Tag: mangalavartha

പ്രചോദനമാകുന്ന ജോയലിന്റെ ജീവിതത്തെപ്പറ്റി അമ്മ പറഞ്ഞ സന്ദേശം

കഴിഞ്ഞദിവസം സാൻ അന്റോണിയോയിൽ വച്ച് ബോട്ടപകടത്തിൽ മരണപ്പെട്ട ഹൂസ്റ്റൺ സ്വദേശി ജോയലിന്റെ അമ്മ മകന്റെ മൃതസംസ്കാര ശുശ്രൂഷയിൽ ഹൃദയസ്പർശിയായ ഒരു സന്ദേശമാണ് നൽകിയത്. ദൈവം നൽകി, ദൈവം എടുത്തു എന്ന വാക്കുകളോടെയാണ് ആ അമ്മ ആരംഭിച്ചത്. വീട്ടുകാരുടെയും, കൂട്ടുകാരുടെയും ഇടയിൽ ജോയൽ…

കേരളരാഷ്ട്രീയ ചരിത്രത്തിൽ അങ്കമാലിയെ ചോരകൊണ്ട് അടയാളപ്പെടുത്തിയ അങ്കമാലി പോലീസ്‌ വെടിവെയ്പ്പിന് ഇന്ന് 62 വയസ് തികയുന്നു.

“അങ്കമാലിക്കല്ലറയിൽഞങ്ങടെ സോദരരുണ്ടെങ്കിൽഓരോ തുള്ളിച്ചോരയ്ക്കുംപകരം ഞങ്ങൾ ചോദിക്കും . . . “ കേരളരാഷ്ട്രീയ ചരിത്രത്തിൽ അങ്കമാലിയെ ചോരകൊണ്ട് അടയാളപ്പെടുത്തിയ അങ്കമാലി പോലീസ്‌ വെടിവെയ്പ്പിന് ഇന്ന് 62 വയസ് തികയുന്നു.വിമോചന സമരത്തിന്‍റെ ഭാഗമായി 1959 ജൂൺ 13 ന് നടന്ന വെടിവെയ്പിൽ കൊല്ലപ്പെട്ടത്…

യൂറോപ്പിൽ എങ്ങനെയാണ് ചികിത്സ സൗജന്യമായി ലഭിക്കുന്നത്?|ഹ്യുമാനിറ്റേറിയൻ ഹോസ്പിറ്റൽ

യൂറോപ്പിൽ എങ്ങനെയാണ് ചികിത്സ സൗജന്യമായി ലഭിക്കുന്നത്?കഴിഞ്ഞ ദിവസങ്ങളിൽ ഫാ. ഡേവിസ് ചിറമേൽ നന്മമരങ്ങളുമായി ചേർന്ന് പ്രഖ്യാപിക്കകുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത “ഹ്യുമാനിറ്റേറിയൻ ഹോസ്പിറ്റലിന്റെ” പേരിൽ നടന്ന നല്ലതും ചീത്തയുമായ ചർച്ചകളുടെ വെളിച്ചത്തിലാണ് ഈ കുറിപ്പ്: യൂറോപ്പിൽ ജീവിക്കുന്നവരും, ഫ്രീ ചികിത്സയ്ക്കു അർഹരായവർ…

മാമോദീസയിലൂടെ സഭയുടെ അംഗമായി തീർന്ന ഈശോയുടെ പൊന്നുമോൾ എലിസബ ത്തിന് ആശംസകൾ

മാമോദീസയിലൂടെ സഭയുടെ അംഗമായി തീർന്ന ഈശോയുടെ പൊന്നുമോൾ എലിസമ്പത്തിന് ചക്കരയുമ്മ.ആശംസകൾ ഈശോക്കും മാതാവിനും ഇഷ്ട്ടപെട്ട മോളായി,മാമോദീസയിലൂടെ ലഭിച്ച പരിശുദ്ധാത്മാവിന്റെ നിറവാൽ എന്നും എപ്പോളും ആയിരിക്കാൻ പൊന്നുമോളെ ദൈവം അനുഗ്രഹിക്കട്ടെ . എൽസി സാബു ,ചേക്കോന്തയിൽ

ശരിയല്ലെങ്കിൽ ശരിയാവില്ല, ശരിയായാൽ ശരിയാവും | Dr. Augustine Kallely (3mts)

പങ്കാളിയെക്കുറിച്ച് മനസ്സിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രം ഭാവാത്മകമാക്കാൻ പരിശീലിക്കാം. . ബന്ധങ്ങൾ ഉഷ്മളമാകും. | Identify the image that you hold about your partner. Make it positive. Relight your relationships.

ദൈവത്തിനു ഹൃദയമുണ്ടോ?

ദൈവത്തിനു ഹൃദയമുണ്ടോ? ‘ഹൃദയമില്ലാത്ത മനുഷ്യന്‍’ എന്ന് ആരെക്കുറിച്ചെങ്കിലും ഒരു പരാമര്‍ശമുണ്ടാകുന്നത് വളരെ മോശം തന്നെ. ‘സഹൃദയന്‍’ എന്നത് ഏറെ വിശാലാര്‍ത്ഥങ്ങളുള്ള ഒരു പദമാണു താനും. ഹൃദയമില്ലാത്ത ‘സൗഹൃദ’ങ്ങളില്ലെന്നും വ്യക്തം. ‘സുഹൃത്തു’ക്കളുണ്ടാകുന്നത് ഹൃദയമുള്ളതുകൊണ്ടാണെന്നതിന് ആ പദം തന്നെ സാക്ഷി. ഭൂമിയില്‍ ഹൃദയത്തിനുള്ള ഈ…

നിങ്ങൾ വിട്ടുപോയത്