Tag: mangalavarthanews

മണവാളന്‍മണവാട്ടിയിലെന്നപോലെ നിന്റെ ദൈവം നിന്നില്‍ സന്തോഷിക്കും.(ഏശയ്യാ 62:5)|As the bridegroom rejoices over the ബ്രിദ്ഗെ, so shall your God rejoice over you.(Isaiah 62:5)

കർത്താവ് നമ്മളിൽ സന്തോഷിക്കുന്നത് മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നത് പോലെയാണ്. മണവാളൻ വിവാഹം കഴിക്കുമ്പോൾ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് വളരെ ഏറെ പ്രതീക്ഷകൾ ഉണ്ട്. കുടുംബ ജീവിതം, തലമുറകൾ, ഭാവി എന്നിങ്ങനെ ഉള്ള പല കാര്യങ്ങളും മണവാളൻ സ്വപ്നം കാണുന്നത് മണവാട്ടിയിലൂടെ ആണ്.…

ഞാന്‍ നിങ്ങളെ രക്‌ഷിച്ച്‌ അനുഗ്രഹമാക്കും. ഭയപ്പെടേണ്ടാ, കരുത്താര്‍ജിക്കുവിന്‍. (സഖറിയാ 8:13)|I save you, and you shall be a blessing. Fear not, but let your hands be strong.(Zechariah 8:13)

ദൈവാനുഗ്രഹം വരുന്നത് ഒരു വ്യക്തി തന്റെ ജീവിതത്തെ ദൈവകരങ്ങളിൽ നടത്തുന്ന സമര്‍പ്പണത്തിലൂടെയാണ്. ദൈവത്തിന്‍റെ ഹിതപ്രകാരം തന്‍റെ ജീവിതത്തെ നടത്തുന്നതിനും, തന്‍റെ സമ്പത്തു മുഴുവന്‍ ദൈവഹിതപ്രകാരം ഉപയോഗിക്കുന്നതിനും അബ്രാഹം മനസ്സു കാണിച്ചു. ഈ സമ്പൂര്‍ണ്ണ സമര്‍പ്പണം ദൈവാനുഗ്രഹത്തിന്‍റെ ഒഴുകിയെത്തലില്‍ കാരണമായി. “ഇതാ കര്‍ത്താവിന്‍റെ…

ക്രൈസ്തവ സ്ഥാപനങ്ങളിൽ തന്നെ ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവ സന്യാസത്തേയും അവഹേളിച്ചു കൊണ്ട് ആഘോഷങ്ങൾ നടത്തിയതിൽ ഞങ്ങൾ വളരെയധികം വേദനിക്കുന്നു…

തങ്ങളുടെ സ്ഥാപനത്തിൽ സംഭവിച്ച വീഴ്ച്ച തിരുത്താൻ കാണിച്ച നല്ല മനസ്സിന് നന്ദി… ഇത്തരം സംഭവങ്ങൾ ഇനി ഒരിയ്ക്കലും ക്രൈസ്തവ സ്ഥാപനങ്ങളിൽ ആവർത്തിക്കില്ല എന്ന പ്രതീക്ഷയോടെ… ക്രൈസ്തവ സ്ഥാപനങ്ങൾ നടത്തുന്ന സന്യാസ സഭകളും .ബന്ധപ്പെട്ട അധികാരികളും ജാഗ്രത പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു .പൈശാചികത നിറഞ്ഞ…

ആർച്ചുബിഷപ്പ് മാർ ആൻഡ്രുസ് താഴത്തിന്റെ നേതൃത്വം പ്രൊലൈഫ് പ്രവർത്തനങ്ങൾക്ക് ചൈതന്യം നൽകും: പ്രൊ ലൈഫ്

കൊച്ചി: ഭാരത മെത്രാൻ സമിതിയുടെ പ്രസിഡണ്ടായി ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തു നിയമിതനായത് ഭാരത സഭയിലെ ജീവന്റെ സംരക്ഷണ ശുശ്രുഷകൾക്കും കുടുംബപ്രേക്ഷിത പ്രവർത്തനങ്ങൾക്കും, മതാന്തര മേഖലയിൽ സാമൂഹ്യസാംസ്‌കാരിക കാരുണ്യപ്രവർത്തനങ്ങൾക്കും നവ ചൈതന്യം പകരുമെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.…

ഉത്തമ പത്നി |വീണ്ടും പരാജയപ്പെട്ടാൽ വീണ്ടും ശ്രമിക്കുക അവസാനം നിങ്ങൾ അനുയോജ്യമായ സ്ഥലത്ത് ഏത്തപ്പെട്ട് വിജയിക്കും.

ഒരു നഗരത്തിൽ പുതിയതായി വിവാഹം കഴിഞ്ഞ ദമ്പതികൾ താമസം തുടങ്ങി. വിവാഹം കഴിച്ചതിന്നാൽ ആ ഭർത്താവ് അവിടെയുള്ള ഒരു സ്കൂളിൽ അധ്യാപകനായി ജോലിക്ക് കയറി. പക്ഷേ അധ്യാപനത്തിനുള്ള പരിചയക്കുറവ് കാരണം വിദ്യാർത്ഥികൾക്ക് അദ്ദേഹം നയിക്കുന്ന പഠനരീതി മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവർ അത്…

കത്തോലിക്കാ അല്മായ പ്രവർത്തനങ്ങൾക്ക് ദേശീയതല പൊതുവേദിയുണ്ടാക്കും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

ബാംഗ്ലൂര്‍: ഭാരത കത്തോലിക്കാ സഭയിലെ അല്മായ പ്രവർത്തനങ്ങളുടെ ശക്തികരണത്തിന്  ദേശീയതല  പൊതുവേദിയുണ്ടാക്കുമെന്ന്  സിബിസിഐ ലെയ്റ്റി കൗണ്‍സില്‍. സിഡനാത്മക സഭയിൽ അലമായ പങ്കാളിത്തം വളരെ വലുതാണ്. സഭയുടെ മുഖ്യധാരയില്‍  അല്മായ സമൂഹവും സംഘടനകളും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതാണ്. അതിനാല്‍ ഭാരത കത്തോലിക്കാ സഭയിലെ അല്മായ…

“നാല്പതു വർഷങ്ങൾക്കിടയിൽ ആയിരക്കണക്കിനു ഹൃദയങ്ങൾ ഞാൻ തുറന്നു. പക്ഷേ ഈ ആറു വയസ്സുകാരിയാണ് എന്റെ ഹൃദയം തുറന്നത്. ഇപ്പോഴാണ് ഞാൻ സംസ്കാരമുള്ളവനായത് “

ഡോക്ടർ അങ്കിളേ എന്റെ ഹൃദയത്തിൽ ദൈവത്തേ കണ്ടോ? ഒരു പ്രസംഗം തയ്യാറാക്കുന്ന തിരക്കിലായിരുന്നു.WhatsApp ൽ ഒരു മെസേജ് വന്നപ്പോൾ അത്ര ശ്രദ്ധിച്ചില്ല.അരമണിക്കൂറിനു ശേഷം മെസേജു തുറന്നപ്പോൾ പതിവായി സന്ദേശം അയക്കുന്ന വ്യക്തിയല്ല. ഓഡിയോ ക്ലിപ്പിനോപ്പം ഒരു ഓർമ്മപ്പെടുത്തലും ഇതിലെ ഒരു വാക്കു…

I am sure this video was incredibly difficult to make, so I appreciate it all the more. |Everyone NEEDS to watch this!|He quit his job after what he witnessed…|PRO-LIFE

Comments Pregnant mothers need to know what happens in those death rooms. This is sick and inhumane. Animal rights activists treat animals better than this and would protest the unnecessary…

നോർത്ത് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ; റെക്കോർഡുകളിൽ നിന്ന് റെക്കോർഡുകളിലേക്ക് പറന്ന് ഗോഡ്‍ലി മേബിൾ.

കാൾഗറി : ട്രാൻസ്പോർട്ട് കാനഡയിൽ നിന്ന് 19-ാം വയസ്സിൽ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ റേറ്റിംഗ് ലൈസൻസ് കരസ്ഥമാക്കിയ നോർത്ത് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ എന്ന സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് കാൽഗറിയിൽ നിന്നുമുള്ള കൊച്ചു മിടുക്കി ഗോഡ്‍ലി മേബിൾ. പ്രൈവറ്റ് പൈലറ്റ്…

നിങ്ങൾ വിട്ടുപോയത്