തൃശൂർ അതിരൂപതയിലെ വൈദികനായ റവ. ഫാ. ജോസ് ടി. ചിറ്റിലപ്പിള്ളി (ഫാ. സി. ടി. ജോസ്, 71) അന്തരിച്ചു |തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ
ക്രിസ്ത്വാദർശനം ഉൾകൊണ്ട് സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പാവപ്പെട്ടവർക്കും വേണ്ടി പുരോഹിതവഴിയിൽ വിപ്ലാത്മകമായി ജീവിച്ച തൃശൂർ അതിരൂപതയിലെ വൈദികനായ റവ. ഫാ. ജോസ് ടി. ചിറ്റിലപ്പിള്ളി (ഫാ. സി. ടി. ജോസ്) 2022 ജനുവരി 31-ാം തീയതി രാവിലെ 6.00 മണിക്ക് അന്തരിച്ചു. മൃതസംസ്കാരം…










