കത്തോലിക്കാസഭയില് പൗരോഹിത്യപട്ടംആരുടെയും അവകാശമല്ല
കത്തോലിക്കാസഭയുടെ പഠനമനുസരിച്ച് മാമ്മോദിസ സ്വീകരിച്ച എല്ലാവരും “പുതിയ ജനനം വഴിയും പരിശുദ്ധാത്മാവിന്റെ അഭിഷേകം വഴിയും ഒരു ആത്മീക ഭവനവും പരിശുദ്ധ പൗരോഹിത്യമായും പ്രതിഷ്ഠിതരായിരിക്കുന്നു.” ക്രിസ്തുവിന്റെ പൗരോഹിത്യത്തിലുള്ള വിശ്വാസികളുടെ ഈ പങ്കുപറ്റിലിനെ വിശ്വാസികളുടെ പൊതുപൗരോഹിത്യമെന്നാണ് ജനതകളുടെ പ്രകാശം എന്ന രണ്ടാം വത്തിക്കാന് കൗണ്സിലിന്റെ…
കരുതിക്കൂട്ടി സമ്മതപ്രകാരം ഗർഭഛിദ്രം ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ MTP ലൈസൻസ് നിർബന്ധമുള്ളുവെന്നത് വ്യക്തമാണ്. |ഡോ.ഫിന്റോ ഫ്രാൻസിസ്
എന്താണ് MTP ആക്റ്റ് ? ഗർഭഛിദ്രം എപ്പോൾ, എവിടെയൊക്കെവച്ചു, ആർക്കൊക്കെ നിയമപരമായി ചെയ്തു കൊടുക്കാൻ സാധിക്കും എന്ന് വിശദീകരിക്കുന്നതാണ് MTP നിയമം (Medical termination of pregnancy act). ഇത് വിവിധ രാജ്യങ്ങളിൽ വിവിധ രീതിയിൽ ആണ്. 1971 ൽ ആണ്…
ഹോട്ട് സ്റ്റാർ വെബ് സീരീസ് 1000 ബേബീസ് മനസ്സിലൊരു ബേബി ഉള്ളവർ കാണരുത് .
ഹോട്ട് സ്റ്റാർ വെബ് സീരീസ് 1000 ബേബീസ് മനസ്സിലൊരു ബേബി ഉള്ളവർ കാണരുത് .മലയാള വെബ് സീരീസുകൾ ഏത് ദിശയിലേക്കാണ് ഇനി ഒഴുകാൻ പോകുന്നതിന്റെ സാക്ഷ്യം കൂടിയാണ് ഈ ബേബീസ് .കൊടും ക്രൂരതകളും കുറ്റവാസനകളും ആകർഷകമായി ചിത്രീകരിക്കാൻ വേണ്ടി തട്ടി കൂട്ടിയ…
തിരുപ്പട്ട സ്വീകരണവും വിശുദ്ധ കുർബാനയർപ്പണവും അലങ്കോലമാക്കാൻ ശ്രമിക്കുന്നവരുടെ കാപട്യം തിരിച്ചറിയണം
എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക പരിശീലനം പൂർത്തിയാക്കിയ ഡീക്കന്മാർ സഭാ നിയമങ്ങൾക്ക് വിധേയമായി പൗരോഹിത്യ ശുശ്രൂഷ ചെയ്തുകൊള്ളാമെന്നും പ്രത്യേകിച്ച്, സീറോമലബാർസഭ അനുശാസിക്കുന്ന ഏകീകൃത രീതിയിൽ പരിശുദ്ധ കുർബാന അർപ്പിച്ചുകൊള്ളാമെന്നും സത്യവാങ്മൂലം നല്കിയതിനെ തുടർന്ന് അവർക്ക് തിരുപ്പട്ടം നല്കാൻ സഭാധികാരികൾ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ,…
“മോണ്സിഞ്ഞോര് ജോര്ജ്ജ് കൂവക്കാട്ട്ഇപ്പോള് ജോലി ചെയ്യുന്ന സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിന്റെ തലവന് എന്ന വത്തിക്കാന് പ്രധാനമന്ത്രി സ്ഥാനത്തേക്കുപോലും അദ്ദേഹം എത്തിച്ചേരുവാനുള്ള സാധ്യത പ്രവചിക്കുവാന് സാധിക്കും.”
മോണ്സിഞ്ഞോര് ജോര്ജ്ജ് കൂവക്കാട്ട്കര്ദ്ദിനാള് സംഘത്തിലേയ്ക്ക് ആമുഖം 1973 ആഗസ്റ്റ് 11-ാം തീയതി ചങ്ങനാശ്ശേരിക്കടുത്ത് മാമ്മൂട് ജനിച്ച, ചങ്ങനാശ്ശേരി അതിരൂപതാംഗമായ, മോണ്സിഞ്ഞോര് ജോര്ജ്ജ് ജെയ്ക്കബ് കൂവക്കാട്, 2024 ഡിസംബര് 7-ാം തീയതി വത്തിക്കാനില് വച്ച് നടക്കുന്ന കണ്സിസ്റ്ററിയില് വച്ച്, മറ്റ് ഇരുപത് പേരോടൊപ്പം…
ദയാവധം: ധാര്മ്മികതയും നൈയാമികതയും| ദയാവധം ധാര്മ്മികമായി തെറ്റാണെന്ന് കത്തോലിക്കാസഭ പഠിപ്പിക്കുന്നു
ആമുഖം ദയാവധം (euthanasia) എന്ന് പറയുന്നത് രോഗാധിക്യംമൂലം ശയ്യാവലംബിയായ ഒരു വ്യക്തിയെ, ആ വ്യക്തിയുടെ രോഗാവസ്ഥയുടെ പ്രത്യേകതകള് പരിഗണിക്കുമ്പോള് ഇനിയൊരു സൗഖ്യമാ കലിനുള്ള സാധ്യതയില്ലെന്നുള്ള തിരിച്ചറിവിന്റെയോ വിലയിരുത്തലിന്റെയോ പശ്ചാത്തലത്തില്, രോഗിയെ വേദനയുടെ ലോകത്തുനിന്ന് വിമോചിപ്പിക്കുന്നു എന്നുള്ള വ്യാജേന ആ ആളോടുള്ള ഒരു…
മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിലെ അംഗം
കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിലെ അംഗമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മാർ റാഫേൽ തട്ടിൽ പിതാവിനെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒൻപത് പിതാക്കന്മാർ കൂടി പ്രസ്തുത കാര്യാലയത്തിലെ അംഗങ്ങളായി…
വിശുദ്ധ. ജോൺ പോൾ രണ്ടാമൻ പാപ്പ: “ദിവ്യകാരുണ്യത്തിൻ്റെ അപ്പസ്തോലൻ”
വിശുദ്ധ കുർബാനയോടുള്ള ആഴമായ സ്നേഹത്താലും കത്തോലിക്കാസഭയിൽ ദിവ്യകാരുണ്യത്തോടുള്ള ഭക്തി പുനർജ്ജീവിപ്പിക്കുന്നതിലും നിരന്തരം ശ്രദ്ധ ചെലുത്തിയിരുന്ന മഹാനായ ജോൺപോൾ രണ്ടാമൻമാർപാപ്പയെ ” ദിവ്യകാരുണയത്തിൻ്റെ അപ്പസ്തോലൻ” എന്നുവിളിക്കുന്നതിൽ യാതൊരു അതിശയോക്തിയും ഇല്ലന്നു എനിക്കുതോന്നുന്നു. ഇരുപത്തിയേഴുവർഷം (1978-2005) നീണ്ടുനിന്ന ക്രിസ്തുവിൻ്റെ വികാരി ശുശ്രൂഷയിൽ പാപ്പ നിരന്തരം…










