വെള്ളിയാഴ്ച 37,199 പേർക്ക് കോവിഡ്, 17,500 പേർ രോഗമുക്തി നേടി
April 30, 2021 ചികിത്സയിലുള്ളവർ 3 ലക്ഷം കഴിഞ്ഞു (3,03,733) ആകെ രോഗമുക്തി നേടിയവർ 12,61,801 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകൾ പരിശോധിച്ചു 8 പുതിയ ഹോട്ട് സ്പോട്ടുകൾ കേരളത്തിൽ വെള്ളിയാഴ്ച 37,199 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915,…
കോവിഡ് പകർച്ചവ്യാധി :മരിയൻ പ്രാർത്ഥനാ മാസത്തിൽ ആരാധന, രംശ , കരുണകൊന്ത ചൊല്ലി പ്രാർത്ഥിക്കാൻ കർദിനാൾ മാർ ആലഞ്ചേരിആഹ്വാനം ചെയ്തു.
സൃഷ്ടിയുടെ നാഥനായ ദൈവം തന്റെ സൃഷ്ടിയുടെ മകുടമായ മനുഷ്യനെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. വി. പൗലോസ് റോമാക്കാർക്കെഴുതിയ ലേഖനത്തിൽ പറയുന്നതുപോലെ ‘സമസ്തസൃഷ്ടികളും ഒന്നു ചേർന്ന് ഈറ്റുനോവനുഭവിക്കുകയും നെടുവീർപ്പിടുകയും’ (8:22) ചെയ്യുന്ന കഠിനമായ പരീക്ഷണത്തിന്റെ ഒരു കാലഘട്ടമാണ് കോവിഡ് മഹാമാരിയുടെ കടന്നാക്രമണത്തിലൂടെ വന്നുചേർന്നിരിക്കുന്നത്. ഈശോ…
ചങ്ങനാശേരി അതിരൂപതയില് നാളെ മുതല് മെയ് 23വരെ തീവ്ര പ്രാര്ത്ഥനാ യജ്ഞം|കോവിഷീല്ഡായി തിരുസന്നിധിയില് അണിചേരാം
ചങ്ങനാശേരി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന് ചങ്ങനാശേരി അതിരൂപതയില് വിശുദ്ധ യൗസേപ്പിതാവിന്റെ സ്വര്ഗീയ മധ്യസ്ഥ തിരുനാള്ദിനമായ മേയ് ഒന്നു മുതല് പന്തക്കുസ്താ തിരുനാള്ദിനമായ 23വരെ തീവ്ര പ്രാര്ത്ഥനാ യജ്ഞമായി ആചരിക്കുമെന്നും പ്രാര്ത്ഥനയില് അതിരൂപതാംഗങ്ങള് പങ്കാളികളാകണമെന്നും ആര്ച്ച് ബിഷപ്പ് മാര് ജോസഫ് പെരുന്തോട്ടം പ്രത്യേക…
May 01: തൊഴിലാളിയായിരുന്ന വിശുദ്ധ യൗസേപ്പിതാവ്
ചരിത്ര രേഖകളില് വിശുദ്ധ യൗസേപ്പിന്റെ ജീവിതത്തെ കുറിച്ച് വളരെ ചെറിയ വിവരണമേ ഉള്ളൂ, എന്നിരുന്നാലും, പരിശുദ്ധ മറിയത്തിന്റെ വിശുദ്ധിയുള്ള ഭര്ത്താവ്, യേശുവിന്റെ വളര്ത്തച്ഛന്, ഒരു മരാശാരി, ദരിദ്രനായ ഒരു മനുഷ്യന് തുടങ്ങിയ വിശുദ്ധനെക്കുറിച്ചുള്ള കാര്യങ്ങള് നമുക്കെല്ലാവര്ക്കും അറിവുള്ളതാണല്ലോ. അദ്ദേഹം ദാവീദിന്റെ രാജകീയ…
തുരുത്തിയിലെ യുവജനങ്ങൾ നാടിന് മാതൃക
2020 ഓഗസ്റ്റ് മാസം ആദ്യവാരം ആണ് ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ നിന്ന്, കോവിഡ് മൃതസംസ്കാര ചടങ്ങുകളിൽ സഹായികളാവാൻ നമ്മുടെ ഏതാനും യുവജനങ്ങൾക്ക് പരിശീലനം നൽകിയത്. കോവിഡ് ഭീതിയിൽ ഒരുപാട് ആളുകൾ മൃതസംസ്കാര ചടങ്ങുകളിൽ സഹായികളാവാൻ വിസമ്മതിച്ചപ്പോളാണ് നമ്മുടെ യുവജനങ്ങൾ യാതൊരു വിധ…
മക്കൾക്ക് മാതൃകയായ അമ്മ. ആ മക്കൾ ഒരിക്കലും തകരുകയില്ല.. സ്വർഗത്തിൽ നിന്നും അമ്മ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും
ഈ കുടുംബത്തിന്റെ വിശ്വാസം എല്ലാവർക്കും ഉണ്ടായിരുന്നെകിൽ ഓ ഈശോ ആശ്വാസം കൊടുത്ത് ശക്തി പെടുത്തണേ May the good God bless you and give His peace to you and your children
ആഞ്ഞടിച്ച് കോവിഡ്: സംസ്ഥാനത്ത് ഇന്ന് 38,607 പേർക്ക് രോഗബാധ
തിരുവനന്തപുരം: കേരളത്തില് ഇന്ന് 38,607 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര് 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര് 1999, പത്തനംതിട്ട 1245, ഇടുക്കി…









