Tag: mangalavarthanews

സമർപ്പിതർ തീക്ഷ്‌ണമായ പ്രേഷിതാഭിമുഖ്യത്തിൽ ജീവിക്കുകയും പ്രവർത്തിക്കുകയും വേണം: മാർ റാഫേൽ തട്ടിൽ

കാക്കനാട്: സമർപ്പിതർ തീക്ഷ്‌ണമായ പ്രേഷിതാഭിമുഖ്യത്തിൽ ജീവിക്കുകയും പ്രവർത്തിക്കുകയും വേണമെന്നു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർസഭയിലെ സന്യാസിനീ സമൂഹങ്ങളുടെ മേലധികാരികൾക്കായി സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമർപ്പിത സമൂഹങ്ങൾ ചെയ്യുന്ന…

കർഷക രക്ഷാ നസ്രാണി മുന്നേറ്റം | ചങ്ങനാശേരി അതിരൂപതാ കത്തോലിക്കാ കോൺഗ്രസ് | MAC TV LIVE

ഇവർക്ക് നഴ്സാകാൻ കഴിയില്ല

നഴ്സിംഗ് പ്രൊഫഷനെ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ. ഓർമ്മയുള്ളപ്പോൾ മുതൽ നഴ്‌സുമാരെ അറിയാം. ജീവിതത്തിൽ ഏറ്റവും കടപ്പാടും നഴ്‌സുമാരോടാണ്. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ്റെ അകാല മരണം ഒഴിവാക്കിയത് കുടുംബസുഹൃത്തായ ഒരു നഴ്സിൻ്റെ മാത്രം ഇടപെടൽ ആണ്. കൗസല്യ…

സാമ്പത്തിക തട്ടിപ്പിൽ പെടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.

(1)പെട്ടെന്ന് സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് കേട്ടാൽ ഇളകുന്ന മനസ്സുള്ളവർ ധാരാളമുണ്ട്. അത്തരമൊരു ചാഞ്ചല്യം ഉണ്ടോയെന്നു സ്വയം പരിശോധന എപ്പോഴും വേണം. ഈ ദൗർബല്യത്തെയാണ് തട്ടിപ്പുകാർ ഉന്നം വയ്ക്കുന്നതെന്ന കാര്യം ആദ്യം ഓർമ്മയിൽ കുറിച്ചിടാം . (2)ധനലാഭ വാഗ്ദാനങ്ങളും ഓഫറുകളും ഉണ്ടാകുമ്പോൾ അതിന്റെ പിന്നിലെ…

“ഡൊണാള്‍ഡ് ട്രംപ് ഒരാഴ്ചകൊണ്ട് ലോകത്തെ മാറ്റിമറിച്ചു”

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് നേടിയ ഗംഭീരവിജയത്തെ പ്രകീര്‍ത്തിച്ചുകൊണ്ടും ”യൂറോപ്പിനെ വീണ്ടും മഹത്തരമാക്കും” എന്ന മുദ്രവാക്യം ഉയര്‍ത്തിയും സ്പെയിനിലെ മാഡ്രിഡില്‍ നടന്ന യൂറോപ്പിലെ തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ സമ്മേളനം സമാപിച്ചു. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍നിന്നു രണ്ടായിരത്തോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം…

ഈ പരാതികളെല്ലാം കേട്ട് മറുപടിനിറയുന്ന കണ്ണുകളിലും മൗനത്തിലും മാത്രമായി ഒതുക്കുവാൻ അമ്മയ്ക്കേ കഴിയൂ …

എത്ര മുതിർന്നാലും അമ്മയോട് മാത്രം നമ്മൾ അവകാശത്തോടെ പറയുന്ന ചില കാര്യങ്ങളുണ്ട് . അമ്മേ എനിക്ക് വിശക്കുന്നു … അമ്മേ എനിക്ക് ഒരു ഗ്ലാസ് വെള്ളം വേണം …. അമ്മേ ചായയ്ക്ക്‌ കുറച്ചുകൂടി മധുരം ഇടണം … അമ്മേ ഫാൻ ഒന്നിട്ടേക്ക്…

നിങ്ങൾ വിട്ടുപോയത്