Tag: mangalavarthanews

കേരളത്തോട് അടുപ്പം പ്രകടിപ്പിച്ചും പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തും ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും വിലങ്ങാടും കനത്ത നാശം വിതച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്ന് ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയോട് അനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ദുഃഖം പ്രകടിപ്പിച്ചത്. ഇന്ത്യൻ ജനതയോട്, പ്രത്യേകിച്ച്…

തകർന്നു പോയ ജനജീവിതങ്ങളെ മാനസികമായും ശാരീരികമായും പൂർവ്വ സ്ഥിതിയിലേയ്ക്ക് കൊണ്ട് വരാൻ നാം ഒരോരുത്തരുടെയും ശ്രദ്ധയോടെ ഉള്ള പ്രാർത്ഥന വയനാടൻ ജനതയ്ക്ക് ആവശ്യമുണ്ട്.|(ജെറമിയാ 29:7)

Seek the welfare of the city where I have sent you and pray to the Lord on its behalf ‭‭(Jeremiah‬ ‭29‬:‭7‬) ജറുസലേമിൽ നിന്ന് ബാബിലോണിലേയ്ക്ക് അടിമകളായി വന്ന ഇസ്രായേൽ ജനതയോട് കർത്താവ് പറഞ്ഞ…

വൈദികരുടെ മാധ്യസ്ഥന്റെ തിരുനാൾ ദിനം നമുക്ക് പ്രാർത്ഥിക്കാം നമ്മുടെ വിശ്വാസജീവിതത്തിന്റെ ഭാഗമായ അച്ചന്മാർക്ക് വേണ്ടി.

വി. ജോൺ മരിയ വിയാനി ———————– വൈദികരുടെ മദ്ധ്യസ്ഥനായ വി. വിയാനിയുടെ തിരുനാൾ, പൗരോഹിത്യം എന്ന കൂദാശയും പുരോഹിതർ എന്ന ഗണവും ഒരുപോലെ അവഹേളിക്കപ്പെടുന്ന ഒരു കാലഘട്ടത്തിൽ, ഒരിക്കൽക്കൂടി ആഘോഷിക്കപ്പെടുന്നു. ക്രിസ്ത്യാനിയുടെ വിശ്വാസ തീർത്ഥയാത്ര ആരംഭിക്കുന്നത് മാമോദീസ സ്വീകരണത്തിലൂടെ ദേവാലയത്തിൽ വച്ചായിരിക്കുന്നതുപോലെ…

The Magical Hands | A Malayalam Short Film|നമ്മുടെ പുണ്യാളൻമാരെ ലോകം അറിയട്ടെ|CMC സിസ്റ്റേഴ്‌സിന് അഭിനന്ദനങ്ങൾ

Producer Mother Vimala CMC, Provincial Superior – Udaya Province, Irinjalakuda Concept & Production Controller Sr. Floweret CMC Script & Direction Premprakash Louis Camera Aswin Lenin Pinto Sebastian Edit, Color &…

ദുരന്തസ്ഥലം സന്ദർശിക്കുമ്പോൾ

ദുരന്തങ്ങൾ കൈകാര്യം ചെയ്തുകൊണ്ടിരുന്ന കാലത്ത് സ്ഥിരം കിട്ടിയിരുന്ന ഒരു ചോദ്യം ഉണ്ട്. “ഞങ്ങൾ സഹായത്തിനായി വരട്ടെ?” “എന്ത് സഹായമാണ് താങ്കൾക്ക് ദുരന്ത പ്രദേശത്ത് ചെയ്യാൻ സാധിക്കുന്നത്?” “അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല, എന്തും ചെയ്യാൻ റെഡി ആണ്” ദുരന്ത പ്രദേശം പ്രത്യേകമായ സ്കില്ലുകൾ…

“റീവാംപ് വയനാട്” പദ്ധതിയുമായി കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ എൽ സി എ ).

വയനാട് മേഖലയിൽ മേപ്പാടി , ചൂരൽമല , മുണ്ടക്കൈ എന്നീ സ്ഥലങ്ങളിൽ ഉണ്ടായ ദുരന്തത്തിൽ ഇരയായവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ പുനർനിർമിയ്ക്കുന്നതിനായി “റീവാംപ് വയനാട്” എന്ന പദ്ധതിയുമായി കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ എൽ സി എ…

വയനാടിനായി പ്രാർത്ഥിക്കാം. കൈകോർക്കാം|ദൈവകരങ്ങളിൽ നമ്മുടെ ദേശങ്ങളെ സമർപ്പിച്ച് പ്രാർത്ഥിക്കാം

വയനാടിലെ മുണ്ടക്കൈ, ചൂരൽമല എന്നി സ്ഥലങ്ങളിൽ ഉണ്ടായ വലിയ ഉരുൾപൊട്ടലിൽ ഇതുവരെ കണ്ടെത്തിയത് ധാരാളം ജീവനറ്റ ശരീരങ്ങളാണ്. രാത്രിയുടെ നല്ല ഉറക്കത്തിൽ നല്ല പ്രഭാതം കാണാൻ കാത്തിരുന്നവർ ഒന്നും അറിയാതെ പ്രകൃതി ക്ഷോഭത്താൽ മരണത്തിനു കീഴടങ്ങി . ഉറ്റവരെ നഷ്ടപ്പെട്ട് വിലപിക്കുന്ന…

പ്രാണവായുവിനെ തിരിച്ചറിഞ്ഞിട്ട് ഇന്ന് 250 വർഷം!

ജീവന്റെ നിലനില്പിന് ആധാരമായ പ്രാണവായുവിനെ ലോകം തിരിച്ചറിഞ്ഞിട്ട് ഇന്ന് രണ്ടര നൂറ്റാണ്ടു തികയുന്നു. 1774 ഓഗസ്റ്റ് ഒന്നിന് ഇംഗ്ലണ്ടിൽ യോർക്ഷയറിലെ ലീഡ്സിനടുത്തുള്ള ബ്രിസ്റ്റാൾ എന്ന ഗ്രാമത്തിലെ ഫീൽഡ്ഹെഡിലുള്ള (Bristal, Fieldhead) ഇടുങ്ങിയ മുറിയിലിരുന്ന് ജോസഫ് പ്രീസ്റ്റിലി എന്ന ശാസ്ത്രജ്ഞൻ നടത്തിയ പരീക്ഷണങ്ങളാണ്…

ആയിരത്തിലേറെ മദ്യാസക്തരായ വ്യക്തികളെ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ എത്തിച്ച് ലഹരിമുക്തരാക്കിയ വെണ്ണല മാന്നംകേരി സി. ജോൺകുട്ടി (79) അന്തരിച്ചു.

നിര്യാതനായി വെണ്ണല: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ റിട്ട. ഉദ്യോഗസ്ഥൻ വെണ്ണല ബാങ്ക് കോളനി മാന്നംകേരിസി. ജോൺകുട്ടി (79) അന്തരിച്ചു. സംസ്കാരം ആഗസ്റ്റ് ഒന്ന് (വ്യാഴം) വൈകുന്നേരം നാലിന് വെണ്ണല സെന്‍റ് മാത്യൂസ് പള്ളിയിൽ. കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത…

നിങ്ങൾ വിട്ടുപോയത്