Tag: mangalavarthanews

നിന്റെ ദൈവത്തിനുവേണ്ടി നിരന്തരം കാത്തിരിക്കുക.(ഹോസിയാ 12 : 6)|Wait continually for your God.”(Hosea 12:6)

ദൈവത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ലോകദൃഷ്ടിക്ക് അജ്ഞാതമാണ്. ദൈവം കൽപിച്ചപ്പോൾ നോഹ പെട്ടകം ഉണ്ടാക്കിയതായി നാം വായിക്കുന്നില്ലേ? നോഹയും കുടുംബവും ഈ പെട്ടകത്തിൽ പ്രവേശിച്ചപ്പോൾ കണ്ടവരെല്ലാം പരിഹസിച്ചു. കാരണം അന്ന് പ്രളയത്തിന്റെ യാതൊരു ലക്ഷണവും ഭൂമിയിൽ ഉണ്ടായിരുന്നില്ല. നോഹ പെട്ടകത്തിൽ കയറി ഏഴുദിവസം…

നവംബർ ഞായറാഴ്ച രാവിലെ 10 മണിക്ക് |വിശുദ്ധ കുർബാന |തത്സമയം|മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ

വിശുദ്ധ കുർബാന തത്സമയം | Mar George Alencherry | Mount St. Thomas Kakkanad

“ഐക്യത്തിനുവേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും വിശ്വാസികൾ തയ്യാറാണെങ്കിലും പ്രാദേശിക സങ്കുചിത്വങ്ങളിൽ തളച്ചിടപ്പെട്ട ഒരു വിഭാഗം വൈദികർക്കു വിട്ടുവീഴ്ചയെന്നത് ചിന്തിക്കാൻപോലും പറ്റുന്നില്ല.”|ബിഷപ്പ് തോമസ് തറയിൽ

സീറോ മലബാർ സഭയുടെ പ്രതിസന്ധി പ്രാദേശികതാ, രൂപതാ വാദങ്ങൾക്കപ്പുറം ഒരു സഭ എന്ന യാഥാർഥ്യത്തിലേക്ക് വളരാൻ അതിനു കഴിയുന്നില്ല എന്നതാണ്. സഭയുടെ ഐക്യശ്രമത്തെ രൂപതകളും വൈദികരും പ്രാദേശികവാദങ്ങളും കൂടി തോൽപ്പിച്ചു വിജയഭേരി മുഴക്കുമ്പോൾ സഭയാണ് മുറിപ്പെടുന്നത് എന്ന തിരിച്ചറിവുപോലും നമുക്കില്ലാതെ പോകുന്നു.…

കുഞ്ഞുമായി വന്ന ദമ്പതികൾ|കൃപയ്ക്കുവേണ്ടിയാകട്ടെ നമ്മുടെ പ്രാർത്ഥന.

കുഞ്ഞുമായി വന്ന ദമ്പതികൾ രണ്ടു വർഷമായി വിദേശത്ത് ജോലിക്കു വേണ്ടി ശ്രമിച്ച ദമ്പതികളെക്കുറിച്ച് ഒരിക്കൽ ഞാൻ എഴുതിയിരുന്നു. വിദേശ ജോലിക്കുള്ള തടസം മാറാനാണ്അന്നവർ പ്രാർത്ഥിക്കാൻ വന്നത്. ഞാനവരോട് ചോദിച്ചു:“വിവാഹം കഴിഞ്ഞിട്ട്എത്ര നാളായി?” “രണ്ടു വർഷം.” “മക്കൾ ….?” “ഇല്ലച്ചാ …..ജോലി ലഭിച്ചതിനു…

ശനിയാഴ്ച 4741 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5144

November 27, 2021 ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 312  കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786,…

“ഈ നാളുകളിൽ നാം ഒന്നിപ്പിന്റെ മുഖം കാണിച്ച് കൊടുക്കണം. കാരണം സമുദായം നിലനില്ക്കണമോ വേണ്ടയോ എന്നതാണ് ചോദ്യം” മാർ ജോസ് പൊരുന്നേടം, മാനന്തവാടി ബിഷപ്പ്‌,

Shekinah News  Jan 24, 2020

സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ രാവിലെ 10 മണിക്ക് വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്.

അറിയിപ്പ് കാക്കനാട്: നവീകരിച്ച കുർബാന ക്രമവും ഏകീകൃത അർപ്പണരീതിയും നിലവിൽ വരുന്ന നാളെ (28 നവംബർ ഞായറാഴ്ച) സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ രാവിലെ 10…

ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്യതീയന്‍ കാതോലിക്കാ ബാവായ്ക്ക് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമ്മിസ് കാതോലിക്കാ ബാവാ തിരുമേനിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം

ഓർത്തഡോക്സ് സഭയുടെ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്യതീയന്‍ കാതോലിക്കാ ബാവായ്ക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആസ്ഥാനത്ത് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമ്മിസ് കാതോലിക്കാ ബാവാ തിരുമേനിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം..!

നിങ്ങൾ വിട്ടുപോയത്