ശനിയാഴ്ച 7427 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 7166
October 30, 2021 ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 597 കഴിഞ്ഞ 24 മണിക്കൂറിനിടെ 70,709 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 7427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1001, കോഴിക്കോട് 997,…
ഫ്രാൻസിസ് പാപ്പായെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
റോം: വത്തിക്കാനിലെ സാൻ ഡമാസോയുടെ മുറ്റത്ത് എത്തിയ, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ പേപ്പൽ ഹൗസ് ഹോൾഡിന്റെ റീജന്റ് മോൺസിഞ്ഞോർ ലിയോനാർഡോ സപിയൻസ സ്വാഗതം ചെയ്തു. തുടർന്ന് അപ്പസ്തോലിക് ലൈബ്രറിയിൽ മാർപാപ്പയുമായി സംഭാഷണം നടത്തി. ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യൻ സന്ദർശനത്തിനു…
“It was appreciated by the whole world”|Bishop Mar Mathew Arackal
‘ Meeting of His Holiness Pope Francis, a Supreme head of the Catholic Church, with the PM of India, Sri. Narendra Modi was a unique one. It was appreciated by…
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപാപ്പയും വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ച ചരിത്രപരമാണ്.
മോദി – പപ്പാ കൂടിക്കാഴ്ച ചരിത്രപരം! ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപാപ്പയും വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ച ചരിത്രപരമാണ്. മാനവിക മൂല്യങ്ങളെയും മനുഷ്യാവകാശങ്ങളെയും ഉയർത്തിപ്പിടിക്കുകയും, മനുഷ്യ വംശത്തിന്റെ പൊതു നന്മയെന്ന ലക്ഷ്യത്തോടെ നമ്മുടെ പൊതു ഭവനമായ ഭൂമിയെ പരിരക്ഷിക്കുകയും സംരക്ഷിക്കുകയും…
സ്നേഹിക്കുകയെന്നത് ഒരു ധാർമിക ബാധ്യതയല്ല. അത് ജീവജാലങ്ങൾക്ക് പ്രാണവായുവെന്നത് പോലെയുള്ള അനിവാര്യതയാണ്.
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർവിചിന്തനം:- സ്നേഹം മാത്രം (മർക്കോ 12:28 – 34) “എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?” ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി ഉത്തരം പറയുന്നുവെന്നു മനസ്സിലാക്കിയതു കൊണ്ടാണ് അയാൾ ഈ ചോദ്യമുന്നയിക്കുന്നത്. അതുകൊണ്ട്തന്നെ ഒരു…
പ്രൊലൈഫ് സം സ്കാരമാണ് സമൂഹത്തെ നന്മകളിൽ നിലനിർത്തുന്നത്.|ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി
|പ്രൊലൈഫ് സംസ്കാരമാണ് സമൂഹത്തെ നന്മകളിൽ നിലനിർത്തുന്നത് . |പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവിന്റെആഹ്വാനം, കുടുംബങ്ങലളുടെ സുരക്ഷ ആഗ്രഹിക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുന്ന സഭയുടെ പൊതുകാഴ്ചപ്പാട് |സമർപ്പിത പ്രക്ഷിത പ്രൊ ലൈഫ് കുടുംബങ്ങൾ സമൂഹത്തിൽ വരും കാലങ്ങളിൽ സാമൂഹ്യസേവന പ്രവർത്തനങ്ങൾക്ക്…
വെള്ളിയാഴ്ച 7722 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 6648
October 29, 2021 വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 514 കഴിഞ്ഞ 24 മണിക്കൂറിനിടെ 71,681 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1087, എറണാകുളം 1047,…










