Tag: mangalavarthanews

ഒരു ജില്ലാ കളക്ടറിനെ അവരുടെ അമ്മത്വത്തിന്റെ പേരിൽ വിമർശിക്കുന്നവർ അമ്മയുടെ സ്നേഹവും വിലയും നന്നായി മനസ്സിലാക്കാത്തവർ ആണ്…

ഏതാനും വർഷങ്ങൾക്ക് മുമ്പ് ഞാൻ ഇറ്റലിയിലെ ഒരു നേഴ്സറി സ്കൂളിൽ കുറച്ചുനാൾ സേവനം ചെയ്തിരുന്നു. ആ നേഴ്സറി സ്കൂളിൽ അനാഥാലയത്തിലെ മൂന്നാല് കുഞ്ഞുങ്ങളും പഠിക്കാൻ വരാറുണ്ടായിരുന്നു. അവരിൽ തീർത്തും അനാഥയായ 4 വയസുള്ള ഒരു പെൺകുഞ്ഞ് ഉണ്ടായിരുന്നു. പ്രത്യേക പരിഗണനയും സ്നേഹവും…

മാതാവ് സാരിയുടുക്കുന്ന ഒക്ടോബര്‍ മാസം|മാതാവിനെ സാരിയുടുപ്പിക്കാന്‍ വന്‍തുക ഈടാക്കുന്ന ഒരു ഇവന്റ് മാനേജ്‌മെന്റ് പരിപാടിയാകും തീര്‍ച്ച.

മാതാവ് സാരിയുടുക്കുന്ന ഒക്ടോബര്‍ മാസം ജപമാല മാസമെന്ന ഒക്ടോബര്‍ മാസത്തില്‍ ദൈവാലയങ്ങളില്‍ നിന്ന് ദൈവാലയങ്ങളിലേക്ക് പടര്‍ന്നു പിടിക്കുന്ന ഒരുതരം പുതിയ ഭക്താഭ്യാസമാണ് മാതാവിനെ സാരിയുടുപ്പിക്കല്‍. വൈദികരും സന്യസ്തരും അല്‍മായരുമടക്കം അനുകൂലിച്ചും എതിര്‍ത്തും സംസാരിക്കുന്നവരുണ്ടെങ്കിലും ഭൂരിഭാഗം പേരും മാതാവിനെ സാരിയുടുപ്പിക്കുന്നതില്‍ അനുകൂലിക്കാത്തവരാണ്. ഭൂരിഭാഗത്തെ…

ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് ത്രേസ്യ അവര(93) നിര്യാതയായി.|സംസ്ക്കാരം ഇന്ന് (നവംബർ 3 വ്യാഴം) വൈകിട്ട് 4 മണിക്ക് വടുതല സെൻറ് ആന്റണീസ് പള്ളിയിൽ.|ആദരാഞ്ജലികൾ

ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് നിര്യാതയായി കൊച്ചി : വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് ശ്രീമതി ത്രേസ്യ അവര ( 93 ) നിര്യാതയായി. എറണാകുളം വടുതല സെന്റ് ആന്റണീസ് പള്ളി ഇടവകമാണ്. പരേതനായ കളത്തിപ്പറമ്പിൽ…

ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്‌.(സങ്കീര്‍ത്തനങ്ങള്‍ 3:5)|I am in the hands of the Lord. (Psalms 3:5)

നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ്. കർത്താവിനെ ആശ്രയിക്കുന്നവർ ലജ്ജിതരാകുവാൻ അവിടുന്ന് അനുവദിക്കുകയില്ല; ദൈവാനുഗ്രഹത്താൽ നാം മുന്നോട്ടുപോകും. ഏറ്റവും പ്രധാനം ദൈവത്തിലാശ്രയിച്ച് നടക്കുകയും അഥവാ ദൈവത്തിന്റെ കരംപിടിച്ചുകൊണ്ടും, നമ്മുടെ കരം പിടിക്കുവാൻ ദൈവത്തെ അനുവദിച്ചുകൊണ്ടും മുന്നോട്ടുപോവുക എന്നുള്ളതാണ്. ജീവിതത്തിൽ സംഭവിച്ച മൊത്തം നന്മകളും…

കര്‍ത്താവിന്റെ വചനം ശ്രവിക്കുക. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: (എസെക്കിയേല്‍ 20:47)|Hear the word of the LORD: Thus says the Lord GOD. (Ezekiel 20:47)

ദൈവം മനുഷ്യനു നൽകിയ സുപ്രധാന കല്പന എന്നത് അവിടുത്തെ പൂർണ ഹൃദയത്തോടെ സ്നേഹിക്കണം എന്നതാണ്. ദൈവത്തോടുള്ള സ്നേഹവും, ബൈബിൾ വായിക്കുന്നതും തമ്മിൽ ആഴമായി ബന്ധപ്പെട്ടിരിക്കുന്നു. നാം ദൈവത്തെ യഥാർത്ഥമയി സ്നേഹിക്കുന്നു എങ്കിൽ,ദൈവത്തിന്റെ വചനത്തിലുടെ അവിടുത്തെ അറിയാനുള്ള ആഗ്രഹവും ഉണ്ടാകും. നാം ദൈവവചനത്തിനായ്‌…

സങ്കീർത്തനങ്ങൾ : 42 നീർച്ചാൽ തേടുന്ന മാൻപേടയെപ്പോലെ

ഭക്തിസാന്ദ്രമായ ബൈബിൾ സങ്കീർത്തനങ്ങൾക്ക് അനുസരണമായ വിധത്തിൽ സംഗീതമൊരുക്കിയ ശ്രീ ജോർജ് നിർമലിനും ദൈർഘ്യമേറിയ ഈ ഗാനം ഈണത്തിലവതരിപ്പിച്ച ശ്രീമതി മെലിൻലിവേരയ്ക്കും അഭിനന്ദനങ്ങളർപ്പിക്കുന്നു.

ജീവിതമാണ് ലഹരിയെന്ന് തേവര എസ് എച്ച് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ

ജീവിതമാണ് ലഹരിയെന്ന് വിദ്യാർത്ഥികൾ . കൊച്ചി.ഇത് ലഹരി പൂക്കുന്ന കാലമാണ്. സ്കൂളുകളിലും കോളേജ് ക്യാമ്പസുകളിലും ലഹരി പൂക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം സാമൂഹിക പ്രശ്നമായി വളർന്ന് ആഗോള പ്രശ്നമായി മാറുന്നു. ഇന്നത്തെ യുവതലമുറയെ വഴിതെറ്റിക്കുന്ന വളരെ അപകടകരമായ ഒരു ദുശ്ശീലമാണ് മയക്കുമരുന്നുകളുടെ ഉപയോഗം…

ധീര മാതൃത്വത്തിന്റ്റെ ഉടമയായ പോലീസ് ഓഫീസർ രമ്യ മാഡത്തിന് പ്രോലൈഫ് പ്രവർത്തകരുടെ അഭിനന്ദനങ്ങൾ….

മാതൃത്വം മഹനീയം . മാതൃത്വം സ്ത്രീയെ അതുല്യയാക്കുന്നു. സ്ത്രീത്വത്തിന്റെ ശക്തി മാതൃത്വമാണെന്ന തിരിച്ചറിച്ച് തൊഴിലിടങ്ങളിലും പ്രതിധ്വനിക്കട്ടെ. മാതൃത്വമെന്നത് സ്ത്രീക്ക് മാത്രമുള്ള അഭിമാനം.അമ്മിഞ്ഞ നൽകുവാൻ അമ്മമാർ മാത്രം. ധീര മാതൃത്വത്തിന്റെ ഉടമയായ പോലീസ് ഓഫീസർ രമ്യ മാഡത്തെ കെ.സി.ബി.സി. പ്രോലൈഫ് സംസ്ഥാന സമിതിയും,…

നിങ്ങൾ വിട്ടുപോയത്