കര്‍ത്താവു തന്റെ ജനത്തിനുശക്തി പ്രദാനം ചെയ്യട്ടെ! അവിടുന്നു തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കട്ടെ! (സങ്കീര്‍ത്തനങ്ങള്‍ 29 : 11)|May the Lord give strength to his people! May the Lord bless his people with peace!(Psalm 29:11)
കർത്താവ് തന്റെ ജനത്തിനു ശക്തി പ്രദാനം ചെയ്യുന്നത് ദൈവവചനത്താലും, ആൽമാവിന്റെ ശക്തിയാലും ആണ്. പരിശുദ്ധാത്മാവിന്റെ ശക്തി വിസ്ഫോടനകരമാണ്. ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ കഴിയുന്നതാണത്. കഴിഞ്ഞ രണ്ടായിരം വർഷമായി കർത്താവിന്റെ സഭ വളരെയധികം അന്ധകാര പീഡനങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നമുക്കറിയാം. എന്നാൽ, അപ്പോഴെല്ലാം…









