Tag: mangalavarthanews

ബലമുള്ളവരായ നാം ദുര്‍ബലരുടെ പോരായ്‌മകള്‍ സഹിക്കുകയാണുവേണ്ടത്‌, നമ്മെത്തന്നെ പ്രീതിപ്പെടുത്തുകയല്ല. (റോമാ 15: 1)| We who are strong have an obligation to bear with the failings of the weak, and not to please ourselves. (Romans 15:1)

സ്വന്തം സുഖത്തിനും സൗകര്യത്തിനും താല്പര്യങ്ങൾക്കുംവേണ്ടി മറ്റുള്ളവരെ ബലിയാടുകളാക്കുന്നതിനു പകരം തൻ്റെ പേരിൽ മറ്റാരും ശിക്ഷിക്കപ്പെടാനും വേദനിപ്പിക്കപ്പെടാനും ഇടയാകരുതെന്ന് ആഗ്രഹിക്കുന്നവരാകണം നമ്മൾ. ഇങ്ങനെ ചിന്തിക്കണമെങ്കിൽ രക്തബന്ധത്തിൽ മാത്രമല്ല സ്നേഹബന്ധത്തിലും കൂടപ്പിറപ്പുകളുണ്ടാകുമെന്ന തിരിച്ചറിവ് നമ്മുക്ക് ഉണ്ടാവണം. എല്ലാവരോടും സ്നേഹമാണന്നു പറയാനും സ്നേഹം പ്രകടിപ്പിക്കാനും നമ്മുക്ക്…

ആരാണീ ബർത്തലോ ലോംഗോ?

2015 ൽ ഫ്രാൻസിസ് മാർപ്പാപ്പ തെക്കൻ ഇറ്റലിയിലെ പോംപേ നഗരത്തിലേക്ക് ഒരു യാത്ര നടത്തി. ആ യാത്രയ്ക്ക് ഒരൊറ്റ ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ – പത്തൊൻപതാം നൂറ്റാണ്ടിൽ ജപമാല രാജ്ഞിയുടെ നാമത്തിൽ അവിടെ സ്ഥാപിക്കപ്പെട്ട മരിയൻ തീർത്ഥാടന കേന്ദ്രം സന്ദർശിക്കണം! കാരണം അവിടെ…

തീവ്രവാദികളുടെ കൈകളിൽ നിന്നും മോചിപ്പിക്കപ്പെട്ട സി. ഗ്ലോറിയ സിസിലിയ നാർവീസ് വത്തിക്കാനിൽ എത്തി ഫ്രാൻസിസ് പാപ്പയെ കണ്ട് ആശീർവാദം വാങ്ങി

തീവ്രവാദികളുടെ കൈകളിൽ നിന്നും മോചിപ്പിക്കപ്പെട്ട സി. ഗ്ലോറിയ സിസിലിയ നാർവീസ് വത്തിക്കാനിൽ എത്തി ഫ്രാൻസിസ് പാപ്പയെ കണ്ട് ആശീർവാദം വാങ്ങി. ആഫ്രിക്കൻ രാജ്യമായ മാലിയിൽനിന്ന് നാല് വർഷം മുമ്പാണ് ഇസ്ലാമിക തീവ്രവാദികൾ കൊളംബിയൻ സ്വദേശിനിയായ സി. ഗ്ലോറിയ സിസിലിയെ തട്ടിക്കൊണ്ടുപോയത്. സി.…

‘അസമത്വം നിറഞ്ഞ ലോകത്തെ മാനസികാരോഗ്യം’ എന്ന വളരെയധികം സാമൂഹികപ്രസക്തിയുള്ള ഒരു സന്ദേശമാണ് ഇത്തവണ മാനസികാരോഗ്യ ദിനം ഉയർത്തിപ്പിടിക്കുന്നത്.

ഇന്ന് ലോക മാനസികാരോഗ്യ ദിനം. ‘അസമത്വം നിറഞ്ഞ ലോകത്തെ മാനസികാരോഗ്യം’ എന്ന വളരെയധികം സാമൂഹികപ്രസക്തിയുള്ള ഒരു സന്ദേശമാണ് ഇത്തവണ മാനസികാരോഗ്യ ദിനം ഉയർത്തിപ്പിടിക്കുന്നത്. ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം തുടങ്ങി മനുഷ്യൻ്റെ അടിസ്ഥാന ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റപ്പെടാതെ പോകുന്നത് ആളുകളുടെ മാനസികാരോഗ്യത്തെ…

പാലിയേറ്റീവ് കെയർ – വൈദ്യ പരിചരണത്തിലെ ഈ കാലഘട്ടത്തിന്റെ ഏറ്റവും വലി യ ആവശ്യം..

വിട്ടുമാറാത്ത രോഗങ്ങളുള്ള അല്ലെങ്കിൽ മാരകമായ രോഗങ്ങളാൽ വലയുന്ന രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു സമഗ്ര പരിചരണമാണ് പാലിയേറ്റീവ് കെയർ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നമ്മുടെ സമൂഹത്തിൽ കഠിനമായ രോഗാവസ്ഥ അനുഭവിക്കുന്ന രോഗികളുടെ പരിചരണത്തിന് നിലവിലുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ പരിമിതമായ പങ്ക്…

ഭ്രൂണഹത്യ പൈശാചികമായ പ്രവര്‍ത്തി: തെളിവുമായി സാന്‍ ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത

വാഷിംഗ്‌ടണ്‍ ഡി.സി: ഗര്‍ഭഛിദ്ര വ്യവസായത്തിന് സാത്താനിക് ടെംപിളിന്റെ പൈശാചികമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് സാന്‍ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത സാല്‍വട്ടോര്‍ കോര്‍ഡിലിയോണ്‍. ഇ.ഡബ്യു.ടി.എന്‍’ന്റെ പ്രോലൈഫ് ആഴ്ചപതിപ്പിന് ഒക്ടോബര്‍ 7ന് നല്‍കിയ അഭിമുഖത്തിലാണ് മെത്രാപ്പോലീത്ത ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഗര്‍ഭഛിദ്രം സാത്താനിക അനുഷ്ഠാനമാണെന്ന് പറഞ്ഞ മെത്രാപ്പോലീത്ത ഹൃദയമിടിപ്പ്…

“അത്ഭുതം എന്ന് പറയുന്നത് വല്ലതും സംഭവിക്കുന്നത് മാത്രമല്ല, ചിലത് സംഭവിക്കാതിരിക്കുന്നതും അത്ഭുതമാണ്. അവരാരും ഷൂട്ട് ചെയ്തില്ല എന്നത് എന്നെപ്പോലും അത്ഭുതപ്പെടുത്തുന്നു”.

അത്ഭുതങ്ങൾ തീർന്നിട്ടില്ല 2008 ലെ റീജൻസിക്കാലം. ദൂരെ ഉദയസൂര്യൻ്റെ നാട്ടിലാണ് ചെന്നുപെട്ടിരിക്കുന്നത്. അരുണാചലിൽ അന്ന് പുതിയ രൂപതകൾ സ്ഥാപിക്കപ്പെട്ടിട്ട് അധികമായിട്ടില്ല. ചാങ്ലാങ്, തിറാപ്പ് മുതലായ ഏഴു ജില്ലകൾ ചേർന്നാണ് മിയാവോ രൂപത രൂപീകരിച്ചിരിക്കുന്നത്. ആളുകൾ കൂടുതലും ഗോത്രവംശജരാണ്‌. ഇനിയും അറിവിൻ്റെ വെളിച്ചം…

ക്രിസ്തു ചേർത്തുനിർത്തിയവരെല്ലാം അവൻ്റെ കരുണ ആവോളവും അനുഭവിച്ചവരാണ്. കരുണയാകുന്ന ലേപനമാണ് എല്ലാവർക്കും മാറ്റം വരാനുള്ള ഔഷധം.

മാനാസാന്തരങ്ങൾ.. ഒരു അമേരിക്കക്കാരൻ അച്ചൻ വത്തിക്കാനിൽ വിസിറ്റിനു വന്നിരിക്കുകയാണ്. അദ്ദേഹത്തിന് അന്നത്തെ പാപ്പയായിയുന്ന ജോൺ പോൾ രണ്ടാമനെ കാണാനുള്ള അനുവാദം കിട്ടിയിട്ടുണ്ട്. ജോൺ പോൾ രണ്ടാമൻ്റെ കാലത്ത് അങ്ങനെ ഒരു സൗകര്യം ഉണ്ടായിരുന്നു. ദൂരെ ദേശത്തുനിന്നു വരുന്നവർക്കും മറ്റും, പാപ്പായെ ഒന്ന്…

തങ്ങളുടെ സഹോദരന്‍റെ കാവല്‍ക്കാരനായി മാറാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്.| ഋഷിരാജ് സിംഗ് ഐപിഎസ്

ഹരമായ് ലഹരി,ഇരയായ് കേരളം! ലഹരി മരുന്ന് ഉപഭോഗം കേരളത്തില്‍ ഭയാനകമായി വ്യാപകമാകുകയാണ്. ഈ നാട്ടില്‍ ലഹരി മാഫിയ ആസൂത്രിതമായി പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു. നഗരങ്ങളില്‍ മാത്രമല്ല, ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളില്‍ പോലും കഞ്ചാവും അനുബന്ധ ലഹരി വസ്തുക്കളും ഇന്ന് സുലഭമായി ലഭ്യമാണ്. സ്കൂള്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ…

തെറ്റായ പ്രണയ ബന്ധങ്ങളിൽ ഏർപ്പെടാതിരിക്കാൻ മാതാപിതാക്കൾക്ക് മക്കളെ സഹായിക്കാൻ കഴിയുന്ന ടിപ്‌സ്

പ്രണയം അതിൽതന്നെ തെറ്റല്ല | Relight 21 | Dr. Augustine Kallely

നിങ്ങൾ വിട്ടുപോയത്