Tag: mangalavarthaonline

“റീവാംപ് വയനാട്” പദ്ധതിയുമായി കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ എൽ സി എ ).

വയനാട് മേഖലയിൽ മേപ്പാടി , ചൂരൽമല , മുണ്ടക്കൈ എന്നീ സ്ഥലങ്ങളിൽ ഉണ്ടായ ദുരന്തത്തിൽ ഇരയായവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ പുനർനിർമിയ്ക്കുന്നതിനായി “റീവാംപ് വയനാട്” എന്ന പദ്ധതിയുമായി കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ എൽ സി എ…

വയനാടിനായി പ്രാർത്ഥിക്കാം. കൈകോർക്കാം|ദൈവകരങ്ങളിൽ നമ്മുടെ ദേശങ്ങളെ സമർപ്പിച്ച് പ്രാർത്ഥിക്കാം

വയനാടിലെ മുണ്ടക്കൈ, ചൂരൽമല എന്നി സ്ഥലങ്ങളിൽ ഉണ്ടായ വലിയ ഉരുൾപൊട്ടലിൽ ഇതുവരെ കണ്ടെത്തിയത് ധാരാളം ജീവനറ്റ ശരീരങ്ങളാണ്. രാത്രിയുടെ നല്ല ഉറക്കത്തിൽ നല്ല പ്രഭാതം കാണാൻ കാത്തിരുന്നവർ ഒന്നും അറിയാതെ പ്രകൃതി ക്ഷോഭത്താൽ മരണത്തിനു കീഴടങ്ങി . ഉറ്റവരെ നഷ്ടപ്പെട്ട് വിലപിക്കുന്ന…

പ്രാണവായുവിനെ തിരിച്ചറിഞ്ഞിട്ട് ഇന്ന് 250 വർഷം!

ജീവന്റെ നിലനില്പിന് ആധാരമായ പ്രാണവായുവിനെ ലോകം തിരിച്ചറിഞ്ഞിട്ട് ഇന്ന് രണ്ടര നൂറ്റാണ്ടു തികയുന്നു. 1774 ഓഗസ്റ്റ് ഒന്നിന് ഇംഗ്ലണ്ടിൽ യോർക്ഷയറിലെ ലീഡ്സിനടുത്തുള്ള ബ്രിസ്റ്റാൾ എന്ന ഗ്രാമത്തിലെ ഫീൽഡ്ഹെഡിലുള്ള (Bristal, Fieldhead) ഇടുങ്ങിയ മുറിയിലിരുന്ന് ജോസഫ് പ്രീസ്റ്റിലി എന്ന ശാസ്ത്രജ്ഞൻ നടത്തിയ പരീക്ഷണങ്ങളാണ്…

ആയിരത്തിലേറെ മദ്യാസക്തരായ വ്യക്തികളെ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ എത്തിച്ച് ലഹരിമുക്തരാക്കിയ വെണ്ണല മാന്നംകേരി സി. ജോൺകുട്ടി (79) അന്തരിച്ചു.

നിര്യാതനായി വെണ്ണല: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ റിട്ട. ഉദ്യോഗസ്ഥൻ വെണ്ണല ബാങ്ക് കോളനി മാന്നംകേരിസി. ജോൺകുട്ടി (79) അന്തരിച്ചു. സംസ്കാരം ആഗസ്റ്റ് ഒന്ന് (വ്യാഴം) വൈകുന്നേരം നാലിന് വെണ്ണല സെന്‍റ് മാത്യൂസ് പള്ളിയിൽ. കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത…

ഉള്ളു പൊട്ടിയ മനസുകൾക്കു സാന്ത്വനമേകാൻ ശ്രമിക്കുന്ന മാധ്യമ പ്രവർത്തകർക്കുമൊപ്പം ഉള്ളു ചേർത്തു വയ്ക്കുന്നു.

ഉള്ളു പൊട്ടി നമ്മൾ തികച്ചും വ്യത്യസ്തമായ സ്ഥാപനങ്ങൾ, വ്യത്യസ്തമായ അന്തരീക്ഷം, വ്യത്യസ്തരായ ആളുകൾ, ജോലി സമയങ്ങളിൽ പ്രഫഷണൽ വിഷയങ്ങളിൽ പരസ്പരം യാതൊരു ബന്ധവും പുലർത്താത്തവർ… പക്ഷേ, അവരെല്ലാം വയനാടൻ ജനതയുടെ സങ്കടങ്ങളോട് ഉള്ളു ചേർത്തുവച്ചപ്പോൾ പിറന്നത് ഒരേ തലക്കെട്ട്‌… ജേർണലിസത്തിൻ്റെ ഉള്ളറിയുന്ന…

ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സീറോമലബാർസഭ കൂടെയുണ്ട്: മാർ റാഫേൽ തട്ടിൽ

കൊച്ചി : വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും കേരളത്തിലെ മറ്റു മലയോരമേഖലകളിലും ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പേമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവർക്കുവേണ്ടിയുള്ള സത്വരസഹായത്തിനും പുനരധിവാസപ്രവർത്തനങ്ങൾക്കും സീറോമലബാർസഭ കൂടെയുണ്ടാകുമെന്ന് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സമാനതകളില്ലാത്ത…

വിശുദ്ധ. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ റാസ കുര്‍ബാന തല്‍സമയം | JULY 28 | 10.30 AM |Cardinal MAR GEORGE ALENCHERRY

വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ റാസ കുര്‍ബാന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ജൂലൈ 28 10.30 AM ഷെക്കെയ്‌ന ന്യൂസില്‍ തല്‍സമയ സംപ്രേഷണം പാല ഭരണങ്ങാനം വി. അല്‍ഫോന്‍സാമ്മയുടെ തീര്‍ത്ഥകേന്ദ്രത്തില്‍ നിന്നും | ST ALPHONSA | MAR…

ജൂലൈ 28 വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍

കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ചുറ്റിയത് കണ്ട് ഭയപ്പെട്ടതിനാല്‍ മാസം തികയാതെ എട്ടാം മാസത്തിലാണ് വിശുദ്ധ…

അടുത്ത പ്രയാണം അവിടെ തുടങ്ങി…|ജനനമെന്ന മരണം…

ജനനമെന്ന മരണം… ഇരുട്ടിലൂടെ ഊളിയിട്ടാവണം ഞാനെന്ന ഈ ‘ഞാൻ’ എന്റെ പ്രയാണം തുടങ്ങിയത്… ഗർഭ പാത്രത്തിൽ എന്നെ കാത്തിരിക്കുന്ന ആ അണ്‍ഠത്തിനായി കൂടെ കിതച്ചോടിയ പരശതം പേരെ വാശിയോടെ തോൽപ്പിച്ച് ഒടുവിൽ കടുത്ത ആ മത്സരം ഞാൻ ജയിച്ചു… ജയിക്കുന്നവന്റെതാണ് ലോകം…

നിങ്ങൾ വിട്ടുപോയത്