പത്തനംതിട്ട ഭദ്രാസനത്തിന് വേണ്ടി പൗരോഹിത്യം സ്വീകരിച്ച നവവൈദികർക്ക് പ്രാർത്ഥനാശംസകൾ…
Fr. Pathiyala Felix. Fr. Paruvaplackal Samuel Fr. Mammottil Varghese Fr. Rosary Villa Skariah MCYM
Fr. Pathiyala Felix. Fr. Paruvaplackal Samuel Fr. Mammottil Varghese Fr. Rosary Villa Skariah MCYM
യേശുവിന് നമുക്കുള്ളതുപോലെ ആത്മാവും മനസ്സും ശരീരവുമുണ്ടായിരുന്നു. അതിനാൽ, യേശു മാനുഷിക കരങ്ങള്കൊണ്ട് അധ്വാനിച്ചു. മാനുഷിക മനസ്സുകൊണ്ടു ചിന്തിച്ചു. അവിടുന്ന് മാനുഷിക ഇച്ഛാശക്തി കൊണ്ടു പ്രവര്ത്തിച്ചു. മാനുഷിക ഹൃദയം കൊണ്ട് അവിടുന്ന് സ്നേഹിച്ചു. ബാലനായ യേശു മനശ്ശാസ്ത്രപരമായും ആധ്യാത്മികമായും വളർന്നു എന്ന് സുവിശേഷം…
സഭ എന്തുകൊണ്ടും ശിക്ഷണ നടപടികൾ സ്വീകരിക്കുന്നില്ല? അങ്ങേയറ്റം ഉതപ്പുണ്ടാക്കുന്ന കാര്യങ്ങൾ സഭയിൽ നടന്നിട്ടും എന്തുകൊണ്ട് സഭ അതുണ്ടാക്കുന്നവരുടെമേൽ ശിക്ഷണ നടപടികൾ സ്വീകരിക്കുന്നില്ല എന്നു ചോദിക്കുന്നവരോട് ഒരു വാക്ക്: സഭയിൽ ശിക്ഷണ നടപടികൾ സ്വീകരിക്കുന്നത് ക്ഷിപ്രസാധ്യമല്ല. പ്രശ്നങ്ങൾ ഗുരുതരമാവുമ്പോൾ, കൂടുതൽ അവധാനതയോടെ ആ…
ഈ വർഷവും വീട്ടിലും വിദ്യാലയത്തിലും പുൽക്കൂട് ഒരുക്കി…വർണ്ണ ശോഭയുള്ള വൈദ്യുതി ലൈറ്റുകൾ കൊണ്ടും,അലങ്കാര വസ്തുക്കൾ കൊണ്ടും ഉണ്ണീശോയുടെയും യൗസേപിതാവിന്റെയും മാതാവിന്റെയും പൂജ രാജാക്കന്മാരുടെയും മൃഗങ്ങളുടെയും എല്ലാം മനോഹരമായ രൂപങ്ങൾ കൊണ്ട് വീട്ടിലെയും വിദ്യാലയത്തിലെയും പുൽക്കൂട് ദൈവകൃപയാൽ എനിക്ക് മനോഹരമാക്കാൻ സാധിച്ചു .…
ഏകീകൃത കുർബാന നടപ്പാക്കി സീറോ മലബാർ സഭയിലെ എല്ലാ രൂപതകൾക്കും ഒരേ കുർബാന രീതി കൊണ്ടുവരാനുള്ള താൽപ്പര്യം പിതാക്കൻമാരുടെ സർക്കുലറുകളിലും, പ്രസ്താവനകളിലും മാത്രം ഒതുങ്ങുന്നുവെന്നതാണ് പ്രശ്നം. സ്നേഹവും, ക്ഷമയുമൊക്കെ നല്ലതു തന്നെയാണ്.ഒരു പരിധി വരെ ചർച്ചകളിലൂടെയുള്ള പ്രശ്ന പരിഹാര ശ്രമവും അഭികാമ്യമാണ്.…
പുരോഹിതന്മാരേ, ചാക്കുടുത്തു വിലപിക്കുവിന്. ബലിപീഠശുശ്രൂഷകരേ, വില പിക്കുവിന്; എന്റെ ദൈവത്തിന്റെ സേവകരേ, അകത്തുചെന്ന് ചാക്കുടുത്തു രാത്രി കഴിക്കുവിന്. ധാന്യബലിയും പാനീയബലിയും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തില് അര്പ്പിക്കപ്പെടുന്നില്ല.ഉപവാസം പ്രഖ്യാപിക്കുകയും മഹാസഭ വിളിച്ചുകൂട്ടുകയും ചെയ്യുവിന്. ശ്രേഷ്ഠന്മാരെയും ദേശവാസികളെയും നിങ്ങളുടെ ദൈവമായ കര്ത്താവിന്റെ ആലയത്തില് ഒരുമിച്ചുകൂട്ടുവിന്;…
ക്രിസ്തുമസ് സഹയാത്രികരുടെ തിരുനാൾ: കർദിനാൾ മാർ ആലഞ്ചേരി കാക്കനാട്: മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുവേണ്ടി സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ക്രിസ്തുമസ് സ്നേഹസംഗമം നടത്തി. തിരുപ്പിറവിയുടെ സന്തോഷവും സ്നേഹവും പങ്കുവെച്ചുകൊണ്ട് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ…
അറിയിപ്പ് എറണാകുളം സെ. മേരീസ് കത്തീഡ്രൽ ബസ്ലിക്ക പള്ളിയിലെ വി.കുർബാനയർപ്പണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമവായം ഉണ്ടാകുന്നതുവരെ ക്രിസ്തുമസ് പ്രമാണിച്ചുള്ള പാതിരാകുർബാന ഉൾപ്പെടെ തിരുക്കർമ്മങ്ങളൊന്നും ഉണ്ടായിരിക്കുന്നതല്ല എന്ന് ഏവരെയും അറിയിക്കുന്നു. ഫാ.ആന്റണി പൂതവേലിൽഅഡ്മിനിസ്ട്രേറ്റർ, സെ. മേരീസ് കത്തീദ്രൽ ബസ്ലിക്ക, എറണാകുളം .