Tag: mangalavarthanews

ലൗദാതോ സി: കൊല്ലത്തിനൊരു കുട പദ്ധതിയുമായി കൊല്ലം രൂപത

കൊല്ലം :- പ്രകൃതിയെ പരിസ്ഥിതി സംരക്ഷണത്തിലൂടെ അണിയിച്ചൊരുക്കുക. ഹരിത പ്രോട്ടോക്കോളിന്റെ സാരഥ്യം ഏറ്റെടുത്ത്, കൊല്ലം രൂപതയെ മാതൃകാപരമായ ഒരു പരിസ്ഥിതി പ്രസ്ഥാനത്തിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി ലൗദാതോ സി – കൊല്ലത്തിനൊരു…

സന്തോഷം സൃഷ്ടിക്കാനുള്ള തലച്ചോറിന്റെ ശേഷി |സന്തോഷത്തിന്റെ ശാസ്ത്രീയ അടിസ്ഥാനം എന്താണ്?

* ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിൽ പോലും ചിലർ പുഞ്ചിരിയോടെ മുന്നോട്ട് പോകുമ്പോൾ, എന്തുകൊണ്ടാണ് ചിലർ ചെറിയ തിരിച്ചടികളിൽ പോലും തളർന്നുപോകുന്നത് ? * സന്തോഷം നമുക്ക് ജന്മനാ ലഭിക്കുന്ന ഒന്നാണോ? * പണം, വിജയം, പ്രശസ്തി, ഭാഗ്യം എന്നിവയാൽ സന്തോഷം…

മാറുന്ന കേരളവും വോട്ട് ബാങ്ക് രാഷ്ട്രീയവും : പൊതുഗതാഗതത്തിലെ സൗജന്യങ്ങൾ സാമൂഹ്യനീതിക്ക് നിരക്കുന്നതോ?

കേരളീയ സമൂഹം ഇന്ന് വലിയ തോതിലുള്ള ഘടനാപരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദശകങ്ങളായി വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങിയ മേഖലകളിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ലോകശ്രദ്ധ ആകർഷിച്ചതാണ്. എന്നാൽ ഇതിൽ ഏറ്റവും നിർണ്ണായകമായ മാറ്റം ദൃശ്യമാകുന്നത് സ്ത്രീകളുടെ സാമൂഹിക…

‘ഹിസ്റ്ററി ഓഫ് ക്രിസ്ത്യാനിറ്റി ഇൻ ഇന്ത്യ’ ചരിത്ര ഗ്രന്ഥത്തിന്റെ രണ്ടാം വാല്യം പ്രകാശനം ചെയ്തു

‘ഹിസ്റ്ററി ഓഫ് ക്രിസ്ത്യാനിറ്റി ഇൻ ഇന്ത്യ’ ചരിത്ര ഗ്രന്ഥത്തിന്റെ രണ്ടാം വാല്യം പ്രകാശനം ചെയ്തു കാക്കനാട്: സീറോ-മലബാർ സഭാദിനാചരണത്തോടനുബന്ധിച്ച് ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ (LRC) നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന History of Christianity in India പുസ്തകപരമ്പരയിലെ “Spread of Christianity in…

പ്രൗഢോജ്വലമായി ദുക്റാന തിരുനാളും സീറോമലബാർ സഭാദിനാഘോഷവും

പ്രൗഢോജ്വലമായി ദുക്റാന തിരുനാളും സീറോമലബാർ സഭാദിനാഘോഷവും കാക്കനാട്: സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സഭാദിനാഘോഷവും ദുക്റാന തിരുനാൾ ആചരണവും പ്രൗഢോജ്വലമായി നടന്നു. സഭയുടെ തലവനും പിതാവുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് പതാകയുയർത്തിയതോടെയാണ്…

ആതുര ശുശ്രുഷസേവന രംഗത്തെ കുരിശിലേറ്റരുത്:|ആശുപത്രികളെ കല്ലെറിയാതിരിക്കട്ടെ

ആതുര ശുശ്രുഷസേവന രംഗത്തെ കുരിശിലേറ്റരുത്: പറയാതെ വയ്യ! ​കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിലെ കത്തോലിക്കാ സഭയ്ക്കും അതിന്റെ നേതൃത്വത്തിനുമെതിരെ ആസൂത്രിതമായ ചില പ്രചാരണങ്ങൾ മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും നടന്നുവരുന്നത് നാം കാണുന്നുണ്ട്. സഭയുടെ സൽപേരിന് കളങ്കമുണ്ടാക്കാനും പൊതുസമൂഹത്തിലും വിശ്വാസികൾക്കിടയിലും സഭാ നേതൃത്വത്തോട് വെറുപ്പ്…

വിദ്യാഭ്യാസമേഖലയെവിഴുങ്ങുന്ന കോച്ചിംഗ് മാഫിയ|സാബുജോസ്

വിപണിയുടെ കരിഞ്ചന്തയും അട്ടിമറിക്കപ്പെടുന്ന മെറിറ്റും ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും വിദ്യാഭ്യാസ മേഖല ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ലഹരി-മദ്യ-ഭൂ മാഫിയകളെപ്പോലെ തന്നെ ശക്തവും എന്നാൽ അതിനേക്കാൾ വിനാശകരവുമായ **’കോച്ചിംഗ് സെന്റർ മാഫിയ’**യുടെ കടന്നുകയറ്റമാണ്. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെയും രക്ഷിതാക്കളുടെ ആകുലതകളെയും കോടികൾ…

ചരിത്ര നിമിഷം കേരള സഭയ്ക്ക് അഭിമാനം..|അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് എഴുതിയ ഗ്രന്ഥം വത്തിക്കാനിൽ ‘ലെയോ പതിനാലാമൻ പാപ്പ പ്രകാശനം ചെയ്‌തപ്പോൾ…

കേരളത്തിന്റെ ലഹരിവിരുദ്ധ നയരേഖ| നടപ്പാക്കാവുന്ന പ്രായോഗിക നിർദ്ദേശങ്ങൾ|സാബു ജോസ്

മദ്യത്തിന്റെ വിലയും നികുതിയും കുത്തനെ ഉയർത്തിയാൽ മദ്യപാനം കുറയുമെന്നാണ് കേരളത്തിലെ പല നയരൂപീകരണക്കാരുടെയും വിശ്വാസം. എന്നാൽ പതിറ്റാണ്ടുകളുടെ അനുഭവം തെളിയിക്കുന്നത് ഈ സമീപനം ഫലപ്രദമായ മദ്യവർജന നയമല്ല എന്നതാണ്. വില കൂടുമ്പോൾ മദ്യപാനികൾ മദ്യം ഉപേക്ഷിക്കുന്നില്ല; മറിച്ച് കുടുംബത്തിന്റെ ഭക്ഷണച്ചെലവ് കുറച്ചും…

പെൺകുഞ്ഞുങ്ങൾ : ദൈവത്തിന്റെ അനുഗ്രഹം , രാജ്യത്തിന്റെ കരുത്ത് | സാബു ജോസ്

ഒരുകാലത്ത് നമ്മുടെ സമൂഹത്തിൽ ഒരു ആൺകുഞ്ഞ് ജനിച്ചാൽ വീടുകൾ ആഘോഷത്തിലായിരുന്നു. മിഠായി വിതരണം ചെയ്തു, സന്തോഷം പങ്കുവെച്ചു. എന്നാൽ പെൺകുഞ്ഞ് ജനിച്ചാൽ ചില വീടുകളിൽ നിശ്ശബ്ദത പടർന്നു. “അടുത്തത് ആൺകുഞ്ഞാകട്ടെ” എന്ന ആശ്വാസവാക്കുകൾ അമ്മയുടെ ഹൃദയത്തെ മുറിപ്പെടുത്തി. ഒരു പെൺജന്മത്തെ രണ്ടാമത്തെ…

നിങ്ങൾ വിട്ടുപോയത്