Tag: mangalavarthanews

83 കൊല്ലങ്ങൾക്കു മുമ്പ് Mother’s day (#മാതൃദിനം) ആചരിക്കണമെന്ന് കേരളത്തിൽ ആദ്യമായി ഇടയലേഖനത്തിലൂടെ ആവശ്യപ്പെട്ടത് അഭിവന്ദ്യ മാർ കണ്ടത്തിൽ മെത്രാപ്പോലീത്തയാണ്.

ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനും ഒമ്പത് കൊല്ലങ്ങൾക്കു മുമ്പ്. മാത്രമല്ല, 1940 ൽ അദ്ദേഹം പ്രസിദ്ധീകരിച്ച എറണാകുളം അതിരൂപതയിലെ നിയമ സംഗ്രഹത്തിൽ അത് കല്പനയായി എഴുതി ചേർക്കുകയും ചെയ്തു. കല്പനയുടെ ഫോട്ടോ താഴെ കൊടുത്തിട്ടുണ്ട്. Courtesy: Fr. Ignatius Payyappilly

കേരള രാഷ്ട്രീയത്തിലെ അതികായയായ നേതാവ് കെ ആർ ഗൗരിയമ്മ (101) അന്തരിച്ചു

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായയായ നേതാവ് കെ ആർ ഗൗരിയമ്മ (101) അന്തരിച്ചു രാവിലെ ഏഴു മണിയോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ജനാധിപത്യ സംരക്ഷണ സമിതി (ജെ എസ് എസ്)…

കോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ് മാത്രമേ കത്തോലിക്ക ആശുപത്രികളിൽ ഈടാക്കുകയുള്ളൂ| കെ സി ബി സി സർക്കുലർ |

പ്രാർത്ഥനയോടൊപ്പം ചില പ്രായോഗിക മാർഗ്ഗങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പുറപ്പെടുവിച്ച സർക്കുലറിൽ (10-05-2021) ചൂണ്ടിക്കാണിക്കുന്നു. 1. കോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ് മാത്രമേ കത്തോലിക്ക ആശുപത്രികളിൽ ഈടാക്കുകയുള്ളൂ എന്ന് ഉറപ്പുവരുത്തുക 2. കെസിബിസി പ്രതിരോധ പ്രവർത്തന ഏകോപന സമിതിയുടെ നേതൃത്വത്തിൽ ടെലെ…

ജർമ്മനിയിലെ കത്തോലിക്കാ ദൈവാലയങ്ങളിൽ സ്വവർഗവിവാഹാശീർവാദം |ജർമ്മനിയിലെ സഭയ്ക്കുവേണ്ടി പ്രാർത്ഥന ഉയരട്ടെ

ജര്‍മ്മന്‍ വൈദികരുടെ നിലപാട് സഭയില്‍ നിന്നും പുറത്താക്കപ്പെടുന്നതിന് വഴിവെച്ചേക്കും: മുന്നറിയിപ്പുമായി കാനോന്‍ നിയമജ്ഞന്‍ റോം: വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റേയും, ഫ്രാന്‍സിസ് പാപ്പയുടേയും വിലക്ക് ലംഘിച്ച് മെത്രാന്മാര്‍ ഉള്‍പ്പെടെ ചില ജര്‍മ്മന്‍ വൈദികര്‍ സ്വവര്‍ഗ്ഗ വിവാഹ ബന്ധം ആശീര്‍വദിക്കുന്നതുമായി ബന്ധപ്പെട്ട് സഭാപ്രബോധനങ്ങളെ ലംഘിച്ചാല്‍…

ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.ജനലും വാതിലും അടച്ചിടുക.ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും…

കുഞ്ഞു മക്കൾ ഉള്ളവർ ശ്രദ്ധിക്കണം.|പത്തുവയസിനു താഴെ കുട്ടികളുള്ള രക്ഷിതാക്കളുടെ ശ്രദ്ധക്ക്..

കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം , സമ്പർക്കരോഗം കൂടി കൂടി വരുന്നു. സ്ഥിതി വളരെ മോശമാണ്. എല്ലാവരും ദയവു ചെയ്തു താഴെ കാണുന്ന പോയിന്റുകൾ ജാഗ്രതയോടെ ശ്രദ്ധിച്ചു മുന്നോട്ട് പോകുക … ..ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബനം…

9-5-2021 ൽ ഇരിങ്ങാലക്കുട രൂപതാ പ്രോലൈഫ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കോവിഡ് സെമിനാർ.

Pro-Life Charitable Trust, Diocese of Irinjalakuda. Resource persons: Dr. Jom Jacob (Physician, Karanchira); Dr. Finto Francis (Gynecologist, Kuzhikkattussery); Dr. Sonia Joseph (Pediatrician, Irinjalakuda); Ms. Binsha Joby (Covid sectoral magistrate); and…

മലങ്കര കാത്തലിക് അസോസിയേഷന് പുതിയ നേതൃത്വം

തിരുവനന്തപുരം: മലങ്കര കാത്തലിക് അസോസിയേഷന്‍ (എംസിഎ) സഭാതല സമിതിയുടെ പ്രസിഡന്റായി പി. പോള്‍രാജ് (മാര്‍ത്താണ്ഡം), ജനറല്‍ സെക്രട്ടറിയായി വി.സി.ജോര്‍ജുകുട്ടി (മൂവാറ്റുപുഴ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍: ജോസ് വര്‍ഗീസ് (ബംഗളൂരു) ട്രഷറര്‍ , ജേക്കബ് കളപ്പുരയ്ക്കല്‍ (തിരുവനന്തപുരം), ജോജി വിഴലില്‍ (തിരുവല്ല),…

കോവിഡ് രോഗികൾക്ക് വിട്ടുകൊടുത്തു വിമല സെൻട്രൽ സ്കൂൾ മാതൃകയായി

താണിശ്ശേരി: കോവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കാറളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡി സി സി സെന്റർ തുടങ്ങുന്നതിനു തയ്യാറായി വാടച്ചിറ വിമല സെൻട്രൽ സ്കൂൾ. പഞ്ചായത്ത് പ്രസിഡൻറ് സീമ ജി. നായർ, സെക്രട്ടറി ഷീല എം. പി., വാർഡ്…

ദരിദ്ര ജനവിഭാഗത്തിനുള്ള സംവരണമാണ് രാജ്യത്ത് നിലനില്‍ക്കേണ്ടത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കോട്ടയം: കാലഹരണപ്പെട്ട ജാതിസംവരണമല്ല, സാന്പത്തിക ദുര്‍ബല വിഭാഗത്തില്‍പ്പെട്ട പാവപ്പെട്ടവര്‍ക്കും ദരിദ്ര ജനവിഭാഗത്തിനുമുള്ള സംവരണമാണ് രാജ്യത്ത് നിലനില്‍ക്കേണ്ടതെന്നും ഇതിനെ ഒരു നീതിന്യായ കോടതിക്കും തള്ളിപ്പറയാനോ അട്ടിമറിക്കാനോ ആവില്ലെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍. നിലവില്‍ ഒരു സംവരണവുമില്ലാത്ത ദരിദ്രജനവിഭാഗത്തിനുവേണ്ടിയുള്ള…

നിങ്ങൾ വിട്ടുപോയത്