Tag: mangalavarthanews

ഫാ .ബെന്നി എണ്ണക്കപ്പിള്ളിയാത്രയായി, നിത്യതയിലേക്ക്!

രക്തബന്ധമായും കർമബന്ധമായും കൂടെയുണ്ടായിരുന്നവർ ഓരോരുത്തരായി നിനച്ചിരിക്കാത്ത സമയങ്ങളിൽ കൂടണയുമ്പോൾ, ജീവിതത്തെക്കുറിച്ചല്ല, കൂടപ്പിറപ്പുകൾ ഏറെ വസിക്കുന്ന ആ നിത്യവസതിയെകുറിച്ചാണ് ചിന്തിക്കുന്നത്. ജീവിതം പോലെത്തന്നെ മാധുര്യമാകും കടന്നുപോകലും! ബെന്നി എണ്ണക്കാപ്പിള്ളി അച്ചൻ ക്രിസ്തുവിന്റെ നല്ലൊരു പടയാളിയായിരുന്നു. വിശുദ്ധ പൗലോസിന്റെ ഭാഷയിൽ തന്നെ സൈന്യത്തിൽ ചേർത്തവന്റെ…

സെപ്തംബർ മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഇന്ത്യയിൽ Grandparents’ Day ദിനം ആചരിക്കുന്നത്. |തിരിച്ചറിവ്അവർക്കായി സമർപ്പിക്കുന്നു.

A SHORT FILM BY FR GEORGE ( JAIMON ) NCP STORY , SCREENPLAY, DIRECTION: FR JAIMON JOSEPH( FR GEORGE NELLIKUNNUCHERIVUPURAYIDOM ) ഇനി തിരിച്ചറിവുകളുടെ നാളുകൾ

മാരിയോ ജോസഫിനും സഹധർമ്മിണിക്കും തുറന്ന കത്ത് |നിങ്ങൾ സുവിശേഷ പ്രഘോഷണംനിർത്തരുത്

ക്രൈസ്തവ സഹോദരങ്ങളുടെ വിയോജിപ്പുകൾ കേട്ട് ദുഃഖിതനായി സുവിശേഷം പ്രസംഗം അവസാനിപ്പിക്കുന്നു എന്ന് നിങ്ങൾ പ്രഖ്യാപിക്കുന്നതു വളരെ ദുഃഖത്തോടെയാണ് ഞാൻ കേട്ടുകൊണ്ടിരുന്നത്. അങ്ങേയ്ക്കെതിരെ അഭിപ്രായം പറഞ്ഞവരിൽ ഞാനും ഉൾപ്പെടുന്നു എന്നതിനാൽ ഒരു തുറന്ന അഭ്യർത്ഥന നടത്താൻ ഞാൻ നിർബന്ധിതനാകുന്നു. നിങ്ങൾ സുവിശേഷ പ്രസംഗം…

സഭയോട് ബന്ധമില്ലാത്ത സമുദായക്കാരെ വളർത്തുന്നത് വലിയ തെറ്റ്. പ്രവാചകശബ്ദമായിമാർ .ജോസഫ് കല്ലറങ്ങാട്ട് |Ettunomb Message | Mar Joseph Kallarangatt| Kuravilangad Church 

കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാൾ സമാപന ദിനത്തിൽ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുന്നു

കുഞ്ഞുങ്ങളെ ഉദരത്തിൽ സ്വീകരികരിച്ചിരിക്കുന്നവരും സ്വീകരിക്കാനൊരുങ്ങുന്നവർക്കുമുള്ള മംഗളവാർത്താ ധ്യാനം.

പ്രിയപ്പെട്ടവരെ , യുവദമ്പതികൾക്കും, ഗർഭിണികളായ ദമ്പതികൾക്കും, മക്കൾക്കു വേണ്ടി പ്രാർത്ഥിച്ച് കാത്തിരിക്കുന്ന ദമ്പതികൾക്കും ഓൺലൈനായി (zoom) (സെപ്റ്റംബർ 27 മുതൽ 30 വരെ (7 PM – 09 PM വരെ) പങ്കെടുക്കാവുന്ന ധ്യാനമാണിത്. ഈ ധ്യാനത്തെക്കുറിച്ച് മറ്റുള്ളവരെ ഫേസ്ബുക്ക് ,…

കത്തോലിക്കാ സഭയും പ്രബോധന അധികാരവും

യേശു ക്രിസ്തുവിനാൽ ഭരമേൽപ്പിക്കപ്പെട്ടതുംശ്ലീഹാന്മാരുടെ പ്രബോധനങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതും പത്രോസിന്റെ പിൻഗാമികളായ മാർപാപ്പാമാരുടെ നേതൃത്വത്തിൻ കീഴിൽ സഭയിലൂടെ നിർവഹിക്കപ്പെടുന്നതുമാണ് കത്തോലിക്കാ സഭയിലെ പ്രബോധന ശുശ്രൂഷ. വ്യക്തമായ പ്രബോധന അധികാരവും ആ അധികാരം നിർവഹിക്കാനുള്ള ഔദ്യോഗിക സംവിധാനങ്ങളും അതിനായി നിയോഗിക്കപ്പെട്ട അധികാരികളും വ്യക്തികളുമുള്ള കത്തോലിക്കാ…

മതം നോക്കാതെ പ്രണയിക്കാന്‍ കട്ട സപ്പോര്‍ട്ട് കൊടുക്കുന്നവര്‍ അറിയേണ്ടത് | MARUPADI|Shekinah News

Shekinah News Shekinah News ജാഗ്രതയുടെ നിർദേശങ്ങൾ .മികച്ച മറുപടി.അഭിനന്ദനങ്ങൾ .നന്ദി .

നിങ്ങൾ വിട്ടുപോയത്