Tag: mangalavartha

വ്യാഴാഴ്ച 13,772 പേര്‍ക്ക് കോവിഡ്; 11,414 പേര്‍ രോഗമുക്തി നേടി

July 8, 2021 ചികിത്സയിലുള്ളവര്‍ 1,10,136 ആകെ രോഗമുക്തി നേടിയവര്‍ 29,00,600 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,152 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 196 പ്രദേശങ്ങള്‍ കേരളത്തില്‍ വ്യാഴാഴ്ച 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708,…

സ്വര്‍ഗ്ഗസ്ഥനായ പിതാവേയും നന്മനിറഞ്ഞ മറിയമേയും ഒരേ ഈണത്തില്‍|ഗാനം മനോരമ മ്യൂസിക്കിലൂടെ

സ്വർഗ്ഗസ്ഥനായ പിതാവേ... നന്മ നിറഞ്ഞ മറിയമേ... ത്രിത്വസ്തുതി… ഒരേ ഈണത്തിൽ

അമ്മയാകുക എന്നതാണ് ഏറ്റവും വലിയ കരിയർ എന്നതും വലിയൊരു സത്യമാണ്.

കരിയർ സൃഷ്ടിച്ചെടുക്കാൻ വേണ്ടി ഭ്രൂണഹത്യ നടത്തുന്നത് പ്രശ്നമല്ല എന്ന് പറയുന്ന ചിത്രം സമൂഹത്തിന് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്.

കുഞ്ഞൂസിനിന്നു പിറന്നാൾ|എന്നിലെ അപ്പനും അനുവമ്മക്കും വയസ്സു നാല്|സെമിച്ചൻ ജോസഫ്

....അംഗനവാടി കാണാതെ,കൂട്ടുകാരോടൊപ്പം കളിക്കാതെ LKG ക്ലാസ്സിൽ എങ്ങനെയോ എത്തിപ്പെട്ട കക്ഷി പറയുന്നത് ഞാൻ ഇപ്പൊ വലിയ കുട്ടി ആയെന്നാണ്.

എൻ ഓ വർഗീസ് (72 )ഞാറക്കാട്ട് നിര്യാതനായി

ആലുവ ; ആലുവ അശോകപുരം ഗാന്ധിനഗർ കോളനിയിൽ വർഗീസ് ഞാറക്കാട്ട് (72 ) നിര്യാതനായി . ഭാര്യ റോസി മക്കൾ ജോബി,റൂബി.മരുമക്കൾ ഗൾഫി,സോണി.സംസ്കാരം 8/7/21 ന് രാവിലെ 9 മണിക്ക് ആലുവ എട്ടേക്കർ സെയിന്റ് ജൂഡ് പള്ളിയിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു .…

ക്രിസ്റ്റോ മാർട്ടിന് എല്ലാ ആശംസകളും പ്രാർത്ഥനയും നേർന്നുകൊള്ളുന്നു.

ക്രൂശിതനെ മാത്രം മുന്നിൽ കണ്ടു മറ്റെല്ലാം പിന്തള്ളി മുന്നോട്ടിറങ്ങുന്ന ക്രിസ്റ്റോ മാർട്ടിന് എല്ലാ ആശംസകളും പ്രാർത്ഥനയും നേർന്നുകൊള്ളുന്നു.

ശക്തമായ കാറ്റിനു സാധ്യത: ജൂലൈ എട്ടു മുതൽ 10 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ജൂലൈ എട്ടു മുതൽ 10 വരെ കേരള-കർണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു ജില്ലാ കളക്ടർ…

കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് ലഭ്യമാക്കും.

ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടികൾക്കാണ് സർക്കാർ ഇതിലൂടെ തുടക്കമിടുന്നത്. ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്ര…

ബുധനാഴ്ച 15,600 പേര്‍ക്ക് കോവിഡ്; 11,629 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 1,07,925 ആകെ രോഗമുക്തി നേടിയവര്‍ 28,89,186 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകള്‍ പരിശോധിച്ചു കേരളത്തില്‍ ബുധനാഴ്ച 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150,…

പാസ്ബുക്കിൽ രേഖപ്പെടുത്തൽ ഉറപ്പാക്കണം

പോസ്റ്റ് ഓഫീസ് ആർ.ഡി സമ്പാദ്യ പദ്ധതിയിൽ ചേർന്നിട്ടുള്ളവർ എല്ലാ മാസവും ഏജന്റ് മുഖേന തുക അടയ്ക്കുന്നതിന് മുമ്പ് പാസ്ബുക്കിൽ യഥാസമയം രേഖപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡയറക്ടർ അറിയിച്ചു. അംഗീകൃത ഏജന്റുമാർ മുഖേനയോ നേരിട്ടോ പോസ്റ്റ്…

നിങ്ങൾ വിട്ടുപോയത്