Tag: mangalavarthanews

കര്‍ത്താവിന്റെ സ്വരം ശക്‌തി നിറഞ്ഞതാണ്‌;അവിടുത്തെ ശബ്‌ദം പ്രതാപമുറ്റതാണ്‌.(സങ്കീര്‍ത്തനങ്ങള്‍ 29: 4)|The voice of the Lord is powerful; the voice of the Lord is full of majesty. (Psalm 29:4)

കർത്താവിന്റെ സ്വരം ശക്തി നിറഞ്ഞതാണ്. കർത്താവിന്റെ സ്വരത്തിനു മുൻപിൽ രോഗങ്ങൾ സുഖപ്പെടുന്നു, മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു, സാത്താനിക കോട്ടകൾ തകരുന്നു, അന്ധകാരം വെളിച്ചമായി മാറുന്നു എന്നിങ്ങനെ കർത്താവിന്റെ സ്വരത്തിന്റെ ശക്തി വചനത്തിൽ ഉടനീളം കാണുവാൻ കഴിയും. ഇന്നും കർത്താവിന്റെ സ്വരത്തിന്റെ ശക്തി പരിശുദ്ധാൽമാവിനാൽ…

ഏകീകൃത കുർബ്ബാന നടപ്പാക്കണമെന്ന   സീറോമലബാർ സഭാ സിനഡിൻ്റെ നിർദ്ദേശത്തെ നിരാകരിച്ചുകൊണ്ടുള്ള പ്രതിഷേധം സമൂഹത്തിൽ ക്രമസമാധാനഭംഗം വരുത്താൻ ഇടയാക്കരുത്.

ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണം: കെസിബിസി കൊച്ചി: ഏകീകൃത കുർബ്ബാന നടപ്പാക്കണമെന്ന   സീറോമലബാർ സഭാ സിനഡിൻ്റെ നിർദ്ദേശത്തെ നിരാകരിച്ചുകൊണ്ടുള്ള പ്രതിഷേധം സമൂഹത്തിൽ ക്രമസമാധാനഭംഗം വരുത്താൻ ഇടയാക്കരുത്.സഭാതനയരുടെ വിത്യസ്തമായ അഭിപ്രായങ്ങളെ മാനിക്കുന്നതാണ് സഭയുടെ നയം. അതുകൊണ്ട്തന്നെ അവയൊക്കെ ഔദ്യോഗിക വേദികളിൽ…

കൊഴുക്കട്ട ശനി (ലാസറിന്റെ ശനി)ആശംസകൾ |കൊഴുക്കട്ട തയ്യാറാക്കുന്ന വിധം

കൊഴുക്കട്ട ശനി (ലാസറിന്റെ ശനി) :-നസ്രാണികള്‍ വലിയനോമ്പിന്റെ നാല്പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരം ആണ് കൊഴുക്കട്ട. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസ്സം കര്‍ത്താവ്‌ നോമ്പ് നോറ്റതിന്റെയും പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭാവത്തെയും ഓര്‍ത്ത്‌ നസ്രാണികള്‍ നോമ്പ് നോല്‍ക്കുന്നു.…

കർദിനാൾ ആലഞ്ചേരി ഏകീകൃത കുര്‍ബാന അര്‍പ്പണം നടത്തുമ്പോള്‍ സിറോ മലബാര്‍ സഭ നടന്നു കയറുന്നത് ചരിത്രത്തിലേക്ക് ! പതിറ്റാണ്ടുകളായി സഭയിൽ കീറാമുട്ടിയായി നിന്ന ഏകീകൃത ആരാധനാ ക്രമത്തിന് തുടക്കമാകുന്നു.

നാളെ എറണാകുളം അങ്കമാലി അതിരൂപതാ കത്തീഡ്രല്‍ ബസലിക്കായില്‍ കർദിനാൾ ആലഞ്ചേരി ഏകീകൃത കുര്‍ബാന അര്‍പ്പണം നടത്തുമ്പോള്‍ സിറോ മലബാര്‍ സഭ നടന്നു കയറുന്നത് ചരിത്രത്തിലേക്ക് ! പതിറ്റാണ്ടുകളായി സഭയിൽ കീറാമുട്ടിയായി നിന്ന ഏകീകൃത ആരാധനാ ക്രമത്തിന് തുടക്കമാകുന്നു. പ്രതിബന്ധങ്ങളെ നേരിട്ട് ഒടുവില്‍…

“7.4.2022-ന് നല്കപ്പെട്ടിരിക്കുന്ന സര്ക്കുലറിലെ തീരുമാനങ്ങൾ അനുസരിക്കാൻ എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാവരും നിയമപരമായി കടപ്പെട്ടവരാണ് “|മേജർ ആര്ച്ച് ബിഷപ് കര്ദ്ദിനാൾ ജോര്ജ്ജ് ആലഞ്ചേരി

Prot. No. 0364/2022 08.04.2022 അറിയിപ്പ്എറണാകുളം അങ്കമാലി അതിരൂപതയില് വിശുദ്ധ കുര്ബാനയുടെ ഏകീകൃത രൂപം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില് 6, 7 തീയതികളില് ഓണ് ലൈനായി സമ്മേളിച്ച പ്രത്യേക സിനഡിന്റ തീരുമാനമനുസരിച്ച് അതിരൂപതയുടെ മെത്രാപ്പോലീത്തന് ആര്ച്ച്ബിഷപ് എന്ന നിലയില് ഞാനും അതിരൂപതയ്ക്കു…

ഏകീകൃത സിവില്‍ കോഡും കാനോന്‍ നിയമവും| സഭയുടെ കാനോന്‍ നിയമവും ഏകീകൃത സിവില്‍ കോഡും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെപ്പറ്റി ഒരു വിചാരം…

പൗരസ്ത്യ സഭകളുടെ നിയമ പരിഷ്‌ക്കരണ കമ്മിഷന്‍ സ്ഥാപിതമായിട്ട് അമ്പതാണ്ടുകള്‍ പിന്നിടുകയാണ് (1972-2022). സഭയിലും കാലോചിതമായ നിയമ പരിഷ്‌ക്കാരങ്ങള്‍ ആധുനിക സാമൂഹിക സാഹചര്യങ്ങള്‍, ദൈവശാസ്ത്ര ചിന്താധാരകള്‍, അജപാലനപരമായ ആവശ്യങ്ങള്‍ എന്നിവയുടെ വെളിച്ചത്തില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ദേശീയ തലത്തില്‍ ഏകീകൃത സിവില്‍ കോഡ് വേണമെന്ന…

വിവാഹം ഒരു വ്യക്തിയുടെ സ്വഭാവ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി കാണാതിരിക്കാം.|വിവാഹ ജീവിതം ആരംഭിക്കുമ്പോൾ ഉള്ളിൽ നല്ല കാഴ്ചപ്പാടുകൾ ഉണ്ടാവണം

ജീവിതപങ്കാളി ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ…!അനുയോജ്യരായ ജീവിതപങ്കാളിയെ തേടുകയാണോ? ചാവറ മാട്രിമോണിയലിൻ്റെ വിവിധ സാധ്യതകളും സേവനങ്ങളും ഉപയോഗപ്പെടുത്തി ആറുലക്ഷത്തില്പരം പ്രൊഫൈലുകളിൽനിന്നും മനസ്സിനിണങ്ങിയൊരാളെ എങ്ങനെ കണ്ടെത്താമെന്നറിയാൻ വീഡിയോ കാണു. https://www.instagram.com/edenparkweddings/?hl=en https://edenparkweddings.com/

ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്‌. എനിക്ക്‌ അസാധ്യമായി എന്തെങ്കിലുമുണ്ടോ?(ജറെമിയാ 32: 27)|“Behold, I am the Lord, the God of all flesh. Is anything too hard for me? (Jeremiah 32:27)

കർത്താവിന് അസാദ്ധ്യമായത് നമ്മുടെ ജീവിതത്തിൽ ഉണ്ടോ?. നമ്മുടെ കർത്താവ് ഭൂമി മുഴുവന്റെയും സൃഷ്ടി കർത്താവാണ്. നാം ഒരോരുത്തരുടെയും ജീവിതം പലവിധ പ്രതിസന്ധികളിലൂടെ പോകുന്നുണ്ടായിരിക്കാം. മനുഷ്യകരങ്ങളാൽ പലതും അസാധ്യങ്ങളാകാം. ചിലപ്പോൾ രോഗങ്ങളാകാം, സാമ്പത്തിക പ്രതിസന്ധിയാകാം, ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠകൾ ആകാം എന്നിങ്ങനെ പലവിധ അസാധ്യ…

“മാർ ജോർജ് ആലഞ്ചേരിയും മാർ ആൻ്റണി കരിയിലും ഒരുമിച്ച് ദിവ്യബലി അർപ്പിക്കാൻ പോകുന്നു എന്നത് സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും അരൂപിയുടെ ശക്തമായ സാന്നിധ്യം സഭയിൽ നിറഞ്ഞു നിൽക്കുന്നു എന്നതിൻ്റെ തെളിവായി കാണാം”

“നിങ്ങളില്‍ യോഗ്യരെ തിരിച്ചറിയാന്‍ഭിന്നതകള്‍ ഉണ്ടാകുന്നതും ആവശ്യമാണ്‌”. സീറോ മലബാർ സഭാ സിനഡ് അംഗീകാരം നൽകിയ വിശുദ്ധ കുർബാന അർപ്പണത്തിനെതിരേ എറണാകുളം – അങ്കമാലി അതിരൂപത സ്വീകരിച്ച നിലപാടുകളുടെ പേരിൽ സഭയിൽ രൂപം കൊണ്ടത് സമാനതകളില്ലാത്ത പ്രതിസന്ധിയായിരുന്നു. വിശ്വാസ സമൂഹം രണ്ട് ചേരികളായി…

നിങ്ങൾ വിട്ടുപോയത്