Tag: mangalavarthanews

മോണ്‍. ജോർജ് കൂവക്കാടിന്റെ കര്‍ദിനാള്‍ പദവി: സീറോമലബാര്‍സഭയ്ക്ക് അഭിമാനവുംസന്തോഷവും: മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേൽ തട്ടിൽ

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഒരു പുത്രന്‍ കൂടി കത്തോലിക്കാസഭയില്‍ കര്‍ദിനാള്‍മാരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുന്നതു സഭയ്ക്കു മുഴുവന്‍ അഭിമാനവും സന്തോഷവുമെന്നു മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മോണ്‍. ജോര്‍ജ് കൂവക്കാടിനെ, സഭയുടെ വിശ്വസ്തപുത്രന്‍, ആത്മീയപിതാവ് എന്നീ നിലകളില്‍ മാര്‍പാപ്പ വിശ്വാസമര്‍പ്പിച്ചതുപോലെ, കര്‍ദിനാളെന്ന…

Pope Francis announces Consistory for creation of 21 new Cardinals

മലയാളി വൈദികൻ കർദിനാൾ പദവിയിലേക്ക് . സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോൺസി‌ഞ്ഞോർ ജോർജ് കൂവക്കാടിനെയാണ് കർദിനാളായി വത്തിക്കാനിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം ഡിസംബർ 8ന് നടക്കും, 20 പുതിയ കർദിനാൾമാരെയാണ് വത്തിക്കാൻ പ്രഖ്യാപിച്ചത്. നിലവിലെ…

സമ്പത്ത് ആർജ്ജിക്കണം; പദവികളും അധികാരവും വേണം; അവനവൻ്റെ കാര്യം നോക്കിപ്പോകണം എന്നു പഠിപ്പിക്കുന്ന സംസ്കാരത്തെ ഭയപ്പെടണം.|ചുരുക്കത്തിൽ നിന്നെത്തന്നെയാണ് ഭയപ്പെടേണ്ടത് !

ഭയപ്പെടണം ഇക്കാര്യവും ഒരുപക്ഷേ ഇതേ ആംഗിളിൽ ഉള്ള കാര്യങ്ങളും മുമ്പ് കുറിച്ചിട്ടുള്ളതാണ്. ഒരിക്കൽ ഞങ്ങളുടെ സമൂഹത്തിൻറെ ഒരു ധ്യാനത്തിൽ പങ്കെടുക്കുന്നതിനായി വിസ്കോൺസിൻ സ്റ്റേറ്റിലെ റസീൻ എന്ന സ്ഥലത്ത് പോയിരുന്നു. ഞങ്ങളുടെ ധ്യാനം അറേഞ്ച് ചെയ്തിരുന്നത് ഒരു മുൻ കന്യാസ്ത്രീ മഠത്തിൽ ആയിരുന്നു.…

അതീവ ആദരവോടെ കരുതേണ്ട അതിരൂപതാധ്യക്ഷന്റെ ഭവനവും കാര്യാലയവും കയ്യേറി സമരാഭാസങ്ങൾ നടത്താൻ വിശ്വാസികളായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിർബന്ധിക്കുന്നതല്ലേ അനീതി?

*നീതിയജ്ഞത്തിലെ അനീതികൾ* ‘നീതിയജ്ഞം’ എന്ന പേരിൽ സഭാഘടനയെ ദുർബലപ്പെടുത്തുന്ന പ്രതിഷേധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ സഭയോടു ചെയ്യുന്ന അനീതികൾ കണ്ടില്ലെന്നു നടിക്കാനാവില്ല: 1. സീറോമലബാർ സഭയിലെ മറ്റു 34 രൂപതകൾക്കും അനീതിയെന്നു തോന്നാത്ത കാര്യങ്ങൾ ഒരു അതിരൂപതയ്ക്കുമാത്രം അനീതിയായി തോന്നാൻ കാരണമെന്താണ്? വിശുദ്ധ…

മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണം 31ന്

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത് ആർച്ച്‌ ബിഷപ്പായി നിയമിതനായ മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണം 31ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. മെത്രാപ്പോലീ ത്തൻ പള്ളി അങ്കണത്തിൽ സജ്ജമാക്കുന്ന പന്തലിൽ രാവിലെ ഒമ്പതിന് ആ രംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക്…

മാർ റാഫേൽ ശ്രേഷ്ഠ മെത്രാപ്പോലീത്തയുടെ വിസ്മയനീയമായ ഗ്രേറ്റ് ബട്ടൺ രൂപതാ സന്ദർശനം.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് ദൈവാനുഗ്രഹത്തിന്റെയും അവിസ്മരണീയമായ ഓർമ്മകളുടെയും ചരിത്ര മുഹൂർത്തങ്ങൾ സമ്മാനിച്ച സുകൃത ദിനങ്ങൾ ആയിരുന്നു മാർത്തോമാ ശ്ലീഹായുടെ പിൻഗാമിയും സീറോ മലബാർ സഭയുടെ പിതാവും തലവനുമായ മാർ റാഫേൽ ശ്രേഷ്ഠ മെത്രാപ്പോലീത്തായുടെ അജപാലന സന്ദർശനം. 2024 സെപ്റ്റംബർ 12 ന്…

അതിരൂപതാ കേന്ദ്രത്തിൽ ഉത്തരവാദപ്പെട്ടവരെ കണ്ടില്ലെങ്കിൽ ആർക്കും കയറി താമസിക്കാമെന്ന വാദവും ബാലിശമാണെന്ന് തിരിച്ചറിയുക. |സീറോമലബാർസഭ

സമവായ നിർദ്ദേശങ്ങൾ പാലിക്കപ്പെടേണ്ടതല്ലേ? സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും സംയുക്തമായി 2024 ജൂൺ 9നു നൽകിയ സർക്കുലറിനെ (4/2024) തുടർന്ന്, 2024 ജൂൺ 21നു നൽകിയ സിനഡാനന്തര അറിയിപ്പിലെ (Ref. No. 5/2024) നമ്പർ 2നു 2024…

ഫ്രാൻസിസ് ഭവനപാലനം പഠിപ്പിക്കുന്നു

ഫ്രാൻസിസ് ഭവനപാലനം പഠിപ്പിക്കുന്നു കാലത്തിന് ഒത്തിരി മുമ്പേ പറന്ന പക്ഷിയായിരുന്നു ഫ്രാൻസിസ്. ഫ്രാൻസിസിൻ്റെ ജീവിതദർശനങ്ങളും മാർഗങ്ങളും ഒട്ടേറെ മേഖലകളിൽ ഇന്ന് പരാവർത്തനം ചെയ്യപ്പെടുന്നുണ്ട്. അതിൽ ഏറ്റവും പ്രമുഖമായത് സാഹോദര്യം എന്ന പരികല്പനയാണ്. അതാവട്ടെ സാമൂഹിക- സാംസ്കാരിക – സാമ്പത്തിക – പാരിസ്ഥിതിക…

ബിർമിംഗ്ഹാം റീജിയണൽ ബൈബിൾ കൺവൻഷൻ ഒക്ടോബര് 5 ശനിയാഴ്ച ബിർമിംഗ്ഹാമിൽ നടത്തപ്പെടുന്നു.

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ബിർമിംഗ്ഹാം റീജിയൻ ബൈബിൾ കൺവൻഷൻ ഒക്ടോബര് 5 ശനിയാഴ്ച ബിർമിംഗ്ഹാമിലെ സാൾട്ട്ലിയിൽഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇവാഞ്ചലൈസേഷൻ ടീം നയിക്കുന്ന ബിർമിംഗ്ഹാം റീജിയണൽ ബൈബിൾ കൺവൻഷൻ ഒക്ടോബര് 5 ശനിയാഴ്ച ബിർമിംഗ്ഹാമിലെ സാൾറ്റ്ലിയിലുള്ള…

തൊണ്ണൂറുകളിൽ, ചങ്ങനാശ്ശേരി സോഷ്യൽ സർവീസ് സോസൈറ്റിയേയും ചാസ്സ് എന്ന അതിന്റെ അനുബന്ധ സ്ഥാപനങ്ങളെയും ദേശീയതലത്തിൽ ശ്രദ്ധേയമായ രീതിയിൽ വളർത്തിക്കൊണ്ടു വന്നതും അതിന്റെ വളർച്ചയിൽ കാര്യക്ഷമമായ നേതൃത്വം നൽകിയതും ഗ്രിഗറി അച്ചനായിരുന്നു!

ചങ്ങനാശ്ശേരി അതിരൂപതയിൽ ഗ്രിഗറി ഓണംകുളത്തച്ചൻ സോഷ്യൽ സർവീസ് ഡയറക്ടറായി ചുമതല ഏൽക്കുമ്പോൾ, ഞാൻ തിരുവല്ല രൂപതയിൽ സോഷ്യൽ സർവീസ് ഡയറക്ടറായിരുന്നു. കേരള കത്തോലിക്കാ സഭയിലെ സോഷ്യൽ സർവീസ് സൊസൈറ്റികളെ സി ബി സി ഐ യുടെ “കാരിത്താസ് ഇന്ത്യ”യിൽ പ്രതിനിധീകരിച്ചിരുന്നതുകൊണ്ട്, എല്ലാ…

നിങ്ങൾ വിട്ടുപോയത്