Tag: mangalavartha

ജപമാലയ്ക്ക് ശക്തിയുണ്ടോ?|ജപമാല ചൊല്ലുന്നത് വഴി ദൈവ മാതാവിനെ നമ്മൾ ആരാധിക്കുകയല്ല, വണങ്ങുകയാണ് ചെയ്യുന്നത്.ആരാധന എപ്പോഴും ദൈവത്തിന് മാത്രമാണ്.

ജപമാലയ്ക്ക് ശക്തിയുണ്ടോ? വചനം ആവർത്തിച്ചു പറയുമ്പോൾ നമ്മുടെ ഉള്ളിൽ വിശുദ്ധികരണം നടക്കുന്നു എന്ന് സ്വർഗം വെളിപ്പെടുത്തിയിട്ടുള്ളതാണ്. ജപമാലയിൽ ഉരുവിടുന്ന ഓരോ പ്രാർഥനയും വചനമാണ്. (യോഹന്നാൻ 15:3)”ഞാൻ നിങ്ങളോട് പറഞ്ഞ വചനം നിമിത്തം നിങ്ങൾ ശുദ്ധിയുള്ളവരായിരിക്കുന്നു” “ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം…

വെറും സാമൂഹ്യപ്രവർത്തകനും മനഃശാസ്ത്രജ്ഞനും ഉദ്യോഗസ്ഥനുമാകുന്ന പൗരോഹിത്യം തകർക്കപ്പെടും. മറിച്ച്, മനുഷ്യന്റെ കണ്ണീരൊപ്പുന്ന, സന്തോഷ സന്താപങ്ങളിൽ പങ്കുപറ്റുന്ന ഒരു പൗരോഹിത്യം ഭാവിയിൽ ഉയിർത്തെഴുന്നേൽക്കും.

വെറും സാമൂഹ്യപ്രവർത്തകനും മനഃശാസ്ത്രജ്ഞനും ഉദ്യോഗസ്ഥനുമാകുന്ന പൗരോഹിത്യം തകർക്കപ്പെടും. മറിച്ച്, മനുഷ്യന്റെ കണ്ണീരൊപ്പുന്ന, സന്തോഷ സന്താപങ്ങളിൽ പങ്കുപറ്റുന്ന ഒരു പൗരോഹിത്യം ഭാവിയിൽ ഉയിർത്തെഴുന്നേൽക്കും.ദൈവവും വിശ്വാസമില്ലാതെ സഭയ്ക്ക് നിലനിൽക്കാനാവില്ല. നിർജീവമായ പ്രാർത്ഥനകൾ ഒരു ആചാരംപോലെ പാരായണം നടത്തുന്ന സഭയെ നമുക്കാവശ്യമില്ല. വെറും ഉപരിവിപ്ലവമാണത്. അത്…

“ക്രൈസ്തവ സഭകൾ ജീവന്റെ സംരക്ഷകരായി ഒരുമിച്ച്മുമ്പോട്ടു വരണം “

കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാന്‍ നിനക്കു കാഴ്‌ച തെളിയും.(മത്തായി 7 : 5)

First, take the log out of your own eye, and then you will see clearly to take the speck out of your brother’s eye. (Matthew 7:5) മറ്റുള്ളവരുടെ പ്രവർത്തികളിലെ ശരി തെറ്റുകൾ…

കേരളത്തിലെ തീവ്രവാദികളെ സൂക്ഷിക്കണമെന്ന് പറഞ്ഞാൽ വർഗീയത ആകുന്നത് എങ്ങനെ ആണെന്ന് മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും ഇനി എങ്കിലും പറഞ്ഞു തരണം.

കേരളം ഭരിക്കുന്ന പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയിൽ ഇന്നലെ വന്ന വാർത്തയിൽ പറയുന്നത് ഡി റാഡിക്കലൈസേഷന്റെ ഭാഗമായി 1.6 ലക്ഷം പേരെ ബോധവൽക്കരിച്ചെന്നാണ്. മത തീവ്രവാദ സംഘടനകളുടെ കെണിയിൽ നിന്ന് ഇന്റലിജൻസ് രക്ഷിച്ചത് 550 പേരെയാണ്. 100 മലയാളികൾ ഐസിസിലേക്ക് പോയിട്ടുണ്ടെന്ന് മുഖ്യമന്ത്രി…

കേരളത്തിൽ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപഭോഗം ആശങ്കാജനകമായ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങളിൽ എത്രമാത്രം കരുതലുണ്ടായിരിക്കണം? |വെബിനാർ 6.00 – 7.30 pm, സെപ്റ്റംബർ 26 ഞായറാഴ്ച

കെസിബിസി ഫാമിലി കമ്മീഷനും കെസിബിസി ജാഗ്രത കമ്മീഷനും കെസിബിസി വനിതാ കമ്മീഷനും ചേർന്ന് സംഘടിപ്പിക്കുന്ന കുടുംബങ്ങൾക്ക് വേണ്ടിയുള്ള വെബിനാർ6.00 – 7.30 pm, സെപ്റ്റംബർ 26 ഞായറാഴ്ച കേരളത്തിൽ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപഭോഗം ആശങ്കാജനകമായ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങളിൽ എത്രമാത്രം കരുതലുണ്ടായിരിക്കണം?…

“നമുക്ക് ഇപ്പോഴും എന്തെങ്കിലും ചെയ്യാനുണ്ട് എന്ന ഉത്തരവാദിത്വ ബോധമാണത്. ഈ പ്രത്യാശയിലാണ് ദൈവമാതാവിന്റെ ജനനപെരുനാളിൽ എട്ടുനോമ്പ് സമാപനത്തിൽ അഗ്നിയായി മാറിയത്.”

അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്, . ആർക്കും ആരും നന്നാവുന്നത് കണ്ണിൽ പിടിക്കാത്ത കാലമാണ്. നമ്മിൽ നിന്നും ഒരിക്കൽ നന്മ അനുഭവപ്പെട്ടവർ പോലും ഒരു പക്ഷേ നമ്മുടെ നേരെ തിരിഞ്ഞേക്കാം… വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ചെവി കൊടുക്കാതെ നല്ലത് തുടർന്നുകൊണ്ടേയിരിക്കണം.. ഫലങ്ങൾ…

ക​ല്ല​റ​ങ്ങാ​ട്ട് പി​താ​വി​നെ ത​ള്ളി​പ്പ​റ​ഞ്ഞ് ആ​ദ്യം ബ​ഹ​ള​ത്തി​നു ത​ട​ക്കം കു​റി​ച്ച​ത് വി.​ഡി. സ​തീശ​നാ​ണ്.​ കോ​ണ്‍​ഗ്ര​സു​കാ​ർ സം​യു​ക്തയോ​ഗം വി​ളി​ക്കു​ന്നുപോ​ലും ! എ​ന്തി​ന്? |എന്തിനീ നാടകങ്ങൾ?|ദീപിക

ദീപിക ദിനപത്രം ഇന്ന് സമീക്ഷ പേജിൽ കേരളത്തിലെ മാധ്യമങ്ങളുടെയും രാഷ്ട്രീയപാർട്ടികളുടെയും നയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്നു . എന്തിനീ നാടകങ്ങൾ? പാ​ലാ രൂ​പ​ത​യു​ടെ ബി​ഷ​പ് ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് 2021 സെ​പ്റ്റം​ബ​ർ എ​ട്ടി​നു കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തെ​ക്കു​റി​ച്ച് വി​വാ​ദ​മു​ണ്ടാ​ക്കു​ന്ന ചാ​ന​ലു​കാ​രോ​ടും രാഷ്‌ ട്രീയ​ക്കാ​രോ​ടും…

ഏഴ് പേർക്ക് പുതുജീവിതം നൽകി നേവിസ് യാത്രയായി.

കോട്ടയം : വടവാതൂർ കളത്തിൽപടി ചിറത്തിലത്ത് ഏദൻസിലെ സാജൻ മാത്യുവിന്റെ മകൻ നേവിസ് (25) ഇനി ഏഴ് പേരിലൂടെ ജീവിക്കും. എറണാകുളം രാജഗിരി ആശുപത്രിയിൽ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ എട്ട് അവയവങ്ങൾ ബന്ധുക്കൾ ദാനം ചെയ്തു. ഹൃദയം, കരൾ,…

നിങ്ങൾ വിട്ടുപോയത്