കൂട്ടായ്മ വീണ്ടെടുക്കാനുള്ള അങ്ങയുടെ എല്ലാ പരിശ്രമങ്ങള്‍ക്കും ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നു|കര്‍ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രി
പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള തിരുസംഗത്തിന്റെ തലവന്‍ കര്‍ദിനാള്‍ സാന്ദ്രി ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയിലിന് എറണാകുളം-അങ്കമാലി അതിരൂപതയില്‍ സ്ഥലം വിറ്റ് റെസ്റ്റിറ്റിയൂഷന് (നഷ്ടം നികത്തല്‍) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ കത്ത് ജൂണ്‍ 21, 2021Prot. N. 29/2021 അഭിവന്ദ്യ പിതാവേ, 2021…










