Tag: mangalavarthanews

ചാക്കോ പുത്തൻപുരയ്ക്കലച്ചന് യാത്രയയപ്പ്

ആലുവ. മുൻ റെക്ടർ റവ. ഡോ. ചാക്കോ പുത്തൻപുരയ്ക്കലിന് ഊഷ്മളമായ യാത്രയയയ്പു നല്കി കാർമൽഗിരി സെമിനാരി. ഇരുപത്തേഴു വർഷം ആത്മീയ പിതാവ്, ആനിമേറ്റർ, അധ്യാപകൻ, ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡണ്ട്, പ്രൊക്കുറേറ്റർ, ലൈബ്രേറിയൻ, റെക്ടർ എന്നീ നിലകളിൽ സ്തുത്യർഹമായ വൈദികപരിശീലനതപസ്യ പൂർത്തിയാക്കിയതിനു ശേഷമാണ് ചാക്കോച്ചൻ…

ഏറെ പ്രതീക്ഷകളോടെയാണ് ഇപ്പോൾ നടക്കുന്ന ഓൺലൈൻ സിനഡിനെ കാണുന്നത്. ശക്തവും വ്യക്തവുമായ തിരുമാനങ്ങൾ സിനഡ് കൈകൊള്ളുമെന്ന് വിശ്വാസികൾ പ്രതീക്ഷിക്കുന്നു.

സീറോ മലബാർ സഭയിലെ ധൂർത്ത പുത്രന്മാർ പ്രിയപ്പെട്ട പിതാക്കന്മാരേ, സന്യസ്തരേ, അത്മായ വിശ്വാസികളെ… നമ്മുടെ സഭ എങ്ങോട്ടാണ് പോകുന്നത്. പിതാക്കന്മാരേ ഇനിയെങ്കിലും കടുത്ത തിരുമാനങ്ങൾ എടുക്കാൻ വൈകരുതേ. അച്ചടക്കം ഉണ്ടെങ്കിലേ ഏത് പ്രസ്ഥാനവും വളരുകയുള്ളു. ഈശോയുടെ പ്രിയപ്പെട്ട പന്ത്രണ്ട് ശിഷ്യരിൽ ഒരുവനായിരുന്നു…

കത്തോലിക്കാ കൂട്ടായ്മ എന്നത് സ്വതന്ത്രമായതോ തന്നിഷ്ടം കാണിക്കാവുന്നതോ ആയ ഒരു സംവിധാനമല്ല.

“മെത്രാൻ എവിടെ സന്നിഹിതനാണോ അവിടെ ജനങ്ങൾ ഒന്നിച്ചു കൂടട്ടെ” (അന്ത്യോഖ്യയിലെ വി. ഇഗ്നേഷ്യസ്) കത്തോലിക്കാ കൂട്ടായ്മയെപ്പറ്റി വാതോരാതെ സംസാരിക്കുന്ന വിഘടന വാദക്കാർ പലപ്പോഴും നടത്തുന്ന അവകാശവാദമാണ് “ഞങ്ങൾ സീറോ മലബാർ സഭ വിട്ടുപോകും. എന്നാൽ ഒരു സ്വതന്ത്ര സഭയായി കത്തോലിക്കാസഭയിൽ നിലനിൽക്കും”എന്നത്.…

മാർപ്പാപ്പ ചൊല്ലുന്ന കുർബാനയും ജനാഭിമുഖവും|..പറഞ്ഞു പറ്റിക്കുന്നവരുടെ പിന്നിലെ ചതി മനസിലാക്കുക

മാർപ്പാപ്പ ചൊല്ലുന്ന കുർബാനയും ജനാഭിമുഖവും മാർപ്പാപ്പ ചൊല്ലുന്നപോലെ കുർബാന ചൊല്ലിയാൽ പാപമാണോ എന്ന ഒരു യുക്തി രഹിതമായ ചോദ്യം സോഷ്യൽ മീഡിയയിൽ കറങ്ങുന്നതു കാണുന്നതുകൊണ്ടു എഴുതാതിരിക്കാൻ ആകുന്നില്ല. ജനത്തെ വിഡ്ഢിയാക്കാൻ ഹവ്വയെ വിഡ്ഢിയാക്കിയവന്റെ സത്യം എന്ന് തോന്നിക്കുന്നതുപോലുള്ള ചോദ്യങ്ങൾ മലയാള ഭൂമിയിൽ…

എല്ലാ സഭാസ്നേഹികളും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമായിരിക്കുന്നു.|ശീശ്മയും വലിയ മഹറോന്‍ ശിക്ഷയും അതിന്‍റെ പരിണിതഫലങ്ങളും

ശീശ്മയും വലിയ മഹറോന്‍ ശിക്ഷയും അതിന്‍റെ പരിണിതഫലങ്ങളും: ഒരു കാനോനിക അവലോകനം ആമുഖം പൗരസ്ത്യ കാനോന സംഹിതയിലെ 1437-ാം കാനോന ഇപ്രകാരം നിഷ്കര്‍ഷിച്ചിരിക്കുന്നു: “സഭയുടെ പരമോന്നത അധികാരത്തോടുള്ള വിധേയത്വമോ അതിന് വിധേയരായ ക്രൈസ്തവ വിശ്വാസികളോടുള്ള കൂട്ടായ്മയോ നിരസിക്കുകയും, നിയമാനുസൃതം താക്കീത് നല്‍കിയിട്ടും…

എഴുതണമെന്നു കുറേകാലമായി ആഗ്രഹിച്ച കാര്യമാണ് പോപ്പ് ഫ്രാൻസിസ് പറഞ്ഞത്….

സഭയിലെ അംഗങ്ങൾ ഉറങ്ങുന്നത് തടയാൻ പുരോഹിതന്മാർ അവരുടെ പ്രസംഗങ്ങൾ ചുരുക്കി, പരമാവധി എട്ട് മിനിറ്റ് സംസാരിക്കുന്നതാണ് അഭികാമ്യമെന്നു ഫ്രാൻസിസ് മാർപാപ്പ പറയുന്നു. ഒരു സഭാ ശുശ്രൂഷയ്ക്കിടെ നൽകുന്ന പ്രഭാഷണം/ സന്ദേശം എട്ടു മിനിറ്റായി ചുരുക്കണമെന്നു മാർപാപ്പ പറഞ്ഞു. ഇത് കേരളത്തിലെ പുരോഹിതരെ…

അച്ചൻമാർക്കു മാത്രമല്ല, അച്ഛൻമാർക്കും വിശുദ്ധരാകാം!|Happy Father’s Day!

ലൂയി മാർട്ടിൻ എന്ന അപ്പനും സെലി മാർട്ടിൻ എന്ന അമ്മയ്ക്കും 9 മക്കളുണ്ടായിരുന്നു. നാലു പേർ ചെറുപ്പത്തിൽത്തന്നെ മരിച്ചു. കാൻസർ ബാധിതയായി ഭാര്യ മരണപ്പെട്ടതോടെ അഞ്ചു പെൺമക്കളുടെ അപ്പനും അമ്മയുമെല്ലാം ലൂയി തന്നെയായിരുന്നു. വായനയും മീൻപിടിത്തവും ഒക്കെ ഇഷ്ടമുള്ള ഒരു വാച്ചു…

ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ.

1. ഇത്‌ ക്ഷമിക്കുവാൻ പഠിപ്പിക്കുന്നു. 2. ഇത്‌ സന്തോഷം പ്രദാനം ചെയ്യുന്നു. 3. ഇത്‌ നമുക്ക് വ്യക്തത നൽകുന്നു. 4. ഇത് നമ്മുടെ കണ്ണുകൾ തുറക്കുന്നു. 5. ഇത് നമ്മുടെ ചുവടുകൾ നിയന്ത്രിക്കുന്നു. 6. ഇത് സ്നേഹം പ്രകടമാക്കുന്നു. 7. ഇത്…

നിങ്ങൾ വിട്ടുപോയത്