Tag: mangalavartha

നീ എല്ലാവിധത്തിലും സത്‌പ്രവൃത്തികള്‍ക്കു മാതൃകയായിരിക്കുക; (തീത്തോസ്‌ 2: 6) |Show yourself in all respects to be a model of good works. (Titus 2:7 )

ഈശോയെ അനുകരിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ചെയ്യാൻ കഴിയുന്നത് സൽപ്രവർത്തികളാണ്. ശാരീരികമായും ആത്മീയമായും മനുഷ്യൻ അനുഭവിക്കുന്ന കഷ്ടതകൾ നിരവധി ആയതിനാൽ, ഇന്നത്തെ ലോകത്തിൽ സൽപ്രവൃത്തികൾക്കുള്ള അവസരങ്ങളും നിരവധിയാണ്. ദൈവം നമ്മോടു കരുണ കാണിക്കുന്നതുപോലെതന്നെ നാമും പരസ്പരം കരുണ ഉള്ളവരായിരിക്കണം എന്ന് ദൈവം…

മാധ്യമരംഗത്തെ പുരോഹിത ആചാര്യന്‍ ഫാ. ഡോ. ജോണ്‍ ഇടപ്പിളളി സി.എം.ഐ. അന്തരിച്ചു.

തൃശ്ശൂര്‍: ദേവമാത പ്രവിശ്യയിലെ അംഗവും മാധ്യമരംഗത്തെ പുരോഹിത ആചാര്യനുമായ ഫാ.ഡോ.ജോണ്‍ ഇടപ്പിള്ളി സി.എം.ഐ.(77) അന്തരിച്ചു. കൊറ്റനെല്ലൂര്‍, ഇടപ്പിള്ളി പരേതരായ ആന്റണി-എലിസബത്ത് ദമ്പതികളുടെ അഞ്ചാമത്തെ മകനായി 1944 ഏപ്രില്‍ 28 ന് ജനിച്ചു. പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം സിഎംഐ ദേവമാതാ പ്രൊവിന്‍സ് തൃശൂര്‍ സെന്റ്…

കുടുംബഅന്തരീക്ഷത്തിൽ കുട്ടികളും മാതാപിതാക്കളും പാലിക്കേണ്ട 10 കൽപ്പനകൾ ഫ്രാൻസിസ് പാപ്പ പുറത്തിറക്കി.

പാപ്പയുടെ ചാക്രികലേഖനമായ അമോറിസ് ലെറ്റീഷ്യയുടെ പേരിലുള്ള കുടുംബ വർഷ ആചരണത്തോട് അനുബന്ധിച്ചാണ് പാപ്പ അൽമായർക്കും, കുടുംബത്തിനും, ജീവനും വേണ്ടിയുള്ള വത്തിക്കാനിലെ ഡികാസ്റ്ററി വഴി 10 കൽപനകൾ പുറത്തിറക്കിയിരിക്കുന്നത്. കുടുംബവർഷ ആചരണത്തോട് അനുബന്ധിച്ച് പാപ്പ കുടുംബങ്ങൾക്കും, വിവാഹിതരാകാൻ പോക്കുന്നവർക്കും വേണ്ടി പ്രത്യേക ജപമാല…

ശനിയാഴ്ച 6075 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 6061

 November 20, 2021 ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 302 കഴിഞ്ഞ 24 മണിക്കൂറിനിടെ 60,437 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 949, എറണാകുളം 835,…

മണിയംകുന്ന് ഇടവകയിൽ ഭാഗ്യസ്മരണാർഹയായ കൊളേത്താമ്മയുടെ “ദൈവദാസി” പ്രഖ്യാപനത്തോടനുബന്ധിച്ച് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയും കബറിടത്തിങ്കൽ ഒപ്പീസ്ചൊല്ലി പ്രാർത്ഥിക്കുകയും കൊളേത്താമ്മ താമസിച്ച മുറി സന്ദർശിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.

നിങ്ങൾ വിട്ടുപോയത്