എസെക്കിയേൽ 24:14)|നമ്മുടെ പ്രവർത്തികൾക്ക് അനുസൃതമായി നമ്മളെ നീതിയോടെ വിധിക്കുന്നവനാണ് ദൈവം.

According to your ways and your deeds you will be judged, declares the Lord God.”“ ‭‭(Ezekiel‬ ‭24‬:‭14‬) ജീവിതത്തിൽ നമ്മുടെ പ്രവർത്തികളെ വ്യക്തമായി അറിയുന്നവനാണ് നമ്മുടെ കർത്താവ്. നാമെടുക്കുന്ന തീരുമാനങ്ങളുടെ ഒരു ആകെത്തുകയാണ് നമ്മുടെ ജീവിതം.…

തലച്ചോറിൻ്റെ ശരിയായ പ്രവർത്തനത്തിന് മെഡിറ്റേഷൻ അഥവാ ധ്യാനം വളരെയധികം സഹായിക്കും…

ഇന്നത്തെ ഹൈപ്പർ-കണക്‌റ്റഡ് ലോകത്തിന്റെ പ്രത്യേകത എന്തെന്നാൽ എല്ലാത്തിനും ഒരു ധൃതിയാണ്‌. ഒരു നിമിഷം പോലും വെറുതെ ഇരിക്കാനാവാത്ത വിധത്തിൽ നാമെല്ലാവരും ഓട്ടപ്പാച്ചിലിലാണ്. ഉത്കണ്ഠയോ സമ്മർദമോ മൂലം തളർന്നുപോകുമ്പോൾ, സ്വയം സാന്ത്വനപ്പെടുത്തുകയോ ഒരു ജോലിയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയോ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. സമ്മർദ്ദവും…

ലോകത്തിന്റെ കളങ്കമേല്‍ക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്കുക. (യാക്കോബ് 01:27)|പാപത്തിലൂടെ ലഭിക്കുന്ന ലൗകീകസുഖങ്ങൾ ഉപേക്ഷിക്കുവാനുള്ള വിമുഖതയാണ്‌ ഒട്ടേറെപ്പേരെ പാപത്തിൽ ഉറച്ചു നിറുത്തുന്നത്.

Keep oneself unstained from the world.“ ‭‭(James‬ ‭1‬:‭27‬) സത്യവും നീതിയും ആകുന്ന ദൈവീകപ്രകാശത്താൽ പൂരിതമായിരുന്ന ലോകം, പാപത്തിനു മനുഷ്യൻ ഹൃദയത്തിൽ ഇടംകൊടുത്ത അന്നുമുതൽ അന്ധകാരത്തിൽ നിപതിച്ചു. ലോകത്തിന്റെ മോഹത്തെക്കുറിച്ചും പാപത്തെക്കുറിച്ചും എത്രയൊക്കെ ബോധ്യങ്ങൾ ലഭിച്ചാലും അവയെ ഉപേക്ഷിക്കാൻ നമ്മൾ…

ഭൂമിയില്‍ ജനിക്കുന്ന ഒരോ കുഞ്ഞും ഈ ലോകത്തിന് വലിയ അനുഗ്രഹം|ഉദരത്തിലെ കുഞ്ഞിന് പിറക്കുവാനുള്ള സാഹചര്യം ഒരുക്കുവാന്‍ ഒരോ കുടുംബത്തിനും ചുമതലയുണ്ട്|പ്രോലൈഫ് സമിതിയുടെ ഭിന്നശേഷി ക്ഷേമ പദ്ധതി ആരംഭിച്ചു

കെസിബിസി പ്രോലൈഫ് സമിതിയുടെ ഭിന്നശേഷി ക്ഷേമ പദ്ധതി ആരംഭിച്ചു കൊച്ചി: കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ വലിയ കുടുംബങ്ങളിലെ ഭിന്നശേഷിയുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്കായുള്ള ‘ഹോളി ഫാമിലി എന്‍ഡോവ്മെന്‍റ് പദ്ധതി’ പൊതുസമ്മേളനത്തില്‍ വെച്ച് സീറോ മലബാര്‍ സഭയുടെ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍…

നിങ്ങൾ വിട്ടുപോയത്