ക്രിസ്തുവിന്റെ പ്രബോധനത്തില്‍ നിലനില്ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. (1 യോഹന്നാൻ 01:09)|തിരുവചനം അനുസരിക്കാൻ തുടങ്ങുമ്പോൾ അതിനനുസരിച്ച് നമ്മുടെ ജീവിതത്തെ നാം ക്രമപ്പെടുത്തേണ്ടതായി വരും.
”Everyone who goes on ahead and does not abide in the teaching of Christ, does not have God. (2 John 1:9) ക്രിസ്തുവിന്റെ പ്രബോധനം എന്നു പറയുന്ന ദൈവത്തിന്റെ വചനത്തെ അതിലംഘിക്കുന്ന ഒരുവനു ദൈവമില്ല.…










