Tag: mangalavarthanews

സഭയിൽ അനുസരണക്കേടിന്റെ ആഘോഷങ്ങൾ സാമാന്യമര്യാദയുടെ എല്ലാ അതിരുകളും ലംഘിച്ച് കൊണ്ടാടപ്പെടുമ്പോൾ അനുസരണയെന്ന മൂല്യത്തെ ചേർത്തുപിടിച്ച് നിശബ്ദനാകാനാണ് ഞാൻ ശ്രമിച്ചത്.

ആറു മാസങ്ങൾക്കുമുമ്പ് ഞാൻ സോഷ്യൽമീഡിയായിലൂടെയുള്ള പ്രതികരണങ്ങൾ അവസാനിപ്പിച്ചതാണ്. സീറോ മലബാർ സഭയിലെ ഏകീകൃത വിശുദ്ധ കുർബാനയർപ്പണത്തിന്റെ പേരിൽ നടക്കുന്ന വിശ്വാസരഹിതവും നീതിരഹിതവുമായ കാര്യങ്ങളെക്കുറിച്ചുള്ള എന്റെ പ്രതികരണങ്ങൾ സഭയിലെ ചില മെത്രാന്മാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ഇനി അങ്ങനെയെഴുതരുതെന്ന് എന്റെ മെത്രാൻ സ്നേഹബുദ്ധ്യാ എന്നോട് ഉപദേശിച്ചതാണ്…

ശാന്തിയില്ലാത്ത ലോകത്തിന് ഗാന്ധി നൽകുന്ന എട്ടു പാഠങ്ങൾ

“നമ്മുടെ ജീവിതത്തിലെ പ്രകാശം കടന്നുപോയി, എല്ലായിടത്തും അന്ധകാരം പരന്നിരിക്കുന്നു. നിങ്ങളോട് എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും എനിക്കറിയില്ല. നമ്മുടെ പ്രിയ നേതാവ്, ബാപ്പു എന്നു നാം വിളിച്ച, രാഷ്ട്രപിതാവ് ഇനിയില്ല. ” 1948 ജനുവരി 30, രാത്രി 8.30 പ്രധാനമന്ത്രി ജവാഹർലാൽ…

അംഗപരിമിതര്‍ക്കുള്ള ദേശീയ പ്രദര്‍ശനം എബിലിറ്റീസ് ഇന്ത്യാ എക്‌സ്‌പോ നാളെ (ജനുവരി 31) മുതല്‍ കൊച്ചിയില്‍

കൊച്ചി: അംഗപരിമിതര്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും അംഗപരിമിതിയുള്ളവര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്ര ദേശീയ പ്രദര്‍ശനമായ എബിലിറ്റീസ് ഇന്ത്യാ എക്‌സ്‌പോ നാളെ (ജനുവരി 31) കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. വോല്‍ഷല്‍ എബിലിറ്റീസ് ആന്‍ഡ് അസിസ്റ്റീവ് ടെക്‌നോളജീസ് ആണ്…

മുല്ലപെരിയാർ ഡാം സുരക്ഷ; |സുപ്രിം കോടതിപരാമർശംകേരളജനതയുടെ ആശങ്കകൾ വർധിപ്പിക്കുന്നതാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

കൊച്ചി .മുല്ലപെരിയാർ ഡാം സുരക്ഷയുമായി ബന്ധപ്പെട്ട കേസ് സുപ്രിം കോടതിയിൽ പരിഗണിക്കുമ്പോൾ ഉണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്ത വസ്തുതകൾ കേരളജനതയുടെ ആശങ്കകൾ വർധിപ്പിക്കുന്നതാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി”.ആകാശം ഇടിഞ്ഞുവീഴുമെന്ന് കാർട്ടുൺ കഥാപാത്രം ആശങ്കപ്പെടുന്നതുപോലെയാണ് മുല്ലപെരിയാർ സുരക്ഷാഭീഷണിയെന്ന് “സുപ്രിംകോടതിയിൽ ഒരു ജഡ്ജി…

മരിക്കുക എന്നു പറഞ്ഞാല്‍ എന്താണ്?

ബ്രെയിന്‍ട്യൂമറിന് ഒരു ശസ്ത്രക്രിയ ചെയ്ത് അതു നീക്കം ചെയ്തെങ്കിലും, ഇനി ആയുസ്സ് അധികമില്ല എന്ന് തിരിച്ചറിഞ്ഞ സമയത്ത്, എന്‍റെ ഭാര്യ ഗൗരിക്കുട്ടി എന്നോടു ചോദിച്ചു, ഇന്ത്യന്‍ ആര്‍മിയില്‍, മേജര്‍ റാങ്കില്‍ ഓര്‍ത്തോപീഡിക് നഴ്സായി ജോലി ചെയ്തു വിരമിച്ച  ഗൗരിയോട്,മെഡിക്കല്‍ ഭാഷയില്‍ മരണമെന്തെന്നു…

സഭാ സ്ഥാപനങ്ങളിലും കോഴയോ?

സഭയുടെ സ്ഥാപനങ്ങളിൽ ജോലിക്ക് കയറണമെങ്കിൽ കോഴ കൊടുക്കണം. അധ്യാപക നിയമനങ്ങൾക്ക് ലക്ഷങ്ങൾ വാങ്ങുന്നു തുടങ്ങിയ ആരോപണങ്ങൾ പതിവായി കേൾക്കാറുണ്ട്. എന്നോട് നേരിട്ടും സോഷ്യൽ മീഡിയയിലൂടെയും പലരും ഇതേക്കുറിച്ച് ചോദിച്ചതിന്റെ വെളിച്ചത്തിൽ ഞാൻ ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ്…

രാജ്യനിയമങ്ങൾക്കു കീഴടങ്ങിആയിരിക്കട്ടെ സുവിശേഷീകരണം|ലോക സുവിശേഷീകരണം:ചില വസ്തുതകള്‍

“ദളിത് വിഭാഗക്കാരെ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം നടത്തിയെന്ന കേസില്‍ മലയാളികളായ ക്രിസ്ത്യന്‍ ദമ്പതിമാരെ ഉത്തര്‍പ്രദേശില്‍ അഞ്ചുവര്‍ഷം തടവിനു ശിക്ഷിച്ച”തായി ഇന്ത്യയിലെ വിവിധ മാധ്യമങ്ങള്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. പത്തനംതിട്ട സ്വദേശികളായ പാസ്റ്റര്‍ ജോസ് പാപ്പച്ചന്‍, ഭാര്യ ഷീജ എന്നിവര്‍ക്കാണ് ഉത്തര്‍പ്രദേശിലെ പ്രത്യേക കോടതി…

ഓരോ കുഞ്ഞും ഒരു അത്ഭുതം, അത് ദൈവത്തിൽ നിന്നുള്ള സമ്മാനം: അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ‌ഡി വാന്‍സ്

വാഷിംഗ്ടണ്‍ ഡി‌സി: ഓരോ കുഞ്ഞും ഒരു അത്ഭുതമാണെന്നും അത് ദൈവത്തിൽ നിന്നുള്ള സമ്മാനമാണെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ‌ഡി വാന്‍സ്. കഴിഞ്ഞ ദിവസം വാഷിംഗ്ടണില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ഇത്രയും ആഹ്ലാദകരമായ ഒരു ജനക്കൂട്ടത്തെ…

കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് തിരുസ്സഭയ്ക്ക് മുതൽക്കൂട്ടാണ്. സഭാവിരുദ്ധ ശക്തികൾ ഇതിൽ ബേജാറായിട്ടു കാര്യമില്ല.

മാർപാപ്പ ഒരു രാഷ്ട്ര തലവനും, കത്തോലിക്ക സഭയുടെ തലവനും കൂടി ആണ്. അനേകം ഉന്നത ഉദ്യോഗസ്ഥർ കൂടിയാണ് ഒരു രാഷ്ട്ര തലവന്റെ യാത്രകൾ പ്ലാൻ ചെയ്യുന്നത്. ബഹു ഭാഷ പണ്ഡിതൻ ആയ കാർഡിനൽ കൂവക്കാട് ചെയ്യുന്ന കാര്യം നിസാരവത്കരിച്ചു, കത്തോലിക്കാ സഭയെ…

നിങ്ങൾ വിട്ടുപോയത്