Tag: mangalavarthanews

വിശുദ്ധഗ്രന്ഥത്തിൻ്റെ മഹാ ഉപാസകന് യാത്രാമൊഴി

കേരളത്തിൻ്റെ ബൈബിൾ ആചാര്യൻ റവ. ഡോ. മൈക്കിൾ കാരിമറ്റം യാത്രയായി… 1981-ൽ പിഒസിയുടെ സമ്പൂർണ ബൈബിൾ പുറത്തിറങ്ങിയപ്പോൾ അതിൻ്റെ പിന്നിൽ കഠിനയത്നം ചെയ്തയാളാണ് മൈക്കിളച്ചൻ. നൂറിലേറെ ബൈബിൾ ഗ്രന്ഥങ്ങളുടെ രചയിതാവും രണ്ടായിരത്തിലേറെ ബൈബിൾ വീഡിയോകളുടെ അവതാരകനും അമ്പതിലേറെ ബൈബിൾ ചിത്രകഥകളുടെ കർത്താവുമാണ്…

“മാതാവ് സഹരക്ഷകയല്ല!“|തിരുത്തപ്പെടാത്ത കത്തോലിക്ക പ്രബോധനം

പരിശുദ്ധ കന്യകാമറിയത്തെ കുറിച്ചുള്ള കത്തോലിക്കാ പ്രബോധനം വീണ്ടും ചർച്ചയാവുകയാണ്. മാതാവിനെ കുറിച്ചുള്ള നിലപാടുകളിൽ നിന്ന് സഭ പിന്നോട്ട് പോകുകയാണോ? മാതാവിനെ കുറിച്ചുള്ള പ്രൊട്ടസ്റ്റൻറ് നിലപാടുകൾ സഭയും അംഗീകരിക്കുന്നുവോ? വിശ്വാസ വിഷയങ്ങളിൽ സഭ ഇടയ്ക്കിടെ മാറ്റങ്ങൾ വരുത്തുന്നുണ്ടോ എന്നിങ്ങനെ പല ചോദ്യങ്ങളാണ് ആശയ…

മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ മൂന്ന് അന്ത്യാഭിലാഷങ്ങൾ

മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ മൂന്ന് അന്ത്യാഭിലാഷങ്ങൾ മഹാനായ അലക്സാണ്ടർ ചക്രവർത്തി രാജ്യങ്ങൾ കീഴടക്കി വിശ്വജേതാവായി മടങ്ങിവരുന്ന വേളയിൽ രോഗബാധിതനായി മരണക്കിടക്കയിലായി. അലക്സാണ്ടൻ തൻ്റെ ജനറൽമാരെയെല്ലാം വിളിച്ചു അവരോടു പറഞ്ഞു. ” ഞാൻ ഈ ലോകത്തിൽനിന്ന് ഉടൻ വിട പറയും, എനിക്കു മൂന്നു…

വിശുദ്ധമാർട്ടിൻ ഡി പോറസ്‌ | സാമൂഹ്യനീതിയുടെ മധ്യസ്ഥനാണ് ഈ വിശുദ്ധൻ.

വിശുദ്ധ മാർട്ടിൻ ഡി പോറസ്‌ വർണ്ണവിവേചനത്തിന്റെയും ദാരിദ്യത്തിന്റെയും ദുരിതങ്ങളും അവഹേളനങ്ങളും ഓർമ്മ വെക്കുമ്പോഴേ അനുഭവിച്ചു വളർന്നുവന്ന ഒരാളായിരുന്നു പെറുവിലെ ലിമയിൽ ജനിച്ച വിശുദ്ധ മാർട്ടിൻ ഡി പോറസ് . ഒരു കറുത്തവർഗ്ഗക്കാരനായതിനാലും ഉന്നതകുലജാതനായ പിതാവ് ഡോൺ ജുവാൻ ഡി പോറസ് നീഗ്രോക്കാരിയായ…

പി.എം. ശ്രീ പദ്ധതി കേരളത്തിൽ: വിവാദങ്ങൾക്കപ്പുറം യാഥാർഥ്യമെന്ത്?

പ്രധാനമന്ത്രി സ്‌കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ (PM-SHRI) പദ്ധതി, ദേശീയ വിദ്യാഭ്യാസ നയം (NEP 2020) സമഗ്രമായി നടപ്പാക്കുന്ന, സാങ്കേതികമായി ഉയർന്ന നിലവാരമുള്ള മാതൃകാ സ്കൂളുകളായി രാജ്യത്തെ 14,500-ലധികം സ്കൂളുകളെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രസർക്കാർ സംരംഭമാണ് പി.എം. ശ്രീ…

സഭ “ദൈവത്തിനും മനുഷ്യത്വത്തിനും ഇടയിലുള്ള ഐക്യത്തിന്റെ ദൃശ്യമായ അടയാളമാണ്”|ലെയോ മാർ പാപ്പ

എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഒരു സഭയെ കെട്ടിപ്പടുക്കാം: ലെയോ മാർ പാപ്പ! ഒക്ടോബർ 26 ഞായറാഴ്ച്ച തന്റെ സന്ദേശത്തിൽ ലിയോ പതിനാലാമൻ മാർപ്പാപ്പ സഭയുടെ ആഴമേറിയ “രഹസ്യം” ധ്യാനിക്കാൻ വിശ്വാസികളെ ക്ഷണിച്ചു. സഭ നിശ്ചിത ശ്രേണികളും ഘടനകളുമുള്ള ഒരു മതസ്ഥാപനം മാത്രമല്ലെന്ന്…

ബിഷപ്പ്.അൻ്റെണി കാട്ടിപറമ്പിൽ | “ദൈവത്തിൻറെ സ്വന്തം സൗമ്യനായ വിശ്വസ്തൻ”; കൊച്ചി രൂപതയുടെ സാരഥ്യം ഏറ്റെടുക്കുമ്പോൾ

കാത്തോലിക്ക് എൻസൈക്ലോപീഡിയ കൊച്ചി രൂപതയെ വിശേഷിപ്പിക്കുന്നത് ഭാരതത്തിലെ കത്തോലിക്കാ സഭയുടെ “ഈറ്റില്ലം” എന്നാണ് 1557 -ൽ സ്ഥാപിതമായ കൊച്ചി രൂപതയുടെ 36-ാമത്തെ മെത്രാനായി സ്ഥാനമേൽക്കുന്ന ബഹുമാനപ്പെട്ട അൻ്റെണി കാട്ടിപറമ്പിലച്ചനെ ഒരു ചെറുപുഞ്ചിരിയുടെ അകമ്പടിയില്ലാതെ കാണുക അപൂർവ്വമാണ്. ആ പുഞ്ചിരിക്കൊപ്പം അച്ചൻ രണ്ടുമൂന്നു…

നിങ്ങൾ വിട്ടുപോയത്