Tag: mangalavarthanews

“ഈശ്വരനെ കണ്ടെത്താൻ, ലഭിക്കാൻ കോടിക്കണക്കിന് പണം ആവശ്യമില്ല, വിശ്വാസമുണ്ടെങ്കിൽ ഒരു രൂപക്ക് പോലും ഈശ്വരനെ ലഭിക്കും.”

8 വയസ്സായ ഒരു കുട്ടി ഒരു രൂപയുടെ നാണയം കയ്യില് വെച്ച് ഒരു കടക്കാരനെ സമീപിച്ചിട്ട് നാണയം നീട്ടിക്കൊണ്ട് ചോദിച്ചു….. താങ്കളുടെ കടയിൽ ഈശ്വരാനുണ്ടെങ്കിൽ ഒരു രൂപക്ക് തരുമോ? കടക്കാരൻ ആ നാണയം തട്ടിക്കളഞ്ഞ് കുട്ടിയെ ഓടിച്ചുവിട്ടു. അടുത്ത കടക്കാരനോടും ഇത്പോലെ…

‘ചന്ത’|ചന്തം’|”ചിന്ത” |നല്ലതു മാത്രം ചിന്തിയ്ക്കുവാൻ ശീലിയ്ക്കുക

ഒരിക്കല്‍ ഒരധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കവേബോര്‍ഡില്‍ ചോക്ക് കൊണ്ട് ‘ചന്ത’ എന്നെഴുതി… എന്നിട്ട് തന്റെ കുട്ടികളോടായി പറഞ്ഞു..“ഞാന്‍ ഇവിടെ എഴുതിയ ഈ വാക്കിനോട്ചില ചിഹ്നങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍അതിന്റെ അര്‍ത്ഥമാകെ മാറും..ഉദാഹരണത്തിന് ഈ വാക്കിലെഒരക്ഷരത്തിനോട്ഒരു അനുസ്വാരം ചേര്‍ത്താല്‍അത് ‘ചന്തം’ എന്ന് വായിക്കാം…”ഒരു നിമിഷ നേരത്തെ മൌനത്തിനു ശേഷംഅവർ തുടര്‍ന്നു …“എന്നാല്‍, ഈ വാക്കിലെ…

നിങ്ങളെ സ്‌പര്‍ശിക്കുന്നവന്‍ അവിടുത്തെ കൃഷ്‌ണമണിയെയാണ്‌ സ്‌പര്‍ശിക്കുന്നത്‌. സൈന്യങ്ങളുടെ കര്‍ത്താവായ അവിടുന്ന്‌ അരുളിച്ചെയ്യുന്നു:(സഖറിയാ 2 : 8 )|For thus said the Lord of hosts, for he who touches you touches the apple of his eye: (Zechariah 2:8)

ലോകവും അതിലെ സമസ്തവും സൃഷിച്ച ദൈവം, അവയുടെ എല്ലാറ്റിന്റെയും മേലുള്ള ആധിപത്യം മനുഷ്യനാണ് നൽകിയത്. ക്രമരഹിതവും വഴിതെറ്റിയതുമായ ഈ ലോകത്തിൽ ദൈവത്തിന്റെ സമാധാനവും രാജത്വവും സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർ, പിശാചിന്റെയും അവനു അടിമയായ ലോകത്തിന്റെയും കണ്ണിൽ ശത്രുക്കളാണ്. അതുകൊണ്ടാണ്, ഈ ലോകം എതിർക്കുമ്പോൾ…

അവിശ്വസ്‌തരായ മക്കളേ, തിരിച്ചുവരുവിന്‍; ഞാന്‍ നിങ്ങളുടെ അവിശ്വസ്‌തത പരിഹരിക്കാം.(ജറെമിയാ 3 : 22)| I will heal your faithlessness.” “Behold, we come to you, for you are the Lord our God. (Jeremiah 3:22)

ദൈവവചനം തിരസ്കരിച്ച് പാപത്തിന്റെ നൈമിഷിക സുഖങ്ങളിൽ ജീവിക്കുന്നവർ, ദൈവിക പദ്ധതികളെക്കുറിച്ച് കണ്ണുണ്ടായിട്ടും കാണുകയോ കാതുണ്ടായിട്ടും കേൾക്കുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കുകയോ ചെയ്യാത്ത തന്റെ ജനത്തിന്, ദൈവകൃപയെ തിരസ്കരിക്കുന്നതു മൂലമുള്ള വിപത്തിനെക്കുറിച്ച് ദൈവം പ്രസ്തുത വചനത്തിലൂടെ മുന്നറിയിപ്പു നൽകുന്നു. ദൈവവചനം കേട്ടിട്ടും അവിടുത്തെ അത്ഭുത…

എന്റെ അനുഗ്രഹങ്ങള്‍കൊണ്ട്‌ എന്റെ ജനം സംതൃപ്‌തരാകും കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.(ജറെമിയാ 31 : 14)|My people shall be satisfied with my goodness, declares the Lord.”(Jeremiah 31:14)

കർത്താവു നമ്മളെ അനുഗ്രഹിക്കാൻ വളരെയധികം ആഗ്രഹിക്കുന്നു. നാം ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവത്തിന് ഇടപെടാൻ അവസരം കൊടുത്തെങ്കിൽ മാത്രമേ ദൈവത്തിൻറെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. യേശുവിന്റെ ജീവിത കാലത്ത് പ്രസംഗിച്ചും രോഗശാന്തി നല്‍കിയും ചുറ്റി സഞ്ചരിക്കുന്ന വാര്‍ത്ത എല്ലായിടത്തും എത്തി. അപ്പോള്‍…

വിശുദ്ധ പാദ്രേ പിയോ ചൊല്ലിയിരുന്ന അത്ഭുത പ്രാർത്ഥന…

പ്രാർത്ഥനാ സഹായം തേടി നിരവധി ആളുകൾ അനുദിനം നമ്മെ സമീപിക്കുണ്ട്.ശക്തമായ ഈപ്രാർത്ഥനാ വിശ്വാസത്തോടെ ജപിക്കുമ്പോൾ അത് നല്ലൊരു മധ്യസ്ഥ പ്രാർത്ഥനയാകുന്നു.ആയിരക്കണക്കിനു അത്ഭുതങ്ങൾക്ക് കാരണമായ വിശുദ്ധ പാദ്രേ പിയോടുടെ ഈ രഹസ്യ ആയുധം വി. മർഗരീത്താ മേരി അലകോക്ക് രചിച്ച പ്രാർത്ഥനയാണ്.നമ്മുടെ പ്രാർത്ഥാ…

പാലാക്കാരുടെ ഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കേരളത്തിലെ മറ്റുസ്ഥലങ്ങളിലേതു പോലെയല്ല ഇവിടുത്തെ അച്ചായന്മാരുടെ ഭാഷ. ചോദ്യങ്ങൾ എങ്ങനെയുള്ളതായാലും ഉത്തരങ്ങൾ ഏകദേശം ഒരേശൈലിയിലായിരിക്കും.

കോട്ടയം പാലാക്കാരുടെ ഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കേരളത്തിലെ മറ്റുസ്ഥലങ്ങളിലേതു പോലെയല്ല ഇവിടുത്തെ അച്ചായന്മാരുടെ ഭാഷ. ചോദ്യങ്ങൾ എങ്ങനെയുള്ളതായാലും ഉത്തരങ്ങൾ ഏകദേശം ഒരേശൈലിയിലായിരിക്കും. പലകാര്യങ്ങൾക്കും ഇവർ ഒരേ മറുപടിയാകും പറയുക. ‘എന്നാ ഉണ്ടെന്ന്’ ചോദിച്ചാൽ ‘ഓ എന്നാ പറയാനാ’ എന്നായിരിക്കും മറുപടി. പാലാ,…

മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഒക്ടോബർ ഒന്നിന്

ചിക്കാഗോ: ചിക്കാഗോ രൂപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലാപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ തിരുക്കർമ്മങ്ങൾ ഒക്ടോബർ ഒന്നാം തിയതി ശനിയാഴ്ച രാവിലെ ആരംഭിക്കും. രാവിലെ 9:00 മണിക്ക് മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയും മറ്റ്‌ മെത്രാന്മാരും വൈദികരും അൾത്താര…

നിങ്ങൾ വിട്ടുപോയത്