Tag: mangalavarthanews

മാനന്തവാടി എപ്പാര്‍ക്കിയല്‍ അസംബ്ലി: ഒരുക്കങ്ങൾ പൂര്‍ത്തിയായി

മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന രൂപതായോഗത്തിന്റെ (Eparchial Assembly) ഒരുക്കങ്ങൾ ദ്വാരക പാസ്റ്ററൽ സെന്ററിൽ പൂർത്തിയായി. ഏപ്രിൽ 4, തിങ്കളാഴ്ച വൈകു ന്നേരം 3 മണിക്ക് ആരംഭിച്ച് വ്യാഴാഴ്ച ഉച്ചക്ക് 1 മണിയോടെയാണ് യോഗം അവസാനിക്കുന്നത്. അത്മായ, സന്യസ്ത,…

മനസില്‍ നിന്ന്‌ ആകുലത അകറ്റുക(സഭാപ്രസംഗകന്‍ 11 : 10)|Remove vexation from your heart(Ecclesiastes 11:10)

ശരീരത്തില്‍ രോഗങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന വിവിധ രോഗാണുക്കളെക്കുറിച്ച്‌ അറിയാത്തവരായി ആരുമുണ്ടാകില്ല. അത്തരം രോഗങ്ങള്‍ നാം ചികിത്സിച്ച്‌ രക്ഷ നേടുന്നു, പകരുന്നതിനെ തടയുന്നു. എന്നാല്‍ നമ്മുടെ ആത്മീയശരീരത്തെ അല്ലെങ്കില്‍ ആത്മാവിനെ ബാധിക്കുന്ന രോഗാണുക്കളെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ഭൗതികശരീരംപോലെ തന്നെ പ്രധാനമാണ്‌ ആത്മീയശരീരവും. ആത്മീയശരീരത്തെ…

മെത്രാൻ സ്ഥാനത്തിൻ്റെ മഹത്വം ഉയർത്തിപ്പിടിച്ച ഭാഗ്യസ്മരണാർഹൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിന്റെ ഓർമ്മദിനമാണിന്ന്.| 2006 ഏപ്രിൽ 4 – നായിരുന്നു അദ്ദേഹം നിത്യവിശ്രമത്തിനായി വിളിക്കപ്പെട്ടത്.

മലബാർ കുടിയേറ്റത്തിലൂടെ തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളിൽ നിന്നുള്ള ക്രൈസ്തവ സമൂഹത്തിന്റെ അതിജീവിതത്തിന് വഴിയൊരുക്കിയ പിതാവിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ മലബാറിൻ്റെ മുഖഛായ തന്നെ മാറ്റി. പകർച്ചവ്യാധിയും കുടിയിറക്കും ദാരിദ്ര്യവും കുടിയേറ്റ ജനതയുടെ ഭാവി പ്രതീക്ഷകളെ തകർത്തപ്പോൾ അവർ പ്രതീക്ഷയർപ്പിച്ചത് ഈ പ്രാർത്ഥനാ വീരനിലായിരുന്നു.…

ബിഗ് ഫാ 2022|ഇരിങ്ങാലക്കുട രൂപതയിലെ വലിയ കുടുംബങ്ങളുടെ സംഗമം| മെയ് 15 ന് സഹൃദയ എഞ്ചിനീയറിംഗ് കോളേജിൽ

ഇരിങ്ങാലക്കുട രൂപത പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷികത്തോടും , കുടുംബ വർഷത്തിന്റെ സമാപനത്തോടും അനുബന്ധിച്ച് 2022 മെയ് 15 ന് സഹൃദയ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് രൂപതയിലെ വലിയ കുടുംബങ്ങളുടെ സംഗമം സംഘടിപ്പിക്കുന്നു. കുടുംബ ഭദ്രതക്കും ജീവന്റെ മൂല്യങ്ങൾക്കും വെല്ലുവിളി…

നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്‌ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്‌.(മത്തായി 24: 44)|Therefore you also must be ready, for the Son of Man is coming at an hour you do not expect. (Matthew 24:44)

കർത്താവിന്റെ രണ്ടാംവരവിനെപറ്റി ഓർമിപ്പിച്ചുകൊണ്ട് ഈശോ നമുക്കെല്ലാവർക്കും അന്ത്യവിധിയെകുറിച്ച് മുന്നറിയിപ്പ് നൽകുകയാണ്. നമ്മുടെ എല്ലാവരുടെയും ജീവിതത്തിനു ഒരവസാനമുണ്ട്. ആ സമയമോർത്തു ആകുലപ്പെടുന്ന ഒട്ടേറെപ്പേർ ഇന്ന് നമുക്കിടയിലുണ്ടുതാനും. എന്നാൽ, ആ സമയം എപ്പോൾ വരും എന്നതിലല്ല, മറിച്ചു അത് വരുമ്പോൾ നമ്മുടെ ആത്മാവിന്റെ അവസ്ഥ…

കേരള ജനതയെ മദ്യത്തിനടിമകളാക്കുന്ന നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണം| സീറോ മലബാർസഭ അൽമായ ഫോറം

പുതിയ മദ്യനയത്തിലൂടെ സർക്കാർ വീണ്ടും കേരള ജനതയെ ലഹരിക്കടിമകളാക്കുന്നു.ജനങ്ങളുടെ ക്ഷേമം തകർത്ത്‌ അവരുടെ അധ്വാനഫലം കൊള്ളയടിച്ച്‌ മദ്യമാഫിയകൾക്ക്‌ നൽകുന്ന ഇടനിലക്കാരന്റെ ജോലിയാണ്‌ സർക്കാർ ഇപ്പോൾ ചെയ്യുന്നത്‌.ഒരു ജനതയെ മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ലഹരിക്ക് അടിമകള്‍ ആക്കാനുള്ള ഗൂഢ പദ്ധതികളിൽ നിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ…

എന്തുകൊണ്ടാണ് തപസുകാലത്ത് ദേവാലയത്തിൽ ക്രൂശിത രൂപം മറയ്ക്കുന്നത്? | കാരണങ്ങളും പശ്ചാത്തലവും

റോമൻ ആരാധനാക്രമത്തിൽ തപസുകാലത്തിൽ ദേവാലയത്തിലെ ക്രൂശിതരൂപവും വിശുദ്ധന്മാരുടെ രൂപങ്ങളും വയലറ്റ് നിറമുള്ള തുണികൊണ്ട് മറയ്ക്കുന്ന പതിവുണ്ട്. അതിനുപിറകിലെ കാരണങ്ങളും പശ്ചാത്തലവും നമുക്ക് മനസ്സിലാക്കാം. കാലം തപസുകാലത്തിലെ 5-ആം ഞായറിലാണ് ഇത്തരത്തിൽ രൂപങ്ങൾ മറയ്ക്കുക. അന്ന് മറയ്ക്കുന്ന ക്രൂശിതരൂപം ദുഃഖവെള്ളിയാഴ്ചത്തെ ശുശ്രൂഷകൾക്കിടയിൽ അനാവരണം…

അധ്യാപികയും 6 കുട്ടികളുടെ അമ്മയുടെ വാക്കുകൾ | Gift Of God | TALK SHOW | GOODNESS TV

മനുഷ്യജീവനും സാമൂഹ്യ സുരക്ഷിതത്തിനും പ്രാധാന്യംനൽകി പുതിയ മദ്യനയത്തിൽ നിന്നും സർക്കാർ പിന്തിരിയണം . |- പ്രൊലൈഫ് അപ്പോസ്തലേറ്റ് സീറോ മലബാർ സഭ

മനുഷ്യജീവനും സാമൂഹ്യസുരക്ഷിതത്തിനും പ്രാധാന്യംനൽകിപുതിയ മദ്യനയത്തിൽ നിന്നും സർക്കാർ പിന്തിരിയണം .– പ്രൊലൈഫ് അപ്പോസ്തലേറ്റ് കൊച്ചി. മദ്യഉപയോഗം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരുമെന്ന് വ്യാപക പ്രചാരം നൽകി അധികാരത്തിൽ വന്ന സർക്കാർ മനുഷ്യജീവനും സാമൂഹ്യസുരക്ഷത ത്തിനും വിഘാതം സൃഷ്ടിക്കുന്ന പുതിയ മദ്യനയം പിൻവലിക്കണമെന്ന് പ്രൊ…

നിങ്ങൾ വിട്ടുപോയത്